#Shakeela | മലയാളത്തിലെ നായകൻമാരാണ് അത് ചെയ്തത്, തന്നെ വഞ്ചിക്കുകയായിരുന്നു; തുറന്ന് പറഞ്ഞ് ഷക്കീല

#Shakeela | മലയാളത്തിലെ നായകൻമാരാണ് അത് ചെയ്തത്, തന്നെ വഞ്ചിക്കുകയായിരുന്നു; തുറന്ന് പറഞ്ഞ് ഷക്കീല
Mar 11, 2024 03:47 PM | By Kavya N

ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് നടി ഷക്കീല നിരവധി അഭിമുഖങ്ങളിൽ തുറന്ന് സംസാരിച്ചിട്ടുണ്ട്. മലയാളത്തിലെ മാദക നടിയായി ഒരു കാലത്ത് അറിയപ്പെട്ട ഷക്കീല പിന്നീട് ഇത്തരം സിനിമകളിൽ അഭിനയിക്കുന്നത് നിർത്തി. എന്നാൽ വർഷങ്ങൾക്കിപ്പുറവും പഴയ പ്രതിച്ഛായയിലാണ് പലരും ഷക്കീലയെ കാണുന്നത്. കുടുംബത്തിലെ സാഹചര്യം കൊണ്ടാണ് ഇത്തരം സിനിമകളിൽ അഭിനയിക്കേണ്ടി വന്നതെന്ന് ഷക്കീല അന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ തമിഴ് ഷോകളിലും മറ്റും സാന്നിധ്യം അറിയിക്കാറുണ്ട് ഷക്കീല. മലയാള സിനിമയിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ച ഘട്ടത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് ഷക്കീലയിപ്പോൾ. താരങ്ങൾ നാല് കോടി രൂപയ്ക്ക് ഒരു സിനിമ ചെയ്യുന്നു. നമ്മൾ പതിനാല് ലക്ഷം രൂപ മുടക്കി ആഴ്ചയിൽ ഒരു സിനിമ പുറത്തിറക്കുന്നു. അതേസമയം മമ്മൂ‌ട്ടി മോഹൻലാൽ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾ നിങ്ങളു‌ടെ സിനിമ റിലീസ് ചെയ്യാതിരിക്കാൻ ശ്രമങ്ങൾ നട‌ത്തിയില്ലേ എന്ന ചോദ്യത്തിന് അതെയെന്ന് ഷക്കീല മറുപടി നൽ‌കി.

നിങ്ങൾ പറഞ്ഞവരും പറയാത്തവരും ഉൾപ്പെടെ ഒരുപാട് പേരുണ്ട്.  ഏത് മന്ത്രിയാേടാണ് സംസാരിച്ചതെന്ന് വരെ എനിക്കറിയാം. പക്ഷെ തന്നെ തടഞ്ഞിട്ടൊന്നുമില്ല. ഇരുപത്തിമൂന്നോളം സിനിമകൾക്ക് സെൻസർ കൊടുക്കാതെ വെച്ചു. എന്നെ വെച്ച് സിനിമയെടുക്കുന്നവർ വലിയ പണക്കാരല്ല. സെൻസർ കൊ‌ടുക്കാതിരുന്നാൽ അവർ പ്രതിസന്ധിയിലാകും. അവർ ബുദ്ധിമുട്ടേണ്ടെന്ന് കരുതിയും വിശ്വാസ വഞ്ചന നേരിട്ടതിനാലുമാണ് മലയാള സിനിമാ രം​ഗത്ത് നിന്നും പുറത്ത് വന്നതെന്നും ഷക്കീല വ്യക്തമാക്കി.

ഒരു സിനിമയിൽ ഒരുപാട് കഷ്‌ടപ്പെട്ട് സ്വാമിനിയുടെ വേഷം ചെയ്തു. അമ്മാ, നീ അഭിനയിച്ചതൊന്നും അതിൽ ഇല്ല സ്ത്രീകൾ തുണിയില്ലാതെ ഓടുന്നതാണ് സിനിമയിലെന്ന് മേക്കപ്പ്മാൻ പറഞ്ഞു. ഇതോടെ താൻ പത്രസമ്മേളനം വിളിച്ച് മലയാള സിനിമകൾ ചെയ്യുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നെന്നും ഷക്കീല പറഞ്ഞു . കു‌ടുംബം തന്നെ വഞ്ചിക്കുകയായിരുന്നെന്നും ഷക്കീല അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. അമ്മ എനിക്ക് കുടുംബ ജീവിതം നൽകാനൊന്നും ശ്രമിച്ചില്ല. എന്നും ആരുടെയെങ്കിലും നിഴലിലായിരുന്നു ഞാൻ. അടുത്തിടെ സഹോദരന്റെ മകൾ തനിക്കെതിരെ സംസാരിച്ചതിന് പിന്നിൽ തന്റെ ചേച്ചിയാണെന്ന് കരുതുന്നെന്നും ഷക്കീല തുറന്നടിച്ചു.

