അതീവ ഗ്ലാമര്‍ലുക്കില്‍ ഐശ്വര്യ മേനോൻ ചിത്രങ്ങള്‍ കാണാം

അതീവ ഗ്ലാമര്‍ലുക്കില്‍ ഐശ്വര്യ മേനോൻ ചിത്രങ്ങള്‍ കാണാം
Oct 4, 2021 09:49 PM | By Truevision Admin

മലയാളത്തിലും തെന്നിന്ത്യയിലും  ഒരുപാട് ആരാധകരുള്ള  നടിയാണ് ഐശ്വര്യ മേനോൻ. മലയാളികൾക്ക് ഫഹദ് ഫാസിൽ നായകനായി എത്തിയ മൺസൂൺ മാങ്കോസ് എന്ന സിനിമയിലൂടെയാണ് ഐശ്വര്യ മലയാളിക്ക് സുപരിചിതയായത് .

 മലയാളത്തിൽ  ഒരു ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും മികച്ച പ്രേക്ഷക അഭിപ്രായം നേടിയെടുക്കാൻ താരത്തിന് സാധിച്ചു.2012-ൽ ‘കടാലിൻ സോദപ്പുവാട് യെപ്പടി’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഐശ്വര്യ അഭിനയ രംഗത്തേക്ക് വരുന്നത്.


അതിന്റെ തെലുഗ് പതിപ്പായ ‘ലൗ ഫൈലിയറിലും ഐശ്വര്യ അഭിനയിച്ചിരുന്നു. തമിഴിലാണ് ഐശ്വര്യ കൂടുതലായി അഭിനയിച്ചിട്ടുള്ളത്. 18 ലക്ഷത്തിൽ അധികം ഫോളോവേഴ്‌സാണ് ഐശ്വര്യയ്ക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലുള്ളത്.പൊതുവേ ഐശ്വര്യ ഗ്ലാമറസ് വേഷങ്ങളിലും മോഡേൺ വേഷങ്ങളിലുമുള്ള ഫോട്ടോസാണ് താരം പോസ്റ്റ് ചെയ്യാറുള്ളത്.

എല്ലാത്തിനും മികച്ച അഭിപ്രായവും അതുപോലെ തന്നെ സമൂഹമാധ്യമങ്ങളിൽ ഐശ്വര്യയുടെ ചിത്രങ്ങൾ എപ്പോഴും വൈറലാവാറുമുണ്ട്. ഐശ്വര്യ ജനിച്ചതും വളർന്നതുമെല്ലാം തമിഴ് നാട്ടിലെ ഈറോഡ് എന്ന സ്ഥലത്താണ്.


ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഐശ്വര്യയുടെ പുതിയ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. സ്കിൻ ഫിറ്റ് പോലത്തെ നീല നിറത്തിലുള്ള ഡ്രസ്സിലുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. ഇന്നലെയാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തത്.

മുംബൈയുടെ ആരാധകരായോ എന്നാണ് തമിഴ് നാട്ടിലുള്ള ഐശ്വര്യയുടെ ആരാധകരുടെ സംശയം.ഐശ്വര്യയുടെ നോട്ടം ഒരു രക്ഷമയില്ലായെന്നാണ് ആരാധകർ പറയുന്നത്.

സിനിമയിലെ രാജകുമാരിയാണെന്നും കണ്ണുകളിലെ ആ നോട്ടം തോക്കിൽ നിന്നുള്ള വെടിയുണ്ട പോലെയാണെന്നും ചിലർ കമന്റ് ഇട്ടിട്ടുണ്ട്. നാൻ സിറിത്താൽ എന്ന തമിഴ് ചിത്രത്തിലാണ് 25 കാരിയായ ഐശ്വര്യ അവസാനമായി അഭിനയിച്ചത്.

Aishwarya Menon is a popular actress in Malayalam and South India. Aishwarya Rai Bachchan is best known for her role in the movie Monsoon Mongoose starring Fahad Fazil.

Next TV

Related Stories
റെയിൽവേ ട്രാക്കിൽ തലവെച്ച് കിടന്നു; നടൻ മൻസൂർ അലിഖാനെതിരെ റെയിൽവേ പോലീസ് കേസെടുത്തു

Apr 2, 2026 09:56 AM

റെയിൽവേ ട്രാക്കിൽ തലവെച്ച് കിടന്നു; നടൻ മൻസൂർ അലിഖാനെതിരെ റെയിൽവേ പോലീസ് കേസെടുത്തു

റെയിൽവേ ട്രാക്കിൽ തലവെച്ച് കിടന്നു; നടൻ മൻസൂർ അലിഖാനെതിരെ റെയിൽവേ പോലീസ്...

Read More >>
'പരാജയങ്ങൾ തളർത്തിയോ?'; ബോളിവുഡിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി നാഗചൈതന്യ

Mar 31, 2026 01:52 PM

'പരാജയങ്ങൾ തളർത്തിയോ?'; ബോളിവുഡിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി നാഗചൈതന്യ

ബോളിവുഡിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി...

Read More >>
പ്രണയസാഫല്യം; മലയാളികളുടെ പ്രിയതാരം ജനനി അയ്യർ വിവാഹിതയായി; വരൻ സായ് റോഷൻ ശ്യാം

Mar 31, 2026 12:53 PM

പ്രണയസാഫല്യം; മലയാളികളുടെ പ്രിയതാരം ജനനി അയ്യർ വിവാഹിതയായി; വരൻ സായ് റോഷൻ ശ്യാം

പ്രണയസാഫല്യം; മലയാളികളുടെ പ്രിയതാരം ജനനി അയ്യർ വിവാഹിതയായി; വരൻ സായ് റോഷൻ...

Read More >>
നടൻ പ്രകാശ് രാജിന്റെ മാതാവ് സുവർണ്ണലത അന്തരിച്ചു

Mar 30, 2026 04:45 PM

നടൻ പ്രകാശ് രാജിന്റെ മാതാവ് സുവർണ്ണലത അന്തരിച്ചു

നടൻ പ്രകാശ് രാജിന്റെ മാതാവ് സുവർണ്ണലത...

Read More >>
Top Stories










News Roundup






GCC News