#nobi | ‘ലക്ഷ്മി നക്ഷത്ര അങ്ങനെ ചെയ്യുന്നത് ചാനൽ റീച്ച് കൂട്ടാനും പൈസ ഉണ്ടാക്കാനുള്ള ശ്രമം; പ്രതികരിച്ച് നോബി

#nobi | ‘ലക്ഷ്മി നക്ഷത്ര അങ്ങനെ ചെയ്യുന്നത് ചാനൽ റീച്ച് കൂട്ടാനും പൈസ ഉണ്ടാക്കാനുള്ള ശ്രമം; പ്രതികരിച്ച് നോബി
Mar 18, 2024 07:57 PM | By Athira V

കൊല്ലം സുധിയുടെ മരണം താരത്തിന്റെ സുഹൃത്തുക്കൾ മുതലെടുക്കുന്നുവെന്ന ആരോപണം വലിയ രീതിയിൽ ചർച്ച ആവുന്നുണ്ട്.യഥാർത്ഥത്തിൽ സഹായം ചെയ്യാൻ ഉദ്ദേശിച്ചാണെങ്കിൽ എന്തിനാണ് ഇത്തരത്തിൽ വീഡിയോ ഇടുന്നതെന്നായിരുന്നു ചിലർ ചോദിച്ച ചോദ്യം. തന്റെ ചാനലിന്റെ റീച്ച് കൂട്ടാനുള്ള ശ്രമം മാത്രമായിരുന്നു ലക്ഷ്മി നക്ഷത്ര നടത്തിയതെന്നും ചിലർ ആരോപിച്ചിരുന്നു.

എന്നാൽ ലക്ഷ്മി ചെയ്യുന്നത് വലിയ കാര്യമല്ലേയെന്ന് ചോദിക്കുകയാണ് നടനും മിമിക്രി കലാകാരനുമായ നോബി. ഒരു വ്യക്തി എന്ന നിലയിൽ അവൾ ചെയ്യുന്ന പുണ്യ പ്രവർത്തിയാണതെന്നും അദ്ദേഹം പറയുന്നുണ്ട്.താരത്തിന്റെ വാക്കുകൾ ഇതാണ്,’ലക്ഷ്മി നക്ഷത്ര ചെയ്യുന്നത് വലിയ കാര്യമല്ലേ?ലക്ഷമി കേരളത്തിൽ വലിയ രീതിയിൽ അറിയപ്പെടുന്നൊരു കലാകാരിയാണ്.

അത്യാവശ്യം ഉദ്ഘാടനമൊക്കെ അവൾക്ക് കിട്ടുന്നുണ്ട്. ഒരു വ്യക്തി എന്ന നിലയിൽ അവൾ ചെയ്യുന്ന പുണ്യ പ്രവർത്തിയാണത്. എല്ലാവരെക്കൊണ്ടും അങ്ങനെ ചെയ്യാൻ പറ്റില്ല. അവർ സഹായിക്കുന്നു, അത് സുധിയുടെ കുടുംബം സ്വീകരിക്കുന്നു. പറയുന്നവർ പറയട്ടെ. നമ്മുക്ക് ചെയ്യാൻ പറ്റാത്തത് അവർ ചെയ്യുന്നുവെന്നത് നല്ല കാര്യം തന്നെയല്ലേ. എന്നെ കൊണ്ട് സഹായിക്കാൻ സാധിക്കുന്നത് ഞാൻ സഹായിക്കാറുണ്ട്. ഒരു പത്ത് രൂപയായാലും അവനവന് പറ്റുന്നത് പോലെ ചെയ്യുകയെന്നതാണ് പ്രധാനം.

