#mohansharma | ലക്ഷ്മി എന്നെ മുറിയിലേക്ക് വിളിച്ചു; വിവാഹം കഴിക്കാതെ ഒന്നും ചെയ്യില്ലെന്ന് ഞാൻ ; ഞങ്ങൾ പിരിയാൻ കാരണം

#mohansharma | ലക്ഷ്മി എന്നെ മുറിയിലേക്ക് വിളിച്ചു; വിവാഹം കഴിക്കാതെ ഒന്നും ചെയ്യില്ലെന്ന് ഞാൻ ; ഞങ്ങൾ പിരിയാൻ കാരണം
2024-03-07T13:32:00 | By Kavya N

സിനിമാ രം​ഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് ലക്ഷ്മി. വാർധക്യത്തിലും ലക്ഷ്മി കരിയറിൽ സജീവമാണ്. ലക്ഷ്മിയുടെ വ്യക്തി ജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. ആദ്യ ഭർത്താവ് ഭാസ്കരനിൽ ലക്ഷ്മിക്ക് പിറന്ന മകളാണ് നടി ഐശ്വര്യ ഭാസ്കരൻ. നടൻ മോഹൻ ശർമയെയാണ് ലക്ഷ്മി പിന്നീട് വിവാഹം ചെയ്തത്. ചട്ടക്കാരി എന്ന സിനിമയ്ക്കിടെയാണ് ഞങ്ങൾ ആദ്യമായി കണ്ടത്. ഒരു ദിവസം ബോംബൈയിൽ വെച്ച് രാവിലെ ഒരു ഫോൺ കോൾ വന്നു.

ലക്ഷ്മിയായിരുന്നു. മോഹൻ, ഞാൻ ബോംബെയിൽ വന്നിട്ടുണ്ട്, ലക്സിന്റെ പരസ്യത്തിന് വന്നതാണ്. എനിക്ക് കുറച്ച് ഷോപ്പിം​ഗ് ചെയ്യാനുണ്ട്, സഹായിക്കാമോ എന്ന് ചോദിച്ചു. വരാമെന്ന് ഞാൻ. ഹോ‌ട്ടലിൽ പോയി പിക്ക് ചെയ്തു. ഷോപ്പിം​ഗിന് എല്ലായിടത്തും കൊണ്ട് പോയി. നല്ല പെർഫ്യൂമുകൾ ലഭിക്കുന്ന സ്ഥലത്തേക്ക് കൊണ്ട് പോയി. ഒരു ഷോപ്പിൽ നായയുടെ ആകൃതിയിൽ ആഫ്റ്റർ ഷേവ് ലോഷൻ കണ്ടു വില ചോദിച്ചു. പക്ഷെ വാങ്ങിയില്ല. ഷോപ്പിം​ഗെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിച്ചു.

ഹോട്ടലിലേക്ക് പോയി. ഒമ്പത് മണിയായി കാണും. മോഹൻ, ഒരു സാധനം തരാമെന്ന് ലക്ഷ്മി. എന്താണെന്ന് നോക്കിയപ്പോൾ ആ ഷോപ്പിൽ കണ്ട ആഫ്റ്റർ ഷേവ് ലോഷനായിരുന്നു. എനിക്ക് നിങ്ങളെ ഇഷ്ടമാണ്, ഒരു അവസരം തന്നാൽ നിങ്ങളുടെ ജീവിതത്തിൽ ഈ നായ പോലെ ഞാനുണ്ടാകുമെന്ന് പറഞ്ഞു. എനിക്ക് എങ്ങനെ പ്രതികരിക്കണം എന്നറിയാതെയായി. ആദ്യമായാണ് ഒരു പെൺകുട്ടി എന്നെ പ്രാെപ്പോസ് ചെയ്യുന്നത്' 'പക്ഷെ അന്ന് ഞാൻ ചെയ്ത തെറ്റ് ഇത് വളരെ സീരിയസായി എടുത്തതാണ്. എന്നെയത് ബാധിച്ചു എന്ന് പറയാം. അന്ന് രാത്രി ഉറങ്ങിയില്ല.

രാവിലെ ലക്ഷ്മിയെ ഫോൺ ചെയ്തു. നേരിൽ കാണണം എന്ന് പറഞ്ഞു. രാത്രി ഞാൻ ഉറങ്ങിയിട്ടില്ലെന്ന് പറഞ്ഞു. എന്ത് കൊണ്ട് നമുക്ക് വിവാഹം ചെയ്ത് കൂടെന്ന് അവൾ ചോദിച്ചു. എന്റെ കരിയറിലേക്കാണ് ഇപ്പോൾ ശ്രദ്ധ, കല്യാണത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് പറഞ്ഞു. ലക്ഷ്മി എന്നെ റൂമിലേക്ക് വിളിച്ചു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്ക് മനസിലായി' 'ഞാൻ യാഥാസ്ഥിതിക കുടുംബത്തിൽ നിന്നാണ്.

വിവാഹം ചെയ്യാതെ എനിക്ക് നിങ്ങളെ ഒന്നും ചെയ്യാൻ പറ്റില്ല, കുങ്കുമം ഉണ്ടെങ്കിൽ തരൂയെന്ന് ഞാൻ പറഞ്ഞു. അവൾ കുങ്കുമം തന്നു. അതാണ് എന്റെ ആദ്യ അനുഭവം. ആദ്യ രാത്രി. ഞങ്ങൾ അന്ന് ഭാര്യയും ഭർത്താവുമായി. അതിന് ശേഷം ഞങ്ങൾക്ക് ഒരുമിച്ച് സമയം ചെലവഴിക്കാൻ പറ്റിയില്ല. ഞാനും അവളും കരിയറിലെ തിരക്കുകളിലായി. ഐശ്വര്യക്ക് അന്ന് ഒന്നര വയസാണ്. കുഞ്ഞിനെ നോക്കേണ്ട ഉത്തരവാദിത്തം വന്നു. പല കാരണങ്ങളാൽ ബന്ധം മുന്നോട്ട് പോയില്ല,' മോഹൻശർമ്മ വ്യക്തമാക്കി. ഒരുമിച്ച് സമയമില്ലാതായ ഘ‌ട്ട‌ത്തിൽ ചില പുരുഷൻമാർ അവളെ ദുരുപയോ​ഗം ചെയ്തെന്നും മോഹൻ ശർമ്മ തുറന്ന് പറഞ്ഞു.

Content Highlight: #Lakshmi #called #me #room #iwill #notdo #anything #without #marriage #reason #we #brokeup

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup