പൊതുവഴിയിൽ പരസ്യമായി സെക്സ് ചെയ്ത ജോഡികളെ കണ്ടാൽ എന്താവും നിങ്ങളുടെ അവസ്ഥ? ആ കാഴ്ച കണ്ട ഞെട്ടലിലാണ് ഒരാൾ. ആളൊഴിഞ്ഞ വഴിയിൽ ആരും കാണില്ലെന്ന് കരുതി ശാരീരിക ബന്ധത്തിലേർപ്പെട്ടവരെയാണ് അപ്രതീക്ഷിതമായി അവിടെയെത്തിയ വഴിപോക്ക കണ്ടത്.
നടി കാതറിൻ ടിൽഡെസ്‌ലി ആണ് താൻ കണ്ട കാഴ്ചയെപ്പറ്റി തുറന്നു പറഞ്ഞത്. നാട്ടിൻപുറത്തെ ഒരു വഴിയിലാണ് സംഭവം. ഒരു അപ്പോയ്ന്റ്മെന്റിനായുള്ള യാത്രയിലായിരുന്നു കാതറിൻ.
സംഭവമിങ്ങനെ:
അൽപ്പം നേരത്തേയായതിനാൽ കയ്യിലിരുന്ന ഭക്ഷണം വഴിമധ്യേ വച്ച് കഴിക്കാൻ പുറത്തെടുത്തതാണ് കാതറിൻ. അതിനായി വണ്ടി വഴിയിലൊതുക്കി. അതേസമയം തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന കാറിലാണ് പുറത്തുനിന്നും നോക്കിയാൽ കാണുംവിധം സംഭവം നടന്നത് കാറിലെ അനക്കം കണ്ടാണ് കാതറിൻ ആ വഴിക്കു നോക്കിയത്.
കണ്ടതോ, രണ്ടുപേർ ശാരീരിക ബന്ധത്തിലേർപ്പെടുന്ന കാഴ്ചയും. സംഭവത്തിൽ പരിഭ്രമം തോന്നിയ കാതറിൻ തനിക്കുണ്ടായ അനുഭവം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു ഉച്ചയൂണിന്റെ സമയത്താണ് സംഭവം നടക്കുന്നത്.
സംഭവം വായിച്ചതും ആരാധകരിൽ പലരുടെയും പ്രതികരണം ഒരു പൊട്ടിച്ചിരിയായിരുന്നു. അതേപ്പറ്റി അവർ കമന്റിൽ രേഖപ്പെടുത്തുകയും ചെയ്തു . ഇത്തരം സംഭവത്തിന് ഇറങ്ങുന്നവർ അൽപ്പം വലിയ കാറുമായി പോകരുതോ എന്നും കാതറിൻ ചോദിക്കുന്നുണ്ട്
#Having #sex #public #private #public #road #Shock #unexpected #intruder #what #happened #next

































