നെഞ്ചത്ത് മേക്കപ്പ് ചെയ്യുന്ന വീഡിയോ വീണ്ടും വൈറല്‍

നെഞ്ചത്ത് മേക്കപ്പ് ചെയ്യുന്ന വീഡിയോ വീണ്ടും  വൈറല്‍
2022-01-04T20:00:00 | By Susmitha Surendran

സോഷ്യൽ മീഡിയ ഇടങ്ങൾ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണുന്നത് വ്യത്യസ്തതരം ഫോട്ടോഷൂട്ടുകൾ ആണ്. അതുകൊണ്ട് തന്നെയാണ് ഇപ്പോൾ കല്യാണവും അതുപോലുള്ള വിശേഷദിവസങ്ങളിലും ഒക്കെ പ്രൊഫഷണൽ മേക്കപ്പ് നടത്തുന്നത്. ഫോട്ടോകൾ എടുക്കുമ്പോഴും പരിപാടികളിൽ പ്രത്യക്ഷപ്പെടുമ്പോഴും മികച്ച സൗന്ദര്യം പ്രകടിപ്പിക്കണമെന്ന അടങ്ങാത്ത ആഗ്രഹമാണ് ഓരോരുത്തരെ കൊണ്ടും അങ്ങനെ ചെയ്യിപ്പിക്കുന്നത്. 

അപ്പോൾ പിന്നെ പ്രൊഫഷണൽ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവയ്ക്കുമ്പോൾ മേക്കപ്പ് ഇല്ലാതെ പറ്റില്ലല്ലോ. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും  തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത് ഒരു മേക്കപ്പ് വീഡിയോ ആണ്. വീഡിയോയുടെ ദൈർഘ്യം വളരെ കുറവാണ് എങ്കിലും മേക്കപ്പ് ചെയ്യുന്ന വീഡിയോ വളരെ പെട്ടെന്നാണ് മില്യൻ കണക്കിന് ആളുകൾ കണ്ടത്.

മേക്കപ്പ് മാൻ എന്ന നിലയിൽ ശ്രദ്ധപിടിച്ചുപറ്റിയ ദീപക് ശ്രീവാത്സവ് എന്ന മേക്കപ്പ് മാൻ ആണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. 14 മില്യണിൽ കൂടുതൽ പേര് ഈ വീഡിയോ ഇതിനകം കണ്ടു കഴിഞ്ഞിട്ടുണ്ട്. സാധാരണയായി ഇദ്ദേഹം ബ്രൈഡൽ മേക്കപ്പ് ആണ് ചെയ്തു കൊടുക്കുന്നത് എന്ന് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം വാൾ പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയുന്നുണ്ട്.

എന്നാൽ പതിവിനു വിപരീതമായി ബ്രാലെസ്സ് ഫോട്ടോഷൂട്ടിന് ഒരുങ്ങിയിരിക്കുന്ന മോഡലിനെ മേക്കപ്പ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത്.


മോഡലിന്റെ നെഞ്ചത്ത് മേക്കപ്പ് ചെയ്യുന്ന വീഡിയോ ആണ് വൈറലായത്. ബ്രാലെസ് ഫോട്ടോകൾ എടുക്കാൻ വേണ്ടിയുള്ള മേക്കപ്പ് ആണ് എന്നതും നെഞ്ചിലാണ് മേക്കപ്പ് ചെയ്യുന്നത് എന്നതും വീഡിയോയെ വൈറലാക്കി.


Content Highlight: A makeup video that made waves again on social media.

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup