പുത്തന്‍ മേക്ക്ഓവറില്‍ എലീന പടിക്കല്‍ ചിത്രങ്ങള്‍ വൈറല്‍

പുത്തന്‍ മേക്ക്ഓവറില്‍ എലീന പടിക്കല്‍ ചിത്രങ്ങള്‍ വൈറല്‍
Oct 4, 2021 09:49 PM | By Truevision Admin

മലയാളത്തില്‍ നടിയായും അവതാരകയായും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് എലീന പടിക്കല്‍. ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്ത ശേഷമാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

ബിഗ് ബോസില്‍ ഇത്തവണ ആദ്യം മുതല്‍ അവസാനം വരെ ഒരേ സ്വഭാവം കാണിച്ച് ഷോയില്‍ നിലനിന്ന മല്‍സരാര്‍ത്ഥി കൂടിയായിരുന്നു എലീന.

ഇടയ്ക്ക് കുറച്ചുനാള്‍ വിട്ടുനില്‍ക്കേണ്ടി വന്നാലും തിരിച്ചുവരവില്‍ ഷോയില്‍ വീണ്ടും ആക്ടീവായിരുന്നു താരം. ബിഗ് ബോസില്‍ അവസാനം വരെ നിന്നശേഷമാണ് നടി തിരിച്ചെത്തിയത്. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം.


തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എലീന എത്താറുണ്ട്. ബിഗ് ബോസ് താരങ്ങളുടെ ഒത്തുകൂടലിലും നടി പങ്കെടുത്തിരുന്നു.എലീന പടിക്കലിന്റെതായി വരാറുളള മിക്ക സോഷ്യല്‍ മീഡിയ പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലെല്ലാം അവതാരകയായി താരം എത്തിയിരുന്നു. അതേസമയം എലിനയുടെതായി വന്ന പുതിയ മേക്കോവര്‍ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ബിഗ് ബോസ് താരത്തിന്റെ പുതിയ ലുക്കിലുളള ചിത്രവും സമൂഹ മാധ്യമങ്ങളില്‍ വെെറലായിരുന്നു. എലീന പടിക്കലിന്റെ പുതിയ ചിത്രത്തിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തി.


കൂട്ടത്തില്‍ ബിഗ് ബോസ് താരം ആര്‍ജെ സൂരജിന്റെതായി വന്ന കമന്റും ശ്രദ്ധേയമായിരുന്നു.പടിക്കല്‍ നില്‍ക്കുന്ന പടിക്കല്‍ എന്നാണ് എലീനയുടെ ചിത്രത്തിന് താഴെ സൂരജ് കുറിച്ചത്.

ഇതിന് മറുപടി കമന്റുമായും ബിഗ് ബോസ് താരം എത്തി. ചിരിച്ചുകൊണ്ടുളള ഇമോജികളാണ് നടി പോസ്റ്റ് ചെയ്തത്. തിരക്കുകള്‍ക്കിടെയിലും ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എലീന പടിക്കല്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.

ബിഗ് ബോസില്‍ അവസാനം വരെ നിന്ന ഏട്ട് മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു എലീന പടിക്കല്‍. ആര്യ, ഫുക്രു, അലക്‌സാന്‍ഡ്ര, സുജോ, ആര്‍ജെ രഘു, പാഷാണം ഷാജി, അമൃത അഭിരാമി സുരേഷ് തുടങ്ങിയവരായിരുന്നു മറ്റ് മല്‍സരാര്‍ത്ഥികള്‍.

Elena Padikkal is a popular actress and presenter. The actress is back in the news after attending the second season of Bigg Boss

Next TV

Related Stories
#BiggBoss |ആണായിരുന്നുവെങ്കില്‍ ജാസ്മിന്‍ ഈ സീസണിലെ രാജാവ് ആയേനെ; ഈ വെറുപ്പ് അര്‍ഹിക്കുന്നില്ല

May 7, 2024 03:44 PM

#BiggBoss |ആണായിരുന്നുവെങ്കില്‍ ജാസ്മിന്‍ ഈ സീസണിലെ രാജാവ് ആയേനെ; ഈ വെറുപ്പ് അര്‍ഹിക്കുന്നില്ല

ഇതിനിടെ ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ...

Read More >>
#gabri | ഗേൾ ഫ്രണ്ടിന് ഉമ്മ കൊടുക്കില്ലേ? കൈപിടിക്കുന്നത് തെറ്റോ? അതെങ്ങനെ അശ്ലീലമാകും? ചോദ്യങ്ങളുമായി ​ഗബ്രി

May 5, 2024 04:22 PM

#gabri | ഗേൾ ഫ്രണ്ടിന് ഉമ്മ കൊടുക്കില്ലേ? കൈപിടിക്കുന്നത് തെറ്റോ? അതെങ്ങനെ അശ്ലീലമാകും? ചോദ്യങ്ങളുമായി ​ഗബ്രി

കഴിഞ്ഞ ദിവസം വരെയും അങ്ങനെ ആയിരുന്നു. എന്നാൽ ഇന്നലെ ​ഗബ്രി ബി​ഗ് ബോസിൽ നിന്നും എവിക്ട്...

Read More >>
#jasmin |'നിങ്ങളോട് മോശമായി പെരുമാറിയതിന് ചിലർ പശ്ചാത്തപിക്കുന്ന സമയം നിങ്ങളുടെ ജീവിതത്തിൽ വരും'; അഫ്സലിന്റെ കുറിപ്പ്!

May 5, 2024 04:22 PM

#jasmin |'നിങ്ങളോട് മോശമായി പെരുമാറിയതിന് ചിലർ പശ്ചാത്തപിക്കുന്ന സമയം നിങ്ങളുടെ ജീവിതത്തിൽ വരും'; അഫ്സലിന്റെ കുറിപ്പ്!

മറ്റൊരു യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞിട്ടും ​ഗബ്രിയുമായി പലപ്പോഴും അതിരുവിട്ടുള്ള പെരുമാറ്റം ജാസ്മിൻ...

Read More >>
#gabri |പ്രണയമൊന്നും അല്ല ചേട്ടാ.., ഒന്നും പറയാനുള്ള മാനസികാവസ്ഥയിലല്ല; നാട്ടിലെത്തിയ ​ഗബ്രി പറയുന്നു

May 5, 2024 01:22 PM

#gabri |പ്രണയമൊന്നും അല്ല ചേട്ടാ.., ഒന്നും പറയാനുള്ള മാനസികാവസ്ഥയിലല്ല; നാട്ടിലെത്തിയ ​ഗബ്രി പറയുന്നു

പ്രേക്ഷക വോട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ​ഗബ്രിയ്ക്ക് ബി​ഗ് ബോസിൽ നിന്നും പുറത്താകേണ്ടി വന്നത്....

Read More >>
Top Stories










News Roundup