---
title: "#bhavana |ജീവിതത്തിൽ ഒരിക്കലും പിടി തോമസിനെ മറക്കില്ല; കാര്യകാരണം വിവരിച്ച് ഭാവന"
english_title: "#never #forget #PTThomas #my #life #Imagination #explaining #causation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/186220/never-forget-ptthomas-my-life-imagination-explaining-causation"
published_at: "2024-02-21T14:58:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/65d5c2930098c_bhavana.jpg"
keywords: []
---

# #bhavana |ജീവിതത്തിൽ ഒരിക്കലും പിടി തോമസിനെ മറക്കില്ല; കാര്യകാരണം വിവരിച്ച് ഭാവന

> **Lead Summary:** ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ തനിക്കൊപ്പം നിന്ന പി ടി തോമസിനെ ഒരിക്കലും മറക്കില്ലെന്ന് നടി ഭാവന.

## Article Content

ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ തനിക്കൊപ്പം നിന്ന പി ടി തോമസിനെ ഒരിക്കലും മറക്കില്ലെന്ന് നടി ഭാവന.

ഉപാധികളില്ലാതെ ഒരാൾക്കൊപ്പം നിൽക്കാൻ വലിയ മനസ്സ് വേണം. അത്രയും വലിയ മനസുള്ള വ്യക്തിയായിരുന്നു പി ടി തോമസെന്നും നടി വിവരിച്ചു.

തൃക്കാക്കര എം എൽ എയും പി ടി തോമസിന്‍റെ ഭാര്യയുമായ ഉമ തോമസ് ആശപ്രവർത്തകർക്കായി നടത്തിയ ഹൃദയാദരം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ഭാവന ഇക്കാര്യങ്ങൾ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/186220/never-forget-ptthomas-my-life-imagination-explaining-causation)