---
title: "ഗ്രാമീണ ഭംഗിയില്‍ ഒരു ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ പങ്കുവച്ച് ദിയ സന "
english_title: " Bigg Boss was a program that was cherished by the Malayalam television audience. Photoshoot photos of Diya Sana, a contestant and social activist at the event, are notable on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1847/bigg-boss-was-a-program-that-was-cherished-by-the-malayalam-television-audience-photoshoot-photos-of-diya-sana-a-contestant-and-social-activist-at-the-event-are-notable-on-social-media"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fd06e3bb7ecf_diya sana.jpg"
keywords: []
---

# ഗ്രാമീണ ഭംഗിയില്‍ ഒരു ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ പങ്കുവച്ച് ദിയ സന 

> **Lead Summary:** മലയാള ടെലിവിഷന്‍ പ്രേഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ പ്രോഗ്രാം ആയിരുന്നു ബിഗ് ബോസ്സ്. പരിപാടിയിലെ മത്സരാർത്ഥിയും സാമൂഹിക പ്രവർത്തകയുമായ ദിയ സനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ് ബോര്‍ഡ് അംഗവുമാണ് ദിയ.

## Article Content

മലയാള ടെലിവിഷന്‍ പ്രേഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ പ്രോഗ്രാം ആയിരുന്നു ബിഗ് ബോസ്സ്. പരിപാടിയിലെ മത്സരാർത്ഥിയും സാമൂഹിക പ്രവർത്തകയുമായ ദിയ സനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ് ബോര്‍ഡ് അംഗവുമാണ് ദിയ.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിയ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ദിയയുടെ ഫോട്ടോഷൂട്ടാണ്. ​ഗ്രാമീണതയിലുള്ള ചിത്രങ്ങളാണ് ദിയ സന ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1847/bigg-boss-was-a-program-that-was-cherished-by-the-malayalam-television-audience-photoshoot-photos-of-diya-sana-a-contestant-and-social-activist-at-the-event-are-notable-on-social-media)