#unnimukundan | സെക്സ് കോമഡികളിൽ നായകൻ ആവാൻ ഓഫർ വന്നു; പക്ഷെ.... തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ

#unnimukundan | സെക്സ് കോമഡികളിൽ നായകൻ ആവാൻ ഓഫർ വന്നു; പക്ഷെ.... തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ
2024-03-18T12:58:00 | By Athira V

മലയാളികളുടെ ഇഷ്ടതാരമാണ് ഉണ്ണി മുകുന്ദൻ.സോഷ്യൽ മീഡിയയിലും താരം സജീവം ആണ്.ജയ് ​ഗണേഷ് എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം. ഇപ്പോൾ എന്ത് കൊണ്ടാണ് താൻ ബോളിവുഡ് അവസരം നിരസ്സിച്ചത് എന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം.

സെക്സ് കോമഡികളിൽ നായകൻ ആവാൻ തനിക്ക് ബോളിവുഡിൽ നിന്ന് ഓഫർ ഉണ്ടായിരുന്നു എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. എന്നാൽ താൻ അത്തരം സിനിമകളുടെ ഭാ​ഗം ആകാൻ ആ​ഗ്രഹിക്കുന്നില്ല എന്നാണ് താരം പറഞ്ഞത്. ആർമി പ്രമേയം ആകുന്ന ഒരു സിനിമയിൽ താൻ നായകനാകുന്നുണ്ട് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. വിശദമായ അപ്ഡേറ്റ് വൈകാതെ പുറത്തുവിടുമെന്നും ഉണ്ണി വ്യക്തമാക്കി.

അതെസമയം ജയ് ​ഗണേഷ് സംവിധാനം ചെയ്യുന്നത് ര‍ഞ്ജിത്ത് ശറങ്കറാണ്. മഹിമ നമ്പ്യാറാണ് നായിക. അടുത്ത മാസം 11 ന് ആണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ ഛായ​ഗ്രാഹണം ചന്ദ്രു ശെൽവരാണ് ആണ്. ഉണ്ണി മുകുന്ദന്റെ ജയ് ​ഗണേഷിന്റെ സം​ഗീതം ശങ്കർ ശർമ ആണ് നിർവഹിക്കുന്നത്.

ബി കെ ഹരി നാരായണനും മഞ്ജിത്തും വാണി മോഹനുമാണ് ​ഗാനം എഴുതിയത്.അത് പോലെ ​ഗന്ധർവ്വ ജൂനിയർ എന്ന ചിത്രത്തിലും ഉണ്ണി നായകനാകുന്നുണ്ട്. ഈ രണ്ട് ചിത്രങ്ങളും വിജയമാകുെമന്ന പ്രതീക്ഷയിലാണ് ആരാധകർ.

​ഗന്ധർവ്വ ജൂനിയർ ഫാന്റസി കോമഡിയിൽ പെടുന്ന ചിത്രമാണ് എന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിൽ ഉണ്ണി ​ഗന്ധർവൻ ആയാണ് എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം വിഷ്ണു അരവിന്ദും തിരക്കഥ പ്രവീൺ പ്രഭറാം സുജിൻ എന്നിവർ ചേർന്നാണ്. രണ്ട് ചിത്രങ്ങളും വലിയ വിജയം ആകുമെന്നാണ് ഉണ്ണിയുടെ ആരാധകർ പറയുന്നത്.

Content Highlight: #unnimukundhan #bollywood #reject #film

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup