#viral | രണ്ട് റോളും കോഫിയും കഴിച്ചു, പിന്നാലെ വന്നു വമ്പൻ ബില്ല്; ഞെട്ടി യുവാവ്, പിന്നെ സംഭവിച്ചത്!

#viral | രണ്ട് റോളും കോഫിയും കഴിച്ചു, പിന്നാലെ വന്നു വമ്പൻ ബില്ല്; ഞെട്ടി യുവാവ്, പിന്നെ സംഭവിച്ചത്!
Mar 17, 2024 03:29 PM | By Athira V

രണ്ട് റോളും കോഫിയും കഴിച്ചതിന് പിന്നാലെ വന്ന വമ്പൻ ബില്ല് കണ്ട് ഞെട്ടി യുവാവ്. ഓസ്ട്രേ‌ലിയയിലെ ഡാർവിനിലാണ് സംഭവം. രണ്ടു മുട്ട റോളും കോഫിയും കഴിച്ചതിന് നാലായിരം രൂപയുടെ ബില്ലാണ് കഫേയിൽ കയറിയ ലീ എന്നയാൾക്ക് ചിലവായത്. 77 ഓസ്ട്രേലിയൻ ഡോളറാണ് ലീക്ക് നൽകേണ്ടി വന്നത്. ബില്ല് കണ്ട് ഞെട്ടിയ യുവാവ് ബില്ല് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു. പിന്നാലെ ചർച്ചയും കൊഴുക്കുകയായിരുന്നു.

ഡാർവിനിലെ ഒരു ബീച്ച്‌സൈഡിലുള്ള കഫേയിൽ നിന്ന് ഞായറാഴ്ചയാണ് ലീ ഭക്ഷണം കഴിച്ചത്. അവോക്കാഡോ ചേർത്തുള്ള രണ്ട് പോർക്ക് മുട്ട റോളുകളും കൂടാതെ, ഐസ്ക്രീമിനൊപ്പം രണ്ട് ഐസ്ഡ് കോഫികളുമാണ് ലീ ഓർഡർ ചെയ്തത്. ബിൽ നൽകിയപ്പോൾ, ഏഴ് ഓസ്‌ട്രേലിയൻ ഡോളറാണ് കൂടുതലായി കണ്ടത്. ഇതോടെ 77 ഓസ്‌ട്രേലിയൻ ഡോളർ ലീക്ക് നൽകേണ്ടി വന്നു.

അതായത് നാലായിരത്തോളം രൂപ. റോളിന് ഓരോന്നിനായി 19 ഡോളറും, അവോക്കാഡോയുടെ വില 3 ഡോളറും, കോഫിക്ക് 10ഉം ഐസ്ക്രീമിന് 6 ഡോളറുമായിരുന്നു വിലയെന്ന് ലീ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സാമൂഹ്യ മാധ്യമത്തിൽ ലീ പങ്കുവെച്ച കുറിപ്പ് കണ്ട് നിരവധി പേരാണ് ഞെട്ടലുളവാക്കിയത്.

ഞായറാഴ്ചത്തെ അധിക നിരക്ക് കണക്കാക്കിയാലും ഇത് വില കൂടുതലാണെന്ന അഭിപ്രായവും ചിലർ പങ്കുവെക്കുന്നുണ്ട്. ചെറുതായി എക്സ്ട്രാ വില വരുമെന്ന് തനിക്കറിയാമായിരുന്നു. പക്ഷേ ബില്ല് വന്നപ്പോൾ തനിക്ക് ഇരട്ടി വില എടുക്കേണ്ടി വന്നു. ശ്രദ്ധിക്കാതിരുന്നത് തൻ്റെ സ്വന്തം തെറ്റാണ്. വില നോക്കാതെയും മെനു കാണാതെയും താനിരുന്നതെന്നും ലീ പറയുന്നു. ഇത്രയും ഉയർന്ന ചിലവ് കൊണ്ട്, കഫേകൾക്കും മറ്റ് ബിസിനസുകൾക്കും ഉപഭോക്താക്കളെ ആകർഷിക്കാൻ ബുദ്ധിമുട്ടായേക്കാമെന്നും ലീ ആശങ്ക പങ്കുവെക്കുന്നുണ്ട്.


#youngman #shocked #see #huge #bill #came #after #eating #roll #coffee

Next TV

Related Stories
#viral | 'പോ കോഴി... പോ'; അക്രമിക്കാനെത്തിയ കോഴിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോയ്‍ക്കെതിരെ സോഷ്യല്‍‌ മീഡിയ

Apr 27, 2024 04:16 PM

#viral | 'പോ കോഴി... പോ'; അക്രമിക്കാനെത്തിയ കോഴിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോയ്‍ക്കെതിരെ സോഷ്യല്‍‌ മീഡിയ

അരയന്നത്തിന്‍റെ വര്‍ഗ്ഗത്തില്‍പെട്ട ആത്ത പോലുള്ള പക്ഷികളും ചില പട്ടികളും കോഴികളും ഇക്കാര്യത്തില്‍...

Read More >>
#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

Apr 27, 2024 11:15 AM

#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

വിവാഹം ഒന്ന് നടക്കാന്‍ വേണ്ടി പറയുന്ന നിര്‍ദ്ദോഷമായ നുണ പോലും ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും....

Read More >>
#viral |  സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

Apr 26, 2024 01:23 PM

#viral | സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

Read More >>
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
Top Stories