---
title: "ഗ്ലാമർ ലുക്കിൽ നടി  രവീണ "
english_title: "Actress Raveena in glamor look"
publisher: "moviemax.in"
canonical_url: "https://moviemax.in/news/18814/actress-raveena-in-glamor-look"
published_at: "2022-01-02T17:15:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d190b312cda_viral.jpg"
keywords: []
---

# ഗ്ലാമർ ലുക്കിൽ നടി  രവീണ 

> **Lead Summary:** സമൂഹ വാർത്താമാധ്യമങ്ങളിൽ എപ്പോഴും തിളങ്ങി നിൽക്കുന്ന മോഡലും നടിയുമാണ് രവീണ ദാഹ ഇൻസഗ്രാമിൽ ലക്ഷ കണ്ണക്കിന് ആരാധകരെ സ്വന്തമാക്കിയ രവീണ തമിഴ്‌ ചലച്ചിത്ര ലോകത്തെ തിരക്കേറിയ നായികയായി മാറികഴിഞ്ഞു. തമിഴ് സൂപ്പർ സ്റ്റാർ ഇളയ ദളപതി വിജയ് നായകനായി എത്തിയ ജില്ല, പുലി, എന്നീ സൂപ്പർ ചിത്രങ്ങളിലും താരം വേഷം കൈകാര്യം ചെയ്തു. 

## Article Content

സമൂഹ വാർത്താമാധ്യമങ്ങളിൽ എപ്പോഴും തിളങ്ങി നിൽക്കുന്ന മോഡലും നടിയുമാണ് രവീണ ദാഹ ഇൻസഗ്രാമിൽ ലക്ഷ കണ്ണക്കിന് ആരാധകരെ സ്വന്തമാക്കിയ രവീണ തമിഴ്‌ ചലച്ചിത്ര ലോകത്തെ തിരക്കേറിയ നായികയായി മാറികഴിഞ്ഞു. തമിഴ് സൂപ്പർ സ്റ്റാർ ഇളയ ദളപതി വിജയ് നായകനായി എത്തിയ ജില്ല, പുലി, എന്നീ സൂപ്പർ ചിത്രങ്ങളിലും താരം വേഷം കൈകാര്യം ചെയ്തു. 

തമിഴ് മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് രവീണ മീഡിയ രംഗത്തേക്ക് കടന്നുവരുന്നത്. ഒട്ടനവധി മിനിസ്ക്രീൻ പരമ്പരകളിൽ രവീണ ശ്രെദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ മോഡ്ലിങ് രംഗത്തും വളരെ സജീവമായ രവീണ നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

മോഡൽ അഭിനേയത്രി എന്നതിലുപരി തമിഴ് നാട്ടിൽ അറിയ പെടുന്ന നർത്തകികൂടിയാണ് താരം. സമൂഹ വാർത്താമാധ്യമങ്ങളിൽ സജീവമായ രവീണ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. അതി സുന്ദരിയായി കിടുക്കാച്ചി ലുക്കിലാണ് രവീണ ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്.

ചിത്രങ്ങൾ ചിരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞത്. ചിത്രങ്ങൾക്ക് മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/18814/actress-raveena-in-glamor-look)