ജീവിതത്തിലെ പ്രതിസന്ധികളോടെല്ലം പൊരുതി വിജയിച്ച നടി കൂടിയാണ് താരം.ഇപ്പോഴിതാ താരത്തിന്റെ ചില വാക്കുകള്‍ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.തിരക്കിട്ട ജീവിതത്തില്‍ നിന്നും എങ്ങനെയാണു പെട്ടന്ന് ഇടവേള എടുത്തു വീട്ടില്‍ ഒതുങ്ങികഴിയാന്‍ സാധിച്ചതെന്ന് ചോദിച്ചപ്പോള്‍ മഞ്ജു പറഞ്ഞ മറുപടി അതില്‍ തനിക്ക് പ്രയാസമൊന്നും തോന്നിയില്ല എന്നും ആ ജീവിതവും താന്‍ ആസ്വദിച്ചിരുന്നുവെന്നുമാണ് വെറുതെ ഇരിക്കുമ്പോഴും സന്തോഷിക്കാന്‍ കഴിഞ്ഞിരുന്നു എന്നാണ് മഞ്ജു പറഞ്ഞത്.
14 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ജോലി ചെയ്യാന്‍ കഴിയാത്തതിന്റെ പേരില്‍ മനസ് വേദനിച്ചിട്ടില്ല .ഇക്കാലമത്രെയും വീട്ടിലെ ഒരു സ്ത്രീ എന്ന നിലയില്‍ താന്‍ ജീവിതം ശരിക്കും ആസ്വദിക്കുകയായിരുന്നുവെന്ന് മഞ്ജു വാരിയര്‍ പറഞ്ഞു. റോഷന് ആന്‍ഡ്രൂസ് ചിത്രമായ ഹൌ ഓള്‍ഡ് ആര്‍യുവിലൂടെ ആയിരുന്നു താരത്തിന്റെ രണ്ടാം വരവ്.
Lady Superstar Manju Warrier is a popular Malayalam actress