---
title: "ഗ്ലാമർ ലുക്കിൽ മിന്നി തിളങ്ങി യക്ഷിക രംഗനാഥ്"
english_title: "Yakshika Ranganath shines in a glamorous look"
publisher: "moviemax.in"
canonical_url: "https://moviemax.in/news/19342/yakshika-ranganath-shines-in-a-glamorous-look"
published_at: "2022-01-05T20:24:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d5b1a61f281_viral.jpg"
keywords: []
---

# ഗ്ലാമർ ലുക്കിൽ മിന്നി തിളങ്ങി യക്ഷിക രംഗനാഥ്

> **Lead Summary:** ചുരുങ്ങിയ സമയം കൊണ്ട് കന്നട സിനിമയിൽ സജീവമായ താരമാണ്’യക്ഷിക രംഗനാഥ്. അഭിനയം കൊണ്ട് സൗന്ദര്യം കൊണ്ടും കന്നട സിനിമയിൽ പെട്ടന്നായിരുന്നു താരത്തിന്റെ വളർച്ച. 2016 ലാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.

## Article Content

ചുരുങ്ങിയ സമയം കൊണ്ട് കന്നട സിനിമയിൽ സജീവമായ താരമാണ്’യക്ഷിക രംഗനാഥ്. അഭിനയം കൊണ്ട് സൗന്ദര്യം കൊണ്ടും കന്നട സിനിമയിൽ പെട്ടന്നായിരുന്നു താരത്തിന്റെ വളർച്ച. 2016 ലാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.

യക്ഷിക ഇപ്പോൾ കൂടുതലായും തിളങ്ങുന്നതും അഭിനയിക്കുന്നതും കണ്ട സിനിമയിലാണ്.2016 ൽ പുറത്തിറങ്ങിയ’ക്രൈസി ബോയ്’എന്ന ചിത്രത്തിൽ കൂടിയാണ് ആദ്യമായി ബിഗ് സ്‌ക്രീനിൽ എത്തുന്നത്.മോഡലിംഗ് രംഗത്ത് കൂടിയാണ് താരം അഭിനയ മേഖലയിൽ എത്തുന്നത്.അഭിനയത്രി മാത്രമല്ല താരം ഫ്രീ സ്റ്റൈൽ ഡാൻസറും കൂടാതെ ബെല്ലി ഡാൻസറുമാണ്.

ഒരുപാട് ഷോകളിലും താരം തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ കന്നട സിനിമയിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.അതുകൊണ്ട് തന്നെ പിന്നീട് ചെറുതും വലുതുമായി ഒരുപാട് സിനിമയിൽ യക്ഷിക അഭിനയിച്ചു.അഭിനയത്തിൽ സജീവമായതോട് കൂടി സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷകണക്കിന് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.

ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് പത്ത് ലക്ഷത്തിൽ പരം ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം എന്ത് പങ്കുവെയ്ച്ചാലും അതൊക്കെ ആരാധകർ ഏറ്റെടുത്ത് വൈറലാക്കാറുണ്ട്. ആരെയും മയക്കുന്ന സൗന്ദര്യവും ശരീരം തന്നെയാണ് താരത്തെ ഇത്രയധികം അർധകരെ നേടിയെടുക്കാൻ സാധിച്ചത്.

ഒരു മോഡൽ ആയത്കൊണ്ട് തന്നെ താരം കുടുതലും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത് താരത്തിന്റെ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ്.ഗ്ലാമർ വേഷം കൈകാര്യം ചെയ്യാനും താരത്തിന്റെ ഒരു പ്രത്യേക കഴിവുണ്ട്.

ഇപ്പോൾ ഇതാ ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ.വെളുപ്പ് നിറത്തിൽ അതീവ ഗ്ലാമർസായിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപെട്ടത് .ഇതിന് മുൻപും ഇത്തരത്തിൽ ഒരുപാട് ഗ്ലാമർ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/19342/yakshika-ranganath-shines-in-a-glamorous-look)