ഉര്‍വശിക്കൊപ്പം മിനിസ്ക്രീന്‍ പ്രേഷകരുടെ ഇഷ്ട്ടതാരം ദേവ വണ്ടറടിച്ച് ആരാധകര്‍

ഉര്‍വശിക്കൊപ്പം മിനിസ്ക്രീന്‍ പ്രേഷകരുടെ ഇഷ്ട്ടതാരം ദേവ വണ്ടറടിച്ച് ആരാധകര്‍
2021-10-04T21:49:00 | By Truevision Admin

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് ദേവ എന്ന സൂരജ്  .പാടാത്ത പൈങ്കിളിയിലെ ദേവയായി ഗംഭീര പ്രകടനമാണ് താരം പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സൂരജ്. താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വെറലായി മാറാറുണ്ട്.

കണ്‍മണിയും ദേവയും തമ്മിലുള്ള കെമിസ്ട്രിക്ക് ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായി വിവാഹിതരാവേണ്ടി വന്നതായിരുന്നു ഇവര്‍.

മധുരിമയുമായുള്ള പ്രണയസാഫല്യത്തിനായി കാത്തിരിക്കുന്നതിനിടയിലായിരുന്നു ദേവയ്ക്ക് കണ്‍മണിയെ വിവാഹം ചെയ്യേണ്ടി വന്നത്.

അടുത്തിടെയായിരുന്നു പാടാത്ത പൈങ്കിളി സീരിയലിന്റെ മെഗാ എപ്പിസോഡ് കഴിഞ്ഞത്. കണ്‍മണിയെ എന്നും ചേര്‍ത്തുപിടിക്കണമെന്നും കരയിക്കരുതെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

വീട്ടുജോലിക്കാരിയില്‍ നിന്നും മാറി ദേവയുടെ ഭാര്യയായി ജീവിക്കണമെന്നും അതിനായുള്ള തയ്യാറെടുപ്പിലാണ് താനെന്നുമായിരുന്നു കണ്‍മണി പറഞ്ഞത്.


മിതത്വമുള്ള പ്രകടനമാണ് സൂരജിന്റേതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. വൈകാതെ തന്നെ ബിഗ് സ്‌ക്രീനിലും താരത്തെ കാണാനാവട്ടെയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

ഉര്‍വശിക്കൊപ്പം നില്‍ക്കുന്നതിന്റെ ചിത്രവും പങ്കുവെച്ചായിരുന്നു സൂരജ് എത്തിയത്. വലിയൊരു സര്‍പ്രൈസ് കാത്തിരിക്കുന്നുണ്ടെന്നായിരുന്നു താരം കുറിച്ചത്.

ഉര്‍വശിക്കൊപ്പമുള്ള ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ചിരിച്ച മുഖത്തോടെയുള്ള ഇവരുടെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. എന്താണ് സര്‍പ്രൈസെന്നായിരുന്നു ചിലരുടെ ചോദ്യം.


സിനിമയിലെടുത്തോയെന്നായിരുന്നു വേറെ ചിലര്‍ ചോദിച്ചത്.പാടാത്ത പൈങ്കിളിക്ക് മുന്‍പ് തനിക്ക് ലഭിച്ച അവസരത്തെക്കുറിച്ച് പറഞ്ഞ് സൂരജ് എത്തിയിരുന്നു.

ആദ്യത്തെ ഓഡീഷനെക്കുറിച്ച് പറഞ്ഞുള്ള കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. അന്ന് പേടി കാരണം നേരെ മുങ്ങുകയായിരുന്നു. പിന്നീട് വലിയ വിമര്‍ശനങ്ങളാണ് തനിക്ക് കേള്‍ക്കേണ്ടി വന്നതെന്നായിരുന്നു താരം പറഞ്ഞത്.

പുതുവര്‍ഷത്തിലെ തന്റെ തീരുമാനത്തെക്കുറിച്ച് പറഞ്ഞും ദേവ എത്തിയിരുന്നു.പാടാത്ത പൈങ്കിളി സീരിയൽ കാണുമ്പോൾ നിങ്ങൾക്ക് പലർക്കും തോന്നിയിട്ടില്ലേ ഞാൻ തടി വെച്ചു തുടങ്ങിയെന്ന്..

അമിതമായി ശരീര ഭാരം കൂടുമ്പോൾ നമ്മുടെ കോൺഫിഡൻസ് നശിച്ചുപോകും. ഞാൻ നന്നാവാൻ തീരുമാനിച്ചു.. പുതിയ വർഷത്തിന് വേണ്ടി കാത്തിരിക്കുന്നില്ല... നന്നായാൽ മതിയായിരുന്നുവെന്നായിരുന്നു താരം കുറിച്ചത്.

Content Highlight: Sooraj is a star who has become familiar to the television audience. The actress is coming out with a magnificent performance as the goddess of unsung paadaatha paikili

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup