#viral | ന​ഗ്ന വ്യായാമം; തങ്ങളുടെ ആരോഗ്യകരമായ ദാമ്പത്യത്തിന്‍റെ രഹസ്യം അതാണെന്ന് ദമ്പതികൾ, വൈറല്‍ വീഡിയോ കാണാം

#viral | ന​ഗ്ന വ്യായാമം; തങ്ങളുടെ ആരോഗ്യകരമായ ദാമ്പത്യത്തിന്‍റെ രഹസ്യം അതാണെന്ന് ദമ്പതികൾ, വൈറല്‍ വീഡിയോ കാണാം
Mar 23, 2024 02:05 PM | By Athira V

ന​ഗ്നരായി ഒരുമിച്ച് വ്യായാമം ചെയ്യുന്നതാണ് തങ്ങളുടെ ആരോ​ഗ്യകരവും സന്തോഷ പൂർണവുമായ ദാമ്പത്യത്തിന്‍റെ രഹസ്യമെന്ന് ബ്രസീലിയൻ ദമ്പതികൾ. സാവോ പോളോയിൽ നിന്നുള്ള ദമ്പതികളായ ബെല്ല മാന്തോവാനിയും വാഗ്നർ ഒ ഫെറയുമാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

2011 ൽ വിവാഹിതരായ തങ്ങളുടെ ജീവിതത്തില്‍ സ്വാതന്ത്ര്യത്തിനും സന്തോഷത്തിനും മതവിശ്വാസങ്ങളും പാരമ്പര്യങ്ങളും തടസമാകുന്നു എന്ന് മനസ്സിലാക്കിയപ്പോഴാണ് ഒരു പാരമ്പര്യേതര വഴി സ്വീകരിക്കാൻ തങ്ങൾ തീരുമാനിച്ചത് എന്നാണ് ഇവർ പറയുന്നത്.

പലപ്പോഴും മതവിശ്വാസങ്ങളം പാരമ്പര്യങ്ങളുടെ തങ്ങളുടെ പരസ്പര അടുപ്പത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നും ഇവർ കൂട്ടിച്ചേര്‍ക്കുന്നു. എല്ലാ ദിവസവും തങ്ങൾ ഒരുമിച്ച് പൂർണ ന​ഗ്നരായി വ്യായാമം ചെയ്യുമെന്നാണ് ഇവർ പറയുന്നത്.

അത് കൂടുതൽ കലോറി എരിച്ചു കളയുക മാത്രമല്ല പരസ്പരം കൂടുതൽ മനസ്സിലാക്കാനും ബഹുമാനിക്കാനും അവസരമൊരുക്കുമെന്നും ദമ്പതികൾ സൂചിപ്പിക്കുന്നു. തങ്ങൾക്ക് ദാരാളം വിമർശർ ഉണ്ടെങ്കിലും അതൊന്നും കാര്യമാക്കുന്നില്ലന്നും ഇതേ രീതിയിൽ മുമ്പോട്ട് പോകാനാണ് ആ​ഗ്രഹമെന്നും ഇവർ വെളിപ്പെടുത്തുന്നു.

https://www.instagram.com/reel/C4lC66IKaH8/?utm_source=ig_web_copy_link

വിമർശകരിൽ ഭൂരിഭാ​ഗവും തങ്ങളോട് അസൂയ ഉള്ളതിനാലാണ് അങ്ങനെ പ്രതികരിക്കുന്നതെന്നും യഥാർത്ഥത്തിൽ അവർക്കും തങ്ങളെപ്പോലെ സ്വതന്ത്രരായി ജീവിക്കാനാണ് ആ​ഗ്രഹമെന്നും ബെല്ലയും വാ​ഗ്നറും പറയുന്നു.

അതേസമയം തങ്ങളെ പിന്തുണയ്ക്കുന്നവർക്കും ജീവിത ശൈലി പിന്തുടരാൻ ആ​ഗ്രഹിക്കുന്നവർക്കുമായി ബെല്ലയും വാഗ്നരും ചേര്‍ന്ന് ഒരു സംയുക്ത ഫാൻസ് പേജും തുടങ്ങിയിട്ടിണ്ട്. തങ്ങളുടെ വർക്കൗട്ട് ശാരീരിക ആരോഗ്യത്തിന് മാത്രമല്ല, വൈകാരിക ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും ഇരുവരും വിശ്വസിക്കുന്നു.

പലരും തങ്ങളെപ്പോലെ സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അറിയുന്നത് തങ്ങളെ കൂടുതൽ സന്തോഷിപ്പിക്കുന്നുവെന്നും ബെല്ല കൂട്ടിച്ചേർക്കുന്നു.

#viral #video #couple #naked #exercise #secret #healthy #marriage

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

News Roundup

https://moviemax.in/-