#viral | വിടപറയാൻ സ്‍കൂളിൽ ട്രാക്ടറിൽ ആൺകുട്ടികൾ, പെൺകുട്ടികൾക്ക് മുന്നിൽ ഡാൻസും റീൽസ് ഷൂട്ടും; പക്ഷേ പണിപാളി!

#viral | വിടപറയാൻ സ്‍കൂളിൽ ട്രാക്ടറിൽ ആൺകുട്ടികൾ, പെൺകുട്ടികൾക്ക് മുന്നിൽ ഡാൻസും റീൽസ് ഷൂട്ടും; പക്ഷേ പണിപാളി!
Mar 15, 2024 02:03 PM | By Athira V

യാത്രയയപ്പ് പാർട്ടിയിൽ പങ്കെടുക്കാൻ കുട്ടികൾ സ്‌കൂളിൽ എത്തിയത് ട്രാക്ടറിൽ. തുട‍ർന്ന് പെൺകുട്ടികളുടെ മുന്നിൽ സ്റ്റണ്ട് ചെയ്യുന്ന വീഡിയയോയും വൈറലായി. ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ.

ചില പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് അവരുടെ വിടവാങ്ങൽ പാർട്ടിയിൽ പങ്കെടുക്കാൻ ട്രാക്ടറിൽ സ്‌കൂളിൽ എത്തിയത്. ഇതിനിടയിൽ, പെൺകുട്ടികളെ ആകർഷിക്കാൻ, ഓടുന്ന ട്രാക്ടറിൽ നൃത്തം ചെയ്യുന്ന ഒരു റീലും നിർമ്മിച്ചു. വിദ്യാർത്ഥികളുടെ സ്റ്റണ്ടിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ.

നഗരത്തിലെ സ്‌കൂളിൽ നടന്ന ഈ സംഭവം ഒരു മാസം മുമ്പ് നടന്നതാണെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതിനിടെ സ്‌കൂളിലെ ചില വിദ്യാർഥികൾ ട്രാക്ടറിൽ നൃത്തം ചെയ്‌ത് സ്‌കൂളിലെത്തി. വിദ്യാർത്ഥികളുടെ വീഡിയോ ആരോ പകർത്തി സോഷ്യൽ മീഡിയയിൽ വൈറലാക്കി.

വിദ്യാർത്ഥികൾ ട്രാക്ടറിൻ്റെ ബോണറ്റിൽ ഇരിക്കുകയും ഓടുന്ന ട്രാക്ടറിൽ ആഘോഷമായി നൃത്തം ചെയ്യുകയും ചെയ്യുന്നു. ഇതിനിടയിൽ വിദ്യാർഥികൾ ട്രാഫിക് നിയമങ്ങൾ ലംഘിച്ചു. വിദ്യാർത്ഥികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പോലീസ് ഉടൻ തന്നെ സ്‌കൂൾ മാനേജ്‌മെൻ്റിന് നോട്ടീസ് നൽകുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകൾ.

https://x.com/pawanks1997/status/1768332276490998027?s=20

ഈ വിഷയത്തിൽ, ചില വിദ്യാർത്ഥികൾ ട്രാക്ടറിൽ കയറി സ്‌കൂളിനുള്ളിൽ എത്തിയതിൻ്റെ വീഡിയോയിൽ നിന്നാണ് ഇക്കാര്യം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതെന്ന് പൊലീസ് അധികൃത‍ർ പറഞ്ഞു.

മറുപടി ആവശ്യപ്പെട്ട് സ്‌കൂൾ അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം ഒരു മാസം മുമ്പ് യാത്രയയപ്പ് ദിവസം സ്‌കൂളിലെ ചില കുട്ടികൾ ട്രാക്ടറിൽ സ്‌കൂൾ പരിസരത്ത് വന്നിരുന്നുവെന്നും ഉടൻ സ്‌കൂളിൽ നിന്ന് പുറത്താക്കിയതായും സ്‌കൂൾ അധികൃതരും പറയുന്നതായി ലൈവ് ഹിന്ദുസ്ഥാൻ റിപ്പോര്‍ട്ട് ചെയ്യുന്നു.

#school #students #reached #firewall #party #tractor #viral #video

Next TV

Related Stories
#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

Apr 27, 2024 11:15 AM

#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

വിവാഹം ഒന്ന് നടക്കാന്‍ വേണ്ടി പറയുന്ന നിര്‍ദ്ദോഷമായ നുണ പോലും ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും....

Read More >>
#viral |  സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

Apr 26, 2024 01:23 PM

#viral | സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

Read More >>
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
Top Stories