#GauriGKishan | ഗ്ലാമര്‍ ഫോട്ടോസ് ഇടുന്നത് ചാന്‍സ് കിട്ടാനോ? എന്റെ ലൈഫ് അതല്ല; കമന്റുകളോട് ഗൗരി ജി കിഷന്‍

#GauriGKishan | ഗ്ലാമര്‍ ഫോട്ടോസ് ഇടുന്നത് ചാന്‍സ് കിട്ടാനോ? എന്റെ ലൈഫ് അതല്ല; കമന്റുകളോട് ഗൗരി ജി കിഷന്‍
Mar 6, 2024 07:59 AM | By Kavya N

ഒരു കഥാപാത്രത്തിന്റെ ഇമേജില്‍ കുടുങ്ങി കിടക്കുക എന്നത് പലപ്പോഴും താരങ്ങള്‍ക്ക് വെല്ലുവിളിയായി മാറാറുണ്ട്. ഓണ്‍ സ്‌ക്രീനിലെ കഥാപാതമായി തന്നെ ഓഫ് സ്‌ക്രീനിലും ആളുകള്‍ കാണുന്നത് ഒരു പരിധി കടക്കുമ്പോള്‍ താരങ്ങള്‍ക്ക് പ്രതിസന്ധികള്‍ സൃഷ്ടിക്കാറുണ്ട്. അത്തരത്തിലുള്ള അവസ്ഥ നേരിട്ടിട്ടുള്ള നടിയാണ് ഗൗരി ജി കിഷന്‍. ഗൗരിയെ ഇന്നും ആളുകള്‍ കാണുന്നത് 96 ലെ ജാനുവായിട്ടാണ്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ഗ്ലാമറസ് ചിത്രങ്ങളുടെ പേരില്‍ പലപ്പോഴും ഗൗരിയ്ക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിക്കുകയാണ് ഗൗരി. ജാനു എന്ന കഥാപാത്രം പലരുടേയും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. തങ്ങളുടെ ആദ്യ പ്രണയത്തെയാണ് അവര്‍ ജാനുവിലൂടെ കണ്ടത്. പക്ഷെ എന്റെ ജീവിതം അതുപോലെയല്ല. പലരും കരുതിയിരുന്നത് ആ കഥാപാത്രം ചെയ്യുമ്പോള്‍ ഞാന്‍ പത്താം ക്ലാസിലായിരുന്നുവെന്ന്. അത്രയും ബിലീവബിള്‍ ആയി ചെയ്യാന്‍ സാധിച്ചുവല്ലോ എന്നു കരുതി. പക്ഷെ കമന്റുകളില്‍ കാണുന്നത് അസഹിഷ്ണുതയാണെന്നും അതിനാല്‍ താനതിനെ ഗൗനിക്കാറില്ലെന്നും ഗൗരി പറയുന്നു.

എന്റൈറ്റില്‍ഡ് ആയൊരു സമീപനമാണത്. ഗ്ലാമര്‍ എന്തിനാണ്? സിനിമ കിട്ടാനാണോ എന്നൊക്കെ ചോദിക്കുന്നത്. അത്തരം കമന്റുകള്‍ തനിക്ക് മാത്രമല്ല മിക്ക നടിമാര്‍ക്കും ലഭിക്കാറുണ്ടെന്നും ഗൗരി പറയുന്നു. സോഷ്യല്‍ മീഡിയ ഒരു ക്രിയേറ്റീവ് സ്‌പേസ് ആണ്. നമ്മള്‍ നമ്മളെ തന്നെ അവതരിപ്പിക്കുകയാണ്. അത് എങ്ങനെയാകണം എന്നത് നമ്മളുടെ ചോയ്‌സ് ആണെന്നും ഗൗരി പറയുന്നു. താന്‍ സോഷ്യല്‍ മീഡിയയ്ക്ക് മുഖ്യ പരിഗണന നല്‍കുന്ന ഒരാളല്ല.

