എല്ലാ രീതിയിലുമുള്ള ഡേറ്റിങ് ഞാൻ ആസ്വദിച്ചിട്ടുണ്ട് വെളിപ്പെടുത്തി താരം

 എല്ലാ രീതിയിലുമുള്ള ഡേറ്റിങ് ഞാൻ ആസ്വദിച്ചിട്ടുണ്ട് വെളിപ്പെടുത്തി താരം
Oct 4, 2021 09:49 PM | By Truevision Admin

 മോഹൻലാൽ നായകനായ റോക്ക് ആന്റ് റോൾ എന്ന ചിത്രത്തിലൂടെ പ്രേഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ്  റായ് ലക്ഷ്മി. മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത് ഈ ചിത്രത്തിലൂടെയാണ് . .മലയാളത്തിൽ നിന്നും അന്യഭാഷയിലേക്ക് പ്രവേശിച്ചതോടെ ഗ്ലാമറസ് കഥാപാത്രങ്ങൾ സ്വീകരിച്ച് തുടങ്ങിയ താരം ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകൾ വ്യക്തമാക്കുന്ന ഒരാൾ കൂടിയാണ് റായ് ലക്ഷ്മി.

ഇപ്പോൾ തന്റെ സ്വകാര്യ ജീവിതത്തിൽ ഉണ്ടായ പാളിച്ചകളെ കുറിച്ചും തകർച്ചകളെ കുറിച്ചും വെളിപ്പെടുത്തുകയാണ് താരം. എല്ലാ രീതിയിലുമുള്ള ഡേറ്റിങ് ഞാൻ ആസ്വദിച്ചിട്ടുണ്ട്,

അതൊക്കെ എനിക്ക് ഒരു ക്രേസ് ആയിരുന്നു. വൺ നൈറ്റ് സ്റ്റാന്റിനോട് എനിക്ക് യോജിപ്പ് ഇല്ലായിരുന്നു. എന്നാൽ അതൊക്കെ എല്ലാവർക്കും വ്യക്തിപരമായ കാര്യം ആണെന്നും റായി ലക്ഷ്മി വെളിപ്പെടുത്തി.പക്ഷെ ഡേറ്റിങ്ങിൽ ഒന്നും തന്നെ ആരും ആയി മാനസിക അടുപ്പം ഇല്ലായിരുന്നു.

അപരിചിതർ ആയി ഇത്തരത്തിൽ ഉള്ള ബന്ധം എനിക്ക് ഇല്ല. എന്നാൽ അടുപ്പം ഉള്ള എല്ലാവരും ആയി ഇങ്ങനെ ഒരു അടുപ്പം ഉള്ളതായി കരുതരുത്. പ്രണയ വികാരങ്ങളെ നിയന്ത്രിക്കാൻ ഇഷ്ടം ഇല്ലായിരുന്നു.അതുപോലെ തന്നെ നമുക്ക് സ്നേഹവും വിശ്വാസവും ഉള്ളവരും ആയി മാത്രമേ ഇത്തരത്തിൽ ഉള്ള ബന്ധത്തിന് കഴിയൂ. എന്നാൽ ഇവരിൽ പലരും എന്നെ വഞ്ചിച്ചു. പലരും തന്നോട് ഇത്തരത്തിൽ ഉള്ള അടുപ്പം കാണിച്ചത് തന്റെ ശരീരത്തോട് തോന്നിയ ഇഷ്ടം കൊണ്ട് മാത്രമായിരുന്നുവെന്നും റായ് ലക്ഷ്മി പറഞ്ഞു.

Content Highlight: Rai Lakshmi is the favorite actress of the audience in the movie Rock and Roll starring Mohanlal. It was through this film that he made his debut in Malayalam cinema

Next TV

Related Stories
എന്റെ മകളെ തൊട്ടാൽ ഞാൻ കൊല്ലും, അതിൽ ഒരു സംശയവുമില്ല; ‘ബ്ലാസ്റ്റ്’ പ്രമോഷനിടെ ഞെട്ടിച്ച് അഭിരാമി

Jun 1, 2026 03:28 PM

എന്റെ മകളെ തൊട്ടാൽ ഞാൻ കൊല്ലും, അതിൽ ഒരു സംശയവുമില്ല; ‘ബ്ലാസ്റ്റ്’ പ്രമോഷനിടെ ഞെട്ടിച്ച് അഭിരാമി

എന്റെ മകളെ തൊട്ടാൽ ഞാൻ കൊല്ലും, അതിൽ ഒരു സംശയവുമില്ല; ‘ബ്ലാസ്റ്റ്’ പ്രമോഷനിടെ ഞെട്ടിച്ച്...

