---
title: "#CensorBoard | സെൻസർ ബോർഡ് ചട്ടങ്ങൾ അടിമുടി മാറും; നിർണായക നീക്കവുമായി കേന്ദ്രം "
english_title: "#CensorBoard #rules #change #drastically #Center #decisive #move"
publisher: "moviemax.in"
canonical_url: "https://moviemax.in/news/188144/censorboard-rules-change-drastically-center-decisive-move"
published_at: "2024-02-28T20:53:00+05:30"
category: "Bollywood"
language: "ml"
image: "https://moviemax.in/image-uploads/65df509668144_cbfc.jpg"
keywords: []
---

# #CensorBoard | സെൻസർ ബോർഡ് ചട്ടങ്ങൾ അടിമുടി മാറും; നിർണായക നീക്കവുമായി കേന്ദ്രം 

> **Lead Summary:** **ന്യൂഡൽഹി: [ **സിനിമകളുടെ സെൻസറിങ്ങിനുള്ള ചട്ടത്തിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ. UA വിഭാഗത്തിലെ സിനിമകൾക്ക് കാഴ്ച്ചക്കാരുടെ പ്രായത്തിന് അനുസരിച്ച് ഉപവിഭാഗങ്ങൾ കൊണ്ടുവരുന്നതിന് തീരുമാനമായി.

## Article Content

**ന്യൂഡൽഹി: [ **സിനിമകളുടെ സെൻസറിങ്ങിനുള്ള ചട്ടത്തിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ. UA വിഭാഗത്തിലെ സിനിമകൾക്ക് കാഴ്ച്ചക്കാരുടെ പ്രായത്തിന് അനുസരിച്ച് ഉപവിഭാഗങ്ങൾ കൊണ്ടുവരുന്നതിന് തീരുമാനമായി.

UA7+, UA 13+, UA16+ എന്നീ ഉപവിഭാഗങ്ങളാണ് കൊണ്ടുവരുന്നത്. സിനിമാറ്റോഗ്രാഫ് സർട്ടിഫിക്കേഷൻ ചട്ടങ്ങളിൽ മാറ്റം വരുത്തിയാണ് പുതിയ ഉപവിഭാഗങ്ങൾ കൊണ്ടുവരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/188144/censorboard-rules-change-drastically-center-decisive-move)