സില്‍ക് സ്മിതയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ നായികയാര് ....................?

സില്‍ക് സ്മിതയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ നായികയാര് ....................?
Oct 4, 2021 09:49 PM | By Truevision Admin

സിനിമയില്‍ ഒരുകാലത്ത് ഒരുപാട് ആരാധകര്‍ ഉള്ള നടിയായിരുന്നു സില്‍ക് സ്‍മിത. സ്‍മിതയുടെ ജീവിത കഥ പറയുന്ന ഒരു തമിഴ്‍ സിനിമ വരുന്നുവെന്ന വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ ചിത്രത്തില്‍ തെലുങ്ക് താരം അനസൂയ ഭരദ്വാജ് നായികയായെത്തുമെന്നാണ് റിപ്പോര്‍ട്ട്. രാം ചരണിന്റെ രംങ്കാസ്തലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് അനസൂയ.

സില്‍ക് സ്മിതയുടെ ജീവിതം പറയുന്ന ചിത്രം 'അവള്‍ അപ്പടിതാന്‍' കെ.എസ്.മണികണ്ഠനാണ് സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം അനസൂയ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് താന്‍ സില്‍ക് സ്മിതയായി എത്തുന്നുവെന്ന സൂചന നല്‍കിയത്.സില്‍ക്ക് സ്‍മിതയുടെ ജീവിതം തന്നെയാകും പ്രധാന കഥ.

നേരത്തെ സില്‍ക്ക് സ്‍മിതയുടെ ജീവിത കഥ പ്രചോദനമായി എടുത്ത് വിദ്യാ ബാലൻ നായികയായി ഡേര്‍ട്ടി പിക്ചര്‍ എന്ന ഹിന്ദി സിനിമ ശ്രദ്ധ നേടിയിരുന്നു.

Silk Soumitha was once an actress who had a lot of fans in cinema. Earlier, it was reported that a Tamil film about Smitha's life would be released.

Next TV

Related Stories
ഏഴ് മാസം ഗർഭിണിയായിരിക്കെ കിയാരയെ ആരാധകന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു, അന്ന് താരം ഏഴ് മാസം ഗർഭിണി! വെളിപ്പെടുത്തലുമായി ബോഡിഗാർഡ്

Apr 27, 2026 11:14 AM

ഏഴ് മാസം ഗർഭിണിയായിരിക്കെ കിയാരയെ ആരാധകന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു, അന്ന് താരം ഏഴ് മാസം ഗർഭിണി! വെളിപ്പെടുത്തലുമായി ബോഡിഗാർഡ്

ഏഴ് മാസം ഗർഭിണിയായിരിക്കെ കിയാരയെ ആരാധകന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു, അന്ന് താരം ഏഴ് മാസം ഗർഭിണി! വെളിപ്പെടുത്തലുമായി...

Read More >>
'വിവാഹമോചിതനാണെന്നത് പ്രശ്നമല്ല'; സ്നേഹം നടിച്ച് യുവാവിൽ നിന്ന് 9 കോടിയും കാറും സ്വർണവും തട്ടിയ ബിഗ് ബോസ് താരം അഷു റെഡ്ഡിക്കെതിരെ കേസ്

Apr 27, 2026 10:29 AM

'വിവാഹമോചിതനാണെന്നത് പ്രശ്നമല്ല'; സ്നേഹം നടിച്ച് യുവാവിൽ നിന്ന് 9 കോടിയും കാറും സ്വർണവും തട്ടിയ ബിഗ് ബോസ് താരം അഷു റെഡ്ഡിക്കെതിരെ കേസ്

സ്നേഹം നടിച്ച് യുവാവിൽ നിന്ന് 9 കോടിയും കാറും സ്വർണവും തട്ടിയ ബിഗ് ബോസ് താരം അഷു റെഡ്ഡിക്കെതിരെ...

Read More >>
'ആ മൂന്ന് വർഷം ഞങ്ങൾ സംസാരിച്ചില്ല'; മകളുമായുള്ള തർക്കങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് കാജോൾ

Apr 26, 2026 09:36 AM

'ആ മൂന്ന് വർഷം ഞങ്ങൾ സംസാരിച്ചില്ല'; മകളുമായുള്ള തർക്കങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് കാജോൾ

'ആ മൂന്ന് വർഷം ഞങ്ങൾ സംസാരിച്ചില്ല'; മകളുമായുള്ള തർക്കങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്...

Read More >>
ആലിയയുടെ ചിത്രം മോർഫ് ചെയ്തു; 'ധൈര്യമുണ്ടെങ്കിൽ വൈറലാക്കൂ' എന്ന് പാക് ബ്രാൻഡ്, ബ്രാൻഡിനെ പഞ്ഞിക്കിട്ട് ആരാധകർ

Apr 21, 2026 03:41 PM

ആലിയയുടെ ചിത്രം മോർഫ് ചെയ്തു; 'ധൈര്യമുണ്ടെങ്കിൽ വൈറലാക്കൂ' എന്ന് പാക് ബ്രാൻഡ്, ബ്രാൻഡിനെ പഞ്ഞിക്കിട്ട് ആരാധകർ

ആലിയയുടെ ചിത്രം മോർഫ് ചെയ്തു; 'ധൈര്യമുണ്ടെങ്കിൽ വൈറലാക്കൂ' എന്ന് പാക് ബ്രാൻഡ്, ബ്രാൻഡിനെ പഞ്ഞിക്കിട്ട്...

Read More >>
Top Stories

News Roundup

GCC News