Read More >>
രജനീകാന്തിന്റെ ആദ്യ ശമ്പളം കണ്ട് ഞെട്ടി ആരാധകർ; സോഷ്യൽ മീഡിയ ഏറ്റെടുത്ത് തലൈവരുടെ പഴയ ഐ.ഡി കാർഡ്

Jun 1, 2026 03:02 PM

രജനീകാന്തിന്റെ ആദ്യ ശമ്പളം കണ്ട് ഞെട്ടി ആരാധകർ; സോഷ്യൽ മീഡിയ ഏറ്റെടുത്ത് തലൈവരുടെ പഴയ ഐ.ഡി കാർഡ്

രജനീകാന്തിന്റെ ആദ്യ ശമ്പളം കണ്ട് ഞെട്ടി ആരാധകർ; സോഷ്യൽ മീഡിയ ഏറ്റെടുത്ത് തലൈവരുടെ പഴയ ഐ.ഡി...

Read More >>
ട്രിച്ചി പിടിക്കാൻ തൃഷ എത്തുമോ? വിജയ്‌യുടെ ഇന്നത്തെ രാഷ്ട്രീയ പ്രഖ്യാപനം കാത്ത് തമിഴ്‌നാട്

Jun 1, 2026 12:52 PM

ട്രിച്ചി പിടിക്കാൻ തൃഷ എത്തുമോ? വിജയ്‌യുടെ ഇന്നത്തെ രാഷ്ട്രീയ പ്രഖ്യാപനം കാത്ത് തമിഴ്‌നാട്

ട്രിച്ചി പിടിക്കാൻ തൃഷ എത്തുമോ? വിജയ്‌യുടെ ഇന്നത്തെ രാഷ്ട്രീയ പ്രഖ്യാപനം കാത്ത്...

Read More >>
തിയേറ്റർ ദൃശ്യങ്ങൾ പങ്കുവെച്ചു; 'ബ്ലാസ്റ്റ്' സിനിമയുടെ രംഗങ്ങള്‍ പ്രചരിപ്പിച്ചതിൽ ഗായിക ചിന്മയിക്കെതിരെ കടുത്ത വിമർശനം

Jun 1, 2026 12:39 PM

തിയേറ്റർ ദൃശ്യങ്ങൾ പങ്കുവെച്ചു; 'ബ്ലാസ്റ്റ്' സിനിമയുടെ രംഗങ്ങള്‍ പ്രചരിപ്പിച്ചതിൽ ഗായിക ചിന്മയിക്കെതിരെ കടുത്ത വിമർശനം

തിയേറ്റർ ദൃശ്യങ്ങൾ പങ്കുവെച്ചു; 'ബ്ലാസ്റ്റ്' സിനിമയുടെ രംഗങ്ങള്‍ പ്രചരിപ്പിച്ചതിൽ ഗായിക ചിന്മയിക്കെതിരെ കടുത്ത...

Read More >>
'സാമന്തയെ ചതിച്ചു, കരിയർ തകർത്തു';വിവാഹമോചനം കഴിഞ്ഞിട്ടും മാറാത്ത ഗോസിപ്പുകൾ; ഒടുവിൽ സഹികെട്ട് കോടതി കയറി നാഗചൈതന്യ

May 30, 2026 01:57 PM

'സാമന്തയെ ചതിച്ചു, കരിയർ തകർത്തു';വിവാഹമോചനം കഴിഞ്ഞിട്ടും മാറാത്ത ഗോസിപ്പുകൾ; ഒടുവിൽ സഹികെട്ട് കോടതി കയറി നാഗചൈതന്യ

വിവാഹമോചനം കഴിഞ്ഞിട്ടും മാറാത്ത ഗോസിപ്പുകൾ; ഒടുവിൽ സഹികെട്ട് കോടതി കയറി...

Read More >>
Top Stories

News Roundup

GCC News