---
title: "ബീച്ചിൽ ചുവന്ന ബിക്കിനിയണിഞ്ഞ് ഹോട്ട് ആയി താരം "
english_title: "disha new post goes viral "
publisher: "moviemax.in"
canonical_url: "https://moviemax.in/news/18370/disha-new-post-goes-viral"
published_at: "2021-12-30T11:20:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd48e8d65da_viral.jpg"
keywords: []
---

# ബീച്ചിൽ ചുവന്ന ബിക്കിനിയണിഞ്ഞ് ഹോട്ട് ആയി താരം 

> **Lead Summary:** ബോളിവുഡിലെ പ്രശസ്ത നടിമാരിലൊരാളാണ് ദിഷാ പട്ടാണി. ഹിന്ദി സിനിമയിലെ മുൻനിര നായികയാണ് താരം. എംഎസ് ധോണി എന്ന ചിത്രത്തിലൂടെയാണ് ദിശ അരങ്ങേറുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇപ്പോൾ നിരവധി ആരാധകരാണ് താരത്തിനു ഉള്ളത്. 

## Article Content

ബോളിവുഡിലെ പ്രശസ്ത നടിമാരിലൊരാളാണ് ദിഷാ പട്ടാണി. ഹിന്ദി സിനിമയിലെ മുൻനിര നായികയാണ് താരം. എംഎസ് ധോണി എന്ന ചിത്രത്തിലൂടെയാണ് ദിശ അരങ്ങേറുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇപ്പോൾ നിരവധി ആരാധകരാണ് താരത്തിനു ഉള്ളത്. 

തൻറെ വിശേഷങ്ങൾ എല്ലാം താരം ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. തൻറെ ചിത്രങ്ങളും താരം ഇടയ്ക്ക് പോസ്റ്റ് ചെയ്യാറുണ്ട്. ദിശക്ക് ബീച്ചിനോടും ജലത്തിനോടും ഉള്ള പ്രണയം ബോളിവുഡിൽ പ്രശസ്തമാണ്. ഇവിടെ നിന്നും നിരവധി ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്യാറുണ