ക്യൂട്ട് ലുക്കില്‍ ഭാവന, നസ്രിയയുടെ ചിത്രങ്ങള്‍ പകര്‍ത്തി അമാല്‍ ചിത്രങ്ങള്‍ വൈറല്‍

ക്യൂട്ട് ലുക്കില്‍ ഭാവന, നസ്രിയയുടെ ചിത്രങ്ങള്‍ പകര്‍ത്തി അമാല്‍  ചിത്രങ്ങള്‍ വൈറല്‍
2021-10-04T21:49:00 | By Truevision Admin

താരങ്ങളുടെ  സോഷ്യൽ മീഡിയ പേജിൽ നിന്ന് അധികവും പുറത്തു വന്നത് സിനിമ വിശേഷങ്ങൾ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ കുടുംബ വിശേങ്ങളും എല്ലാവരും   പങ്കുവെയ്ക്കാറുണ്ട്.

ഇൻസ്റ്റഗ്രമിലാണ് താരങ്ങൾ കൂടുതൽ സജീവം. ഇവർ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയിൽ വൈറലാകാറുണ്ട്.

മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് താരങ്ങൾക്ക് ലഭിക്കുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലായ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നസ്രിയ. സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തതിന് പിന്നാലെയാണ് നടി സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നത്.

തന്റേയും ഭർത്താവും നടനുമായ ഫഹദ് ഫാസിന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്.


നസ്രിയയുടെ എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.കഴിഞ്ഞ ദിവസം നടി പങ്കുവെച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ദുൽഖർ സൽമാന്റെ ഭാര്യ അമാൽ ആണ് ചിത്രം എടുത്തിരിക്കുന്നത്. നസ്രിയയുടെ ക്യൂട്ട് ലുക്കായിരുന്നു അമാൽ പകർത്തിയത്. മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

പോയ വാരം സോഷ്യൽ മീഡിയയിൽ ചർച്ചയായ ഒരു ചിത്രമായിരുന്നു ഇത്.ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കവിത നായർ.

പോയ വാരം കവിതയുടെ ഒരു ചിത്രവും പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. സാരിയിൽ ഗംഭീര ലുക്കിലാണ് നടി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.


ശൈത്യകാലത്തെ വരവേറ്റുകൊണ്ടുള്ള നടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.ഈ അടുത്ത കാലത്ത് പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു നടിയായിരുന്നു അപർണ്ണ ബാലമുരളി.

സൂര്യ ചിത്രമായ 'സൂരരൈ പോട്ര്' എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യൻ സിനിമ ലോകത്തെ മിന്നും താരമായി അപർണ്ണ മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ അപർണ്ണയുടെ ഒരു ചിത്രവും ട്രെന്റിങ്ങായിരുന്നു.

നീല നിറത്തിലുള്ള ഔട്ട്ഫിറ്റ് ധരിച്ച് പുസ്തകം വായിച്ചിരിക്കുന്ന ചിത്രമായിരുന്നു സമൂഹമാധ്യമങ്ങളിൽ വൈറലായത്. മികച്ച കമന്റുകളായിരുന്നു ചിത്രത്തിന് ലഭിച്ചത്.തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഭാവന.

മലയാളത്തിലൂടെ വെള്ളിത്തിരയിൽ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിയായി ഭാവന മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് ഭാവന.

നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാകാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് നടി ഒരു മനോഹരമായ ചിത്രം പങ്കുവെച്ചിരുന്നു. ക്യൂട്ട് ലുക്കിലുള്ള ഭാവനയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായിരുന്നു.

Content Highlight: With the lock down, the stars became more active on social media. Until a few days ago, the only thing that came out of the stars' social media page was movie news

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup