logo

ബിക്കിനി അണിഞ്ഞ് ഗ്ലാമറസ് ലുക്കില്‍ താരം ;ചിത്രം വൈറല്‍

Published at Aug 2, 2021 05:41 PM ബിക്കിനി അണിഞ്ഞ് ഗ്ലാമറസ് ലുക്കില്‍ താരം ;ചിത്രം വൈറല്‍

യുവനടി സംയുക്ത മേനോൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചൂടൻ ചിത്രം ആരാധകരുടെ ഇടയിൽ വൈറലാകുന്നു. ബിക്കിനി അണിഞ്ഞ് ഗ്ലാമറസ് ലുക്കിലാണ് നടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ശിവദ, നിമിഷ സജയൻ, സാധിക വേണുഗോപാൽ തുടങ്ങി നിരവധി താരങ്ങൾ നടിയുടെ ബിക്കിനി ലുക്കിനെ അഭിനന്ദിച്ചെത്തി.


ടൊവിനോ ചിത്രം തീവണ്ടിയിലൂടെ വെള്ളിത്തിരയിൽ ശ്രദ്ധേയയായ നടിയാണ് സംയുക്ത മേനോൻ. അതിനു ശേഷം എടക്കാട് ബറ്റാലിയൻ, ലില്ലി, കൽക്കി, ആണും പെണ്ണും, വൂൾഫ് എന്നീ സിനിമകളിലൂടെ മലയാളത്തിലെ തിരക്കേറിയ നായികമാരിൽ ഒരാളായി മാറി.വി.കെ. പ്രകാശ് ഒരുക്കുന്ന എരിഡ, കന്നഡ ചിത്രം ഗാലിപാട്ട 2 എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.

Actress in a glamorous look wearing a bikini; Picture goes viral

Related Stories
ജീവിതവുമായി ബന്ധിച്ച പല കാര്യങ്ങളുണ്ട് ,ടാറ്റൂ എനിക്ക് തമാശയല്ല-ടാറ്റൂ വിശേഷങ്ങളുമായി ശ്രുതി രജനികാന്ത്

Sep 14, 2021 11:44 AM

ജീവിതവുമായി ബന്ധിച്ച പല കാര്യങ്ങളുണ്ട് ,ടാറ്റൂ എനിക്ക് തമാശയല്ല-ടാറ്റൂ വിശേഷങ്ങളുമായി ശ്രുതി രജനികാന്ത്

ഒരു സെക്കൻഡ് ടാറ്റൂ ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും പെട്ടെന്ന് അതുചെയ്യാൻ കാരണം, ടാറ്റൂ ചെയ്ത സ്ഥാപനത്തിൽ നിന്നും എന്നെ...

Read More >>
ഗ്ലാമറസായി ഡയാന, വൈറലായി പുത്തൻ ചിത്രങ്ങൾ

Sep 13, 2021 03:35 PM

ഗ്ലാമറസായി ഡയാന, വൈറലായി പുത്തൻ ചിത്രങ്ങൾ

ഡയാന ഹമീദ് തമിഴ്, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍...

Read More >>
Trending Stories