---
title: "സിനിമാ–സീരിയൽ താരം യമുന വിവാഹിതയായി"
english_title: "Film and serial star Yamuna is getting married. The groom is Devan, an American psychotherapist. She has acted in more than fifty serials and forty-five films"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1861/film-and-serial-star-yamuna-is-getting-married-the-groom-is-devan-an-american-psychotherapist-she-has-acted-in-more-than-fifty-serials-and-forty-five-films"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fd1eba637466_yamunu 1.jpg"
keywords: []
---

# സിനിമാ–സീരിയൽ താരം യമുന വിവാഹിതയായി

> **Lead Summary:** സിനിമാ–സീരിയൽ താരം യമുന വിവാഹിതയായി.അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് വരൻ. അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

## Article Content

സിനിമാ–സീരിയൽ താരം യമുന വിവാഹിതയായി.അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് വരൻ. അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

യമുന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. നേരത്തെ സംവിധായകന്‍ എസ്.പി മഹേഷില്‍ നിന്നും വിവാഹമോചനം നേടിയ യമുനയ്ക്ക് രണ്ട് പെണ‍്‍കുട്ടികളുണ്ട് 

### Related Links & Sources
- [Original Story Source](https://moviemax.in/news/1861/film-and-serial-star-yamuna-is-getting-married-the-groom-is-devan-an-american-psychotherapist-she-has-acted-in-more-than-fifty-serials-and-forty-five-films)