---
title: "#benyamin | ആടുജീവിതത്തിലെ നജീബിന്റെ ചെറുമകൾ മരിച്ചു; വേദന പങ്കുവച്ച് ബെന്യാമിൻ"
english_title: "#benyamin #aadujeevitham #chracter #najib #grand #daughter #safamaryam #passed #away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/193911/benyamin-aadujeevitham-chracter-najib-grand-daughter-safamaryam-passed-away"
published_at: "2024-03-23T21:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fef79acfcbf_banyamin.jpg"
keywords: []
---

# #benyamin | ആടുജീവിതത്തിലെ നജീബിന്റെ ചെറുമകൾ മരിച്ചു; വേദന പങ്കുവച്ച് ബെന്യാമിൻ

> **Lead Summary:** **ആടു**ജിവിതത്തിലെ പ്രധാനകഥാപാത്രമായിരുന്ന നജീബിന്‍റെ കുടുംബത്തിലെ വേദന പങ്കുവച്ച് എഴുത്തുകാരൻ ബെന്യാമിൻ.

## Article Content

**ആടു**ജിവിതത്തിലെ പ്രധാനകഥാപാത്രമായിരുന്ന നജീബിന്‍റെ കുടുംബത്തിലെ വേദന പങ്കുവച്ച് എഴുത്തുകാരൻ ബെന്യാമിൻ.

നജീബിന്‍റെ ഒന്നരവയസുകാരിയ കൊച്ചുമകൾ സഫാ മറിയം മരണപ്പെട്ടതിന്‍റെ വേദനയാണ് ബെന്യാമിൻ പങ്കുവച്ചത്.

പെട്ടെന്ന് ഉണ്ടായ ഒരു അസുഖത്തെ തുടർന്നാണ് നജീബിന്‍റെ കൊച്ചുമകളായ ( മകന്റെ മകൾ ) സഫാ മറിയം മരണപ്പെട്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

** ബെന്യാമിന്‍റെ കുറിപ്പ് :**

പെട്ടെന്ന് ഉണ്ടായ ഒരു അസുഖത്തെ തുടർന്ന് നജീബിന്റെ കൊച്ചുമകൾ ( മകന്റെ മകൾ ) സഫാ മറിയം (ഒന്നര വയസ് ) ഇന്ന് മരണപ്പെട്ടു. നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ.

### Related Links & Sources
- [Original Story Source](https://moviemax.in/news/193911/benyamin-aadujeevitham-chracter-najib-grand-daughter-safamaryam-passed-away)