#AmalaPaul | ‘ചുരുക്കം ചില സിനിമകളില്‍ മാത്രമാണ് പൃഥ്വിരാജ് എന്ന അഭിനേതാവിനെ കാണാന്‍ ക‍ഴിഞ്ഞത്, ആ ചിത്രങ്ങള്‍ ഇവയാണ്’- അമല പോള്‍

#AmalaPaul | ‘ചുരുക്കം ചില സിനിമകളില്‍ മാത്രമാണ് പൃഥ്വിരാജ് എന്ന അഭിനേതാവിനെ കാണാന്‍ ക‍ഴിഞ്ഞത്, ആ ചിത്രങ്ങള്‍ ഇവയാണ്’- അമല പോള്‍
Mar 18, 2024 07:47 PM | By VIPIN P V

ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം ആടുജീവിത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍.

മാര്‍ച്ച് 28ന് ചിത്രം പ്രേക്ഷകരിലേക്കെത്തുകയാണ്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നജീബായി എത്തുന്നത് പൃഥ്വിരാജാണ്.

നജീബിന്റെ സൈനുവായി അഭിനയിക്കുന്നത് അമല പോളാണ്. സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുകയാണ് അമല പോള്‍.

പൃഥ്വിരാജിന്റെ മിക്ക സിനിമകളിലും നാം പൃഥ്വിയെ തന്നെയാണ് കാണുന്നതെന്നും കുറച്ച് സിനിമകള്‍ മാത്രമേ അദ്ദേഹത്തിലെ അഭിനേതാവിനെ ഉപയോഗിച്ചിട്ടുള്ളുവെന്നും അങ്ങനൊരു സിനിമയാണ് ആടുജീവിതമെന്നും അമല പറഞ്ഞു.

‘പൃഥ്വി എനിക്ക് നജീബാണ്, അത് കഴിഞ്ഞേ പൃഥ്വി വരികയുള്ളൂ. പൃഥ്വിരാജിന്റെ മിക്ക സിനിമകളിലും നാം പൃഥ്വിയായി തന്നെയാണ് കാണുന്നത്.

ക്ലാസ്‌മേറ്റ്‌സ്, ഇന്ത്യന്‍ റുപ്പി എന്നീ സിനിമകളിലൊക്കെയാണ് കഥാപാത്രത്തെ കണ്ടിട്ടുള്ളത്. നല്ല കഴിവുള്ള അഭിനേതാവാണ് പൃഥ്വി. എന്നാല്‍ ചില സിനിമകള്‍ മാത്രമേ അദ്ദേഹത്തെ അഭിനേതാവ് എന്ന നിലയില്‍ ഉപയോഗിച്ചിട്ടുള്ളൂ’- അമല പോള്‍ പറഞ്ഞു.

#Prithviraj #only #few #films #films' - #AmalaPaul

Next TV

Related Stories
#dileep |  എന്നോട് ഇത്രയും ശത്രുത ആര്‍ക്കാണെന്ന് അറിയില്ല! അസ്ത്രം തൊടുത്ത് വിടുന്നതിന് പിന്നില്‍ ഒരാളുണ്ടാവും -ദിലീപ്

Apr 29, 2024 10:01 PM

#dileep | എന്നോട് ഇത്രയും ശത്രുത ആര്‍ക്കാണെന്ന് അറിയില്ല! അസ്ത്രം തൊടുത്ത് വിടുന്നതിന് പിന്നില്‍ ഒരാളുണ്ടാവും -ദിലീപ്

'എന്തിനാണ് എന്നോട് ഇത്ര ശത്രുത എന്നെനിക്ക് മനസ്സിലാകുന്നില്ലെന്നാണ് ദിലീപ്...

Read More >>
#Navyanair |എനിക്ക് ഇല്ലാത്ത കുട്ടിയുടെ അവകാശം എടുക്കാന്‍ പറ്റില്ല! രണ്ട് മക്കളുണ്ടെന്ന് എഴുതിയ സംഘാടകരോട് നടി നവ്യ നായര്‍

Apr 29, 2024 07:44 PM

#Navyanair |എനിക്ക് ഇല്ലാത്ത കുട്ടിയുടെ അവകാശം എടുക്കാന്‍ പറ്റില്ല! രണ്ട് മക്കളുണ്ടെന്ന് എഴുതിയ സംഘാടകരോട് നടി നവ്യ നായര്‍

നവ്യക്ക് രണ്ട് മക്കള്‍ ഉണ്ടെന്ന് തരത്തില്‍ ബുക്ക്‌ലെറ്റില്‍ എഴുതിയ അധികൃതരോട് തന്റെ പരിഭവം പങ്കുവെച്ചുകൊണ്ട് സംസാരിക്കുകയാണ് നടി....

Read More >>
#dileep |   അച്ഛനെന്താണ് കാണിക്കുന്നത്, എല്ലാവരും കാണില്ലേ? ഷർട്ട് ഊരി ചെയുന്നത് കണ്ട് മകള്‍! ദിലീപ്

Apr 28, 2024 08:11 PM

#dileep | അച്ഛനെന്താണ് കാണിക്കുന്നത്, എല്ലാവരും കാണില്ലേ? ഷർട്ട് ഊരി ചെയുന്നത് കണ്ട് മകള്‍! ദിലീപ്

ഭാര്യയും മക്കളും സിനിമ കണ്ടതിനെ പറ്റി ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു...

Read More >>
#vishnuunnikrishnan | ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് 'കട്ടപ്പനയിലെ റിത്വിക് റോഷൻ'

Apr 28, 2024 12:28 PM

#vishnuunnikrishnan | ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് 'കട്ടപ്പനയിലെ റിത്വിക് റോഷൻ'

ഇപ്പോഴിതാ ഫേസ്ബുക്ക് തിരികെ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് വിശദമായി പറഞ്ഞിരിക്കുകയാണ്...

Read More >>
#jagathysreekumar |നടൻ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ദേശീയപുരസ്‌കാരം

Apr 28, 2024 10:45 AM

#jagathysreekumar |നടൻ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ദേശീയപുരസ്‌കാരം

യേശുദാസിന്റെ പാട്ടെന്നപോലെ ദൃശ്യമാധ്യമങ്ങളില്‍ ജഗതിയെ കാണാത്ത ഒരു ദിവസം പോലുമില്ലെന്ന് ആനന്ദബോസ്...

Read More >>
#sandrathomas | ഈ നാടിനിത്‌ എന്തുപറ്റി..? 'കുഞ്ഞിനെ അന്യ മതസ്ഥർക്ക് കൊടുക്കരുത്; അനുഭവം പങ്കിട്ട് സാന്ദ്ര

Apr 28, 2024 10:22 AM

#sandrathomas | ഈ നാടിനിത്‌ എന്തുപറ്റി..? 'കുഞ്ഞിനെ അന്യ മതസ്ഥർക്ക് കൊടുക്കരുത്; അനുഭവം പങ്കിട്ട് സാന്ദ്ര

അവരോടും അവിടെ കൂടിയ ജനങ്ങളോടുമായി ചില വിചിത്രമായ നിർദ്ദേശങ്ങളുമായി പള്ളിയിൽ അച്ഛൻ മൈക്കിലൂടെ വിളിച്ച്...

Read More >>
Top Stories