സാരിയുടുത്ത് വയറ് അല്‍പ്പം കാണുന്നത് ആണോ ഹോട്ട്.........? വിമര്‍ശനങ്ങള്‍ക്ക് എതിരെ പ്രതികരിച്ചു താരം

സാരിയുടുത്ത് വയറ് അല്‍പ്പം കാണുന്നത് ആണോ ഹോട്ട്.........? വിമര്‍ശനങ്ങള്‍ക്ക് എതിരെ പ്രതികരിച്ചു താരം
Oct 4, 2021 09:49 PM | By Truevision Admin

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനുപമ  പരമേശ്വരന്‍. ശേഷം തമിഴിലും തെലുങ്കിലും സജീവമായ താരം അവിടെയും പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ് താരം .ഇപ്പോഴിതാ തെലുങ്കിലെല്ലാം അഭിനയിച്ചപ്പോള്‍ അനുപമ അല്പം ഹോട്ട് ആയി എന്നൊക്കെയാണ് സംസാരം.അത്രക്കും വലിയ ഹോട്ട് ലുക്കിലൊന്നും താൻ തെലുങ്കില്‍ വന്നിട്ടില്ല.


കഴിഞ്ഞ വര്‍ഷം ഹലോ ഗുരു പ്രേമ കൊസമേ എന്ന സിനിമയുടെ ടീസറില്‍ പിന്‍ഭാഗം അല്പം ഇറങ്ങിയ ബ്ലൗസ് അണിഞ്ഞതേയുളളൂ എന്നും താരം പറഞ്ഞു. സാരിയുടുക്കുമ്പോള്‍ സൈഡില്‍ അല്പം വയറ് കാണുന്നതും കഴുത്ത് ഇറങ്ങിയ ബ്ലൗസ് ധരിക്കുന്നതുമാണോ ഹോട്ട്?മുണ്ടും ബ്ലൗസും അണിഞ്ഞ് അഭിനയിച്ചിരുന്ന നായികമാര്‍ നമുക്ക് ഉണ്ടായിരുന്നല്ലോ?


ആ സീനുകള്‍ സിനിമയുടെ ടീസറിന് വേണ്ടിയാണ് ചെയ്തത്. അതായിരിക്കും ഞാന്‍ ചെയ്തതിട്ടുളളതിൽ വെച്ച് മാക്‌സിമം ഹോട്ട്ലുക്ക്തോന്നിപ്പിക്കുന്നത്. അപ്പോഴേയ്ക്കും എന്നെ ഹോട്ട് ആയി തോന്നിയെങ്കില്‍ അങ്ങനെ തോന്നിയവരോട് എനിക്ക് ഒന്നേ പറയാനുള്ളു. താങ്ക് യൂ. അനുപമ പറഞ്ഞു നിര്‍ത്തുന്നു 

Anupama Parameswaran is an actress who is well known to the Malayalees through the movie Premam. Since then, he has been active in Tamil and Telugu and continues to gain audience attention there as well

Next TV

Related Stories
സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം; 22-ന് ഷൂട്ടിംഗും പ്രദർശനവും നിർത്തിവെക്കും

Jan 9, 2026 10:03 PM

സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം; 22-ന് ഷൂട്ടിംഗും പ്രദർശനവും നിർത്തിവെക്കും

സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം 22-ന് ഷൂട്ടിംഗും പ്രദർശനവും...

Read More >>
'ഉമ്മയെ തനിച്ചാക്കില്ല'; ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന് മസ്താനി

Jan 9, 2026 04:50 PM

'ഉമ്മയെ തനിച്ചാക്കില്ല'; ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന് മസ്താനി

ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന്...

Read More >>
എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

Jan 8, 2026 11:18 AM

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം...

Read More >>
Top Stories










News Roundup