വീട്ടുകാർക്ക് ഒരു പ്രശ്നവും ഇല്ല, ചില നാട്ടുകാർക്കായിരുന്നു കുഴപ്പം; ഗോപിക രമേശ്

വീട്ടുകാർക്ക് ഒരു പ്രശ്നവും ഇല്ല, ചില നാട്ടുകാർക്കായിരുന്നു കുഴപ്പം; ഗോപിക രമേശ്
2021-12-30T20:08:00 | By Susmitha Surendran

മലയാളത്തിലെ പുതുമുഖ അഭിനേത്രിയാണ് ഗോപിക രമേശ്. 2019 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള കോമഡി ക്യാമ്പസ് സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങളിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവരികയും ഇപ്പോൾതന്നെ തായ് അഭിപ്രായം കൊണ്ടും അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയ മുന്നോട്ടുപോവുകയും ചെയ്യുകയാണ് താരം.

50 കോടി ക്ലബ്ബിൽ ഇടം നേടിയ സിനിമ എന്ന പദവി നേടിയ തണ്ണീർ മത്തൻ ദിനങ്ങളുടെ ഭാഗമാകാൻ ചർച്ച താരത്തിന് കഴിഞ്ഞ താരത്തിനെ വലിയ ഭാഗ്യം തന്നെയായിരുന്നു. എല്ലാ ഭാഗത്തുനിന്നും പോസിറ്റീവ് അഭിപ്രായങ്ങളാണ് സിനിമക്ക് വന്നത്.

ഒരുപാട് പുതുമുഖങ്ങളാണ് ഈ സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത് എന്നുള്ളത് മറ്റൊരു വസ്തുതയാണ്. മാത്യു തോമസ് അനശ്വരരാജൻ വിനീത് ശ്രീനിവാസൻ തുടങ്ങിയവർ ഈ സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തവർക്ക് എല്ലാം പ്രേക്ഷകരുടെ പ്രിയങ്കരരായി മാറാൻ കഴിഞ്ഞിട്ടുണ്ട്. സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്ത മാത്യു തോമസിന്റെ കരിയർ ബ്രേക്ക് സിനിമ കൂടിയാണ് ഇത്. ഇതിനു ശേഷം താരത്തിന് ഒരുപാട് മികച്ച അവസരങ്ങളിലേക്ക് ക്ഷണം വന്നിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

സിനിമയിലെ സ്റ്റെഫി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഒരിക്കലും മറക്കില്ല. ഗോപിക രമേശ് എന്ന പുതുമുഖ താരമാണ് ഈ വേഷത്തെ ആയി കൈകാര്യം ചെയ്തത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെക്കാൻ തരത്തിന് സാധിച്ചു. പിന്നീട് അനശ്വര രാജൻ തന്നെ പ്രധാന വേഷത്തിൽ തിളങ്ങിയ വാങ്കു എന്ന സിനിനയിലും താരം വേഷമണിഞ്ഞു. മികച്ച പ്രേക്ഷകപ്രീതി താരം നേടുന്നു.

താരം സോഷ്യൽ മീഡിയയിലും സജീവ സാനിധ്യമാണ്. മൂന്നു ലക്ഷത്തിന് മുകളിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. താരം ഈയടുത്തായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പങ്കുവെക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ്.

അഭിനയിച്ച സിനിമകളിൽ ഡിസൈൻഡ് വേഷം കൈകാര്യം ചെയ്യുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെക്കുന്നത് ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ആവുകയും ചെയ്യുമ്പോൾ ഒരുപാട് വിമർശനങ്ങളും കുത്തുവാക്കുകളും പരിഹാസങ്ങളും താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട് അതിനെക്കുറിച്ച് ആണ് താരം ഇപ്പോൾ വ്യക്തമാക്കുന്നത്. വീട്ടുകാരെക്കാൾ പ്രശ്നം നാട്ടുകാർക്ക് ആയിരുന്നു എന്നാണ് താരം പറഞ്ഞതിന് ചുരുക്കം.

വീട്ടുകാർക്ക് തന്റെ ലിമിറ്റ് എവിടെയാണെന്നും ഞാൻ ഏതു വരെ പോകുമെന്നും അറിയാമെന്നും അതുകൊണ്ട് അവർക്ക് ആർക്കും പ്രശ്നമില്ലായിരുന്നു എന്നും ആണ് താരം പറയുന്നത്. പക്ഷേ ഇരിക്കപ്പൊറുതി ഇല്ലാതായത് നാട്ടുകാർക്ക് ആണ് എന്നും ഒരുപാട് മോശപ്പെട്ട കമന്റുകൾ തനിക്ക് വന്നിട്ടുണ്ട് എന്നും താരം വ്യക്തമാക്കുന്നുണ്ട്. പിന്നീട് നല്ല ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുമ്പോഴും മോശപ്പെട്ട കമന്റുകൾ ലഭിച്ചുതുടങ്ങി എന്നും താരം വ്യക്തമാക്കുന്നു.


Content Highlight: Homeowners have no problem, some locals have trouble; Gopika Ramesh

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup