logo

അരവിന്ദ് സ്വാമി നായകനാകുന്ന 'വണങ്കാമുടി' ടീസര്‍ പുറത്ത്

Published at Aug 4, 2021 11:16 AM അരവിന്ദ് സ്വാമി നായകനാകുന്ന  'വണങ്കാമുടി' ടീസര്‍  പുറത്ത്

അരവിന്ദ് സ്വാമി നായകനാകുന്ന പുതിയ സിനിമയാണ് വണങ്കാമുടി. അരവിന്ദ് സ്വാമി പൊലീസ് ഓഫീസറായി എത്തുന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു.


താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തത്. റിതിക സിംഗ് ആണ് ചിത്രത്തിലെ നായിക.

ശെല്‍വയാണ് വണങ്കാമുടി സംവിധാനം ചെയ്യുന്നത്. സിമ്രാനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ശെല്‍വ തന്നെയാണ് സിനിമയുടെ തിരക്കഥയും എഴുതുന്നത്.

ഗോകുല്‍ ആണ് സിനിമയുടെ ഛായാഗ്രാഹകൻ. ഡി ഇമ്മൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഹരീഷ് ഉത്തമൻ, തമ്പി രാമയ്യ, സത്യ പ്രിയ, ഒഎകെ സുന്ദര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ ഉണ്ട്.

'Vanankamudi' teaser starring Arvind Swamy is out

Related Stories
മുംബൈയിലെ ചുവന്ന തെരുവില്‍ ഞാന്‍ ചെന്നു, ലൈംഗിക തൊഴിലാളികളെ നിരീക്ഷിച്ചു:  കരീനയുടെ തുറന്ന് പറച്ചില്‍

Sep 23, 2021 05:33 PM

മുംബൈയിലെ ചുവന്ന തെരുവില്‍ ഞാന്‍ ചെന്നു, ലൈംഗിക തൊഴിലാളികളെ നിരീക്ഷിച്ചു: കരീനയുടെ തുറന്ന് പറച്ചില്‍

മുംബൈയില്‍ ചുവന്നതെരുവില്‍ വരെ പോയി ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ...

Read More >>
സായി പല്ലവി ചിത്രം നിരസിക്കണേ എന്ന് പ്രാർത്ഥിച്ചു, നടിക്ക് മുന്നിൽ തുറന്ന് പറഞ്ഞ് ചിരഞ്ജീവി

Sep 22, 2021 11:34 AM

സായി പല്ലവി ചിത്രം നിരസിക്കണേ എന്ന് പ്രാർത്ഥിച്ചു, നടിക്ക് മുന്നിൽ തുറന്ന് പറഞ്ഞ് ചിരഞ്ജീവി

സായി പല്ലവിയെ ഭോലാ ശങ്കർ ടീം സമീപിക്കുന്നു എന്ന് അറിഞ്ഞപ്പോൾ , നടി ഓഫർ സ്വീകരിക്കരുതെന്ന് താൻ പ്രാർത്ഥിച്ചിരുന്നു. സായി ആ ഓഫർ നിരസിക്കുകയും...

Read More >>
Trending Stories