---
title: "ഭക്തിഗാനം എന്നും പറഞ്ഞ് മകൾ കാണുന്നത് എന്താണ് എന്ന് അറിയുമോ? വീഡിയോ കണ്ടു സീരിയൽ നടി ഞെട്ടി"
english_title: "The serial actress was shocked to see the video of her daughter saying that it was a devotional song"
publisher: "moviemax.in"
canonical_url: "https://moviemax.in/news/19345/the-serial-actress-was-shocked-to-see-the-video-of-her-daughter-saying-that-it-was-a-devotional-song"
published_at: "2022-01-05T21:05:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d5bbbe26809_SOUPARNIKA.jpg"
keywords: []
---

# ഭക്തിഗാനം എന്നും പറഞ്ഞ് മകൾ കാണുന്നത് എന്താണ് എന്ന് അറിയുമോ? വീഡിയോ കണ്ടു സീരിയൽ നടി ഞെട്ടി

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സൗപർണിക സുഭാഷ്. കഴിഞ്ഞ കുറെ വർഷങ്ങളായി താരം മലയാളം സീരിയൽ മേഖലയിൽ സജീവമാണ്. നിരവധി സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിച്ചിട്ടുണ്ട്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സൗപർണിക സുഭാഷ്. കഴിഞ്ഞ കുറെ വർഷങ്ങളായി താരം മലയാളം സീരിയൽ മേഖലയിൽ സജീവമാണ്. നിരവധി സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിച്ചിട്ടുണ്ട്.

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ ആണ് താരം ടെലിവിഷൻ മേഖലയിൽ അവതരിപ്പിച്ചത്. ബാലതാരമായിട്ടാണ് താരം കരിയർ ആരംഭിച്ചത്. നിരവധി ഭക്തി പരമ്പരകളിൽ ആണ് കാരണം അഭിനയിച്ച് ശ്രദ്ധ നേടിയത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിക്കാറുണ്ട്. താരമിപ്പോൾ പങ്കുവെച്ച ഒരു റീൽ ആണ് ഇൻസ്റ്റഗ്രാമിലേ ചർച്ചാവിഷയം. എന്നാൽ ഇത് സീരിയസ് ആയിട്ടുള്ള റീൽ അല്ല കേട്ടോ. തമാശയ്ക്ക് വേണ്ടി ചെയ്തത് ആണ്. ഒരു അമ്മയും മകളും തമ്മിലുള്ള തമാശ രംഗമാണ് താരം ചിത്രീകരിച്ചത്.

മകൾ ഫോണിൽ ഒരു വീഡിയോ ഗാനം കണ്ടു അതിനു ചുവട് വെക്കുകയാണ്. എന്നാൽ ഇടയ്ക്ക് അമ്മ കയറി വരികയും ഫോൺ പരിശോധിക്കുകയും ചെയ്യുന്നു. ഫോൺ പരിശോധിച്ച അമ്മ ശരിക്കും ഞെട്ടി പോയി. തൻറെ ചെറിയ മകൾ ഇതൊക്കെ ആണോ ഈ പ്രായത്തിൽ കാണുന്നത് എന്നായിരുന്നു അമ്മയുടെ മുഖഭാവത്തിൽ നിന്നും നമുക്ക് വായിച്ചെടുക്കാൻ സാധിക്കുന്നത്.

എന്തായിരുന്നു ഈ മകൾ കണ്ടത് എന്ന് അറിയുമോ? സാമന്തയുടെ പുതിയ ഐറ്റം ഡാൻസ് ആണ് ഈ മകൾ കാണുന്നത്. മകൾ അതിന് ചുവടുവയ്ക്കുകയും ചെയ്യുന്നു. എങ്ങോട്ടാണ് നമ്മുടെ തലമുറയുടെ പോക്ക് എന്നാണ് ഇത് കാണുന്ന മലയാളികൾ ചിന്തിക്കുന്നത്.

എന്തായാലും പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ എല്ലാം അവരുടെ ഫോൺ ഇടയ്ക്കിടയ്ക്ക് വാങ്ങി ചെക്ക് ചെയ്യണം എന്നാണ് ഈ വീഡിയോ വീണ്ടും മലയാളികളെ ഓർമിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ഐറ്റം ഡാൻസുകൾ ആണ് പെൺകുട്ടികളെ വഴിതെറ്റിക്കുന്നത് എന്നാണ് മലയാളികളുടെ അഭിപ്രായം.

മൂന്നു മാസങ്ങൾക്ക് മുൻപ് ആയിരുന്നു സാമന്ത ഔദ്യോഗികമായി വിവാഹമോചനം നേടിയത്. തെലുങ്കു താരം നാഗചൈതന്യ ആയിരുന്നു സാമന്തയുടെ ഭർത്താവ്. പത്തു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.

നാലാം വിവാഹ വാർഷികത്തിന് കേവലം ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ ആണ് ഇരുവരും ഔദ്യോഗികമായി വിവാഹമോചനം പ്രഖ്യാപിച്ചത്. മലയാള മാധ്യമങ്ങളടക്കം എല്ലാ മാധ്യമങ്ങളും വലിയ ഉത്സാഹത്തോടെ റിപ്പോർട്ട് ചെയ്ത വാർത്തകളിൽ ഒന്നായിരുന്നു ഇത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/19345/the-serial-actress-was-shocked-to-see-the-video-of-her-daughter-saying-that-it-was-a-devotional-song)