#Itwas #Malayalam #heroes #did it #cheated #him #Shakeela #openup

Next TV

Related Stories
#Prabhas  | പ്രിയപ്പെട്ടവരേ, ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഒരുങ്ങുന്നു- പ്രഭാസ്

May 17, 2024 03:37 PM

#Prabhas | പ്രിയപ്പെട്ടവരേ, ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഒരുങ്ങുന്നു- പ്രഭാസ്

പ്രഭാസ് വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. നടന്റെ ഫാന്‍ പേജുകളിലും ഇത് വ്യാപകമായി...

Read More >>
#ChetanChandra | ചലച്ചിത്ര താരം ചേതൻ ചന്ദ്രക്ക് നേരെ ആൾക്കൂട്ട ആക്രമണം

May 13, 2024 03:20 PM

#ChetanChandra | ചലച്ചിത്ര താരം ചേതൻ ചന്ദ്രക്ക് നേരെ ആൾക്കൂട്ട ആക്രമണം

തന്റെ കാർ സംഘം വീണ്ടും ആക്രമിച്ചെന്നും പൂർണമായി തകർത്തെന്നും നടൻ ആരോപിച്ചു. നടന്റെ പരാതിയിൽ കഗ്ഗലിപുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും...

Read More >>
#pavithrajayaram |ടെലിവിഷൻ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

May 12, 2024 07:40 PM

#pavithrajayaram |ടെലിവിഷൻ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

ബസ് കാറിൽ കൂട്ടിയിടിക്കുകയും ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പവിത്ര ആശുപത്രി...

Read More >>
#GauthamMenon | ‘അച്ഛൻ മരിക്കുമ്പോൾ ഞാൻ നാട്ടിൽ ഇല്ല, സൂര്യയാണ് എല്ലാം ചെയ്തത്’, ‘രക്തം തുടച്ചു, അച്ഛനെ വസ്ത്രങ്ങൾ ധരിപ്പിച്ചു’; ഗൗതം മേനോൻ പറയുന്നു

May 12, 2024 09:24 AM

#GauthamMenon | ‘അച്ഛൻ മരിക്കുമ്പോൾ ഞാൻ നാട്ടിൽ ഇല്ല, സൂര്യയാണ് എല്ലാം ചെയ്തത്’, ‘രക്തം തുടച്ചു, അച്ഛനെ വസ്ത്രങ്ങൾ ധരിപ്പിച്ചു’; ഗൗതം മേനോൻ പറയുന്നു

ഉടനെ തന്നെ സൂര്യ അവിടെ എത്തുകയും, അവിടേക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും ഉണ്ടായെന്ന് ഗൗത്വം മേനോൻ...

Read More >>
#AlluArjuncase|നടൻ അല്ലു അർജുനെതിരെ കേസെടുത്തു, നടപടി വൈഎസ്ആർസിപി സ്ഥാനാർത്ഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ട്

May 12, 2024 07:33 AM

#AlluArjuncase|നടൻ അല്ലു അർജുനെതിരെ കേസെടുത്തു, നടപടി വൈഎസ്ആർസിപി സ്ഥാനാർത്ഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ട്

ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും നടൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും...

Read More >>
#Aranmanai4|ഞെട്ടിക്കുന്ന കളക്ഷനില്‍ നാല് ദിവസത്തില്‍ 'അരൺമനൈ 4'

May 8, 2024 07:49 AM

#Aranmanai4|ഞെട്ടിക്കുന്ന കളക്ഷനില്‍ നാല് ദിവസത്തില്‍ 'അരൺമനൈ 4'

വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ മികച്ച മൌത്ത് പബ്ലിസിറ്റിയില്‍ നാലാം ദിനത്തില്‍ തന്നെ വന്‍ കളക്ഷനിലേക്ക്...

Read More >>
Top Stories










News Roundup