പൃഥ്വിരാജ് നായകനാവുന്ന 'കുരുതി'യുടെ ചിത്രീകരണം ഇന്ന് ആരംഭിക്കും

പൃഥ്വിരാജ് നായകനാവുന്ന 'കുരുതി'യുടെ ചിത്രീകരണം ഇന്ന്  ആരംഭിക്കും
Oct 4, 2021 09:49 PM | By Truevision Admin

മലയാളത്തിന്റെ പ്രിയതാരം   പൃഥ്വിരാജ് നായകനാവുന്ന പുതിയ ചിത്രം 'കുരുതി'യുടെ ചിത്രീകരണം ഇന്ന്  ആരംഭിക്കും. 'കോഫി ബ്ലൂം' എന്ന ബോളിവുഡ് ചിത്രം ഒരുക്കിയ മനു വാര്യര്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുരുതി'. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിക്കുന്നതും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.

അനീഷ് പല്യാല്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സംഗീതം ജേക്സ് ബിജോയ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി. പൃഥ്വിരാജിനൊപ്പം റോഷന്‍ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്‍ലെന്‍, ശ്രിണ്ഡ, സാഗര്‍ സൂര്യ, മാമുക്കോയ എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളായി എത്തുന്നു.

The shooting of the new movie 'Kuruthi' starring Prithviraj will start today

Next TV

Related Stories
'അവനെ കളിയാക്കാൻ എല്ലാവർക്കും ഇഷ്ടമാണ്, പക്ഷെ മാധവ് ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്'; അനിയന് വേണ്ടി ഭാഗ്യ സുരേഷിന്റെ അഭ്യർത്ഥന

May 10, 2026 01:44 PM

'അവനെ കളിയാക്കാൻ എല്ലാവർക്കും ഇഷ്ടമാണ്, പക്ഷെ മാധവ് ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്'; അനിയന് വേണ്ടി ഭാഗ്യ സുരേഷിന്റെ അഭ്യർത്ഥന

'അവനെ കളിയാക്കാൻ എല്ലാവർക്കും ഇഷ്ടമാണ്, പക്ഷെ മാധവ് ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്'; അനിയന് വേണ്ടി ഭാഗ്യ സുരേഷിന്റെ...

Read More >>
'കെ.സിക്ക് മുഖ്യമന്ത്രിയാകണമായിരുന്നോ? എങ്കിൽ മത്സരിക്കണമായിരുന്നു'; വേണുഗോപാലിനെതിരെ തുറന്നടിച്ച് സംവിധായകൻ

May 10, 2026 01:10 PM

'കെ.സിക്ക് മുഖ്യമന്ത്രിയാകണമായിരുന്നോ? എങ്കിൽ മത്സരിക്കണമായിരുന്നു'; വേണുഗോപാലിനെതിരെ തുറന്നടിച്ച് സംവിധായകൻ

'കെ.സിക്ക് മുഖ്യമന്ത്രിയാകണമായിരുന്നോ? എങ്കിൽ മത്സരിക്കണമായിരുന്നു'; വേണുഗോപാലിനെതിരെ തുറന്നടിച്ച്...

Read More >>
നടി ഗർഭിണിയായത് ആ നടനിൽ നിന്നും, അറിഞ്ഞതോടെ അബോർട്ട് ചെയ്യാൻ പറഞ്ഞു; തുറന്ന് പറഞ്ഞ്  പല്ലിശ്ശേരി

May 10, 2026 07:42 AM

നടി ഗർഭിണിയായത് ആ നടനിൽ നിന്നും, അറിഞ്ഞതോടെ അബോർട്ട് ചെയ്യാൻ പറഞ്ഞു; തുറന്ന് പറഞ്ഞ് പല്ലിശ്ശേരി

നടി ഗർഭിണിയായത് ആ നടനിൽ നിന്നും, അറിഞ്ഞതോടെ അബോർട്ട് ചെയ്യാൻ പറഞ്ഞു; തുറന്ന് പറഞ്ഞ് പല്ലിശ്ശേരി...

Read More >>
Top Stories

News Roundup