സോഷ്യല്‍ മീഡിയയെ പണമുണ്ടാക്കാന്‍ ഉപയോഗിക്കുന്നവരുണ്ട്. അതൊരു തെറ്റല്ല. പക്ഷെ താന്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത് അഭിനേത്രി എന്ന നിലയിലാണെന്നും ഗൗരി വ്യക്തമാക്കി. സൈബര്‍ സ്‌പേസില്‍ എന്ത് വേണമെങ്കിലും പറയാം എന്ന് കരുതുന്നവരുണ്ട്. ഫേക്ക് അക്കൗണ്ടുകളിലൂടെ അബ്യൂസുകള്‍ നേരിടുന്നവര്‍ നിരവധിയുണ്ട്. അത് എന്തായാലും ഫൈറ്റ് ചെയ്യണം ഗൗരി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്ന സ്‌നേഹം മാത്രമാണ് ഞാന്‍ ഫോക്കസ് ചെയ്യുന്നത്. തന്റെ കയ്യില്‍ സീ ദ ഗുഡ് എന്നൊരു ടാറ്റുവുണ്ട്. അതാണ് തന്റെ ജീവിതത്തിലെ മോട്ടോ എന്നും ഗൗരി പറഞ്ഞു.

#Posting #glamor #photos #get #chance #That's #not #my #life #GauriGKishan #comments

Next TV

Related Stories
#ChetanChandra | ചലച്ചിത്ര താരം ചേതൻ ചന്ദ്രക്ക് നേരെ ആൾക്കൂട്ട ആക്രമണം

May 13, 2024 03:20 PM

#ChetanChandra | ചലച്ചിത്ര താരം ചേതൻ ചന്ദ്രക്ക് നേരെ ആൾക്കൂട്ട ആക്രമണം

തന്റെ കാർ സംഘം വീണ്ടും ആക്രമിച്ചെന്നും പൂർണമായി തകർത്തെന്നും നടൻ ആരോപിച്ചു. നടന്റെ പരാതിയിൽ കഗ്ഗലിപുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും...

Read More >>
#pavithrajayaram |ടെലിവിഷൻ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

May 12, 2024 07:40 PM

#pavithrajayaram |ടെലിവിഷൻ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

ബസ് കാറിൽ കൂട്ടിയിടിക്കുകയും ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പവിത്ര ആശുപത്രി...

Read More >>
#GauthamMenon | ‘അച്ഛൻ മരിക്കുമ്പോൾ ഞാൻ നാട്ടിൽ ഇല്ല, സൂര്യയാണ് എല്ലാം ചെയ്തത്’, ‘രക്തം തുടച്ചു, അച്ഛനെ വസ്ത്രങ്ങൾ ധരിപ്പിച്ചു’; ഗൗതം മേനോൻ പറയുന്നു

May 12, 2024 09:24 AM

#GauthamMenon | ‘അച്ഛൻ മരിക്കുമ്പോൾ ഞാൻ നാട്ടിൽ ഇല്ല, സൂര്യയാണ് എല്ലാം ചെയ്തത്’, ‘രക്തം തുടച്ചു, അച്ഛനെ വസ്ത്രങ്ങൾ ധരിപ്പിച്ചു’; ഗൗതം മേനോൻ പറയുന്നു

ഉടനെ തന്നെ സൂര്യ അവിടെ എത്തുകയും, അവിടേക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും ഉണ്ടായെന്ന് ഗൗത്വം മേനോൻ...

Read More >>
#AlluArjuncase|നടൻ അല്ലു അർജുനെതിരെ കേസെടുത്തു, നടപടി വൈഎസ്ആർസിപി സ്ഥാനാർത്ഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ട്

May 12, 2024 07:33 AM

#AlluArjuncase|നടൻ അല്ലു അർജുനെതിരെ കേസെടുത്തു, നടപടി വൈഎസ്ആർസിപി സ്ഥാനാർത്ഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ട്

ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും നടൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും...

Read More >>
#Aranmanai4|ഞെട്ടിക്കുന്ന കളക്ഷനില്‍ നാല് ദിവസത്തില്‍ 'അരൺമനൈ 4'

May 8, 2024 07:49 AM

#Aranmanai4|ഞെട്ടിക്കുന്ന കളക്ഷനില്‍ നാല് ദിവസത്തില്‍ 'അരൺമനൈ 4'

വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ മികച്ച മൌത്ത് പബ്ലിസിറ്റിയില്‍ നാലാം ദിനത്തില്‍ തന്നെ വന്‍ കളക്ഷനിലേക്ക്...

Read More >>
Top Stories










News Roundup