മറ്റൊന്ന്,ബിനു അടിമാലി വിവാദത്തിലും നോബി പ്രതികരിച്ചു. ബിനുവും ആരോപണം ഉന്നയിച്ച ജിനേഷും എന്റെ സുഹൃത്താണ്. ഇരുവരും തമ്മിലുള്ള പ്രശ്നത്തെ കുറിച്ചുള്ള സത്യാവസ്ഥ അറിയില്ല. അതുകൊണ്ട് തന്നെ ആരുടെ ഭാഗത്താണ് ശരി, ആരുടെ ഭാഗത്താണ് തെറ്റ് എന്ന് പറയാനാകില്ല. ഇത് വലിയൊരു പ്രശ്നമാണ്.

അവർ രണ്ട് പേരും സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കട്ടെ. ചിലപ്പോൾ ചെറിയ പ്രശ്നമായിരിക്കും. നാളെ ചിലപ്പോൾ അവർ വലിയ സുഹൃത്തുക്കളാകും. അപ്പോൾ ഈ കമന്റ് ഇട്ടവരെല്ലാം ഒന്നുമല്ലാതാകും. അപ്പോൾ അവർ വേറെ കേസുമായി വരും. അവരുടെ വിഷമത്തിൽ പങ്കുചേരാനെ പറ്റുകയുള്ളൂ. പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കണമെന്ന് സുഹൃത്തുക്കൾ എന്ന നിലയിൽ നമ്മുക്ക് സംസാരിക്കാം എന്നാണ് താരം പറഞ്ഞത്.

#LakshmiNakshatra #increase #channel #reach #make #money #Noby #responded

Next TV

Related Stories
#BiggBoss |ബിഗ് ബോസിന്‍റെ സര്‍പ്രൈസ് ഹൗസില്‍! മൂന്ന് ദിവസത്തേക്ക് അവിടെ ഉണ്ടാവുമെന്ന് മോഹന്‍ലാല്‍

Apr 27, 2024 09:53 PM

#BiggBoss |ബിഗ് ബോസിന്‍റെ സര്‍പ്രൈസ് ഹൗസില്‍! മൂന്ന് ദിവസത്തേക്ക് അവിടെ ഉണ്ടാവുമെന്ന് മോഹന്‍ലാല്‍

മോഹന്‍ലാലിന്‍റെ നിര്‍ദേശപ്രകാരം ജിന്‍റോയാണ് കണ്‍ഫെഷന്‍ റൂമിലേക്ക്...

Read More >>
#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

Apr 25, 2024 12:42 PM

#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

ഡോക്ടർ എന്നോട് കൃത്യമായി പറഞ്ഞത് ക്ലാരിറ്റിയില്ലെങ്കിൽ അതാണ് നിന്റെ ക്ലാരിറ്റി എന്നാണ്....

Read More >>
#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

Apr 24, 2024 09:28 AM

#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

ജാസ്മിൻ-​ഗബ്രി ബന്ധം വെറും ​ഗെയിം മാത്രമാണെന്നാണ് തെസ്നി ഖാൻ ഫിൽമിബീറ്റ് മലയാളത്തിന് നൽ‌കിയ അഭിമുഖത്തിൽ...

Read More >>
#biggboss |  'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി

Apr 24, 2024 09:21 AM

#biggboss | 'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി

ഇരുവരുടെയും കോമ്പോ പലതരത്തിൽ ആണ് പ്രേക്ഷകരും സഹമത്സരാർത്ഥികളും...

Read More >>
#BiggBoss |'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

Apr 23, 2024 10:48 PM

#BiggBoss |'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

ഇതോടെ പുറത്തിറങ്ങിയ ​ഗബ്രി, യു ലവ് മീ എന്ന് ജാസ്മിനോട് ചോദിക്കുന്നുണ്ട്....

Read More >>
#BiggBoss |'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

Apr 23, 2024 10:29 PM

#BiggBoss |'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

പിന്നാലെ ബി​ഗ് ബോസ് അദ്ദേഹത്തെ കൺഫഷൻ റൂമിലേക്ക്...

Read More >>
Top Stories










News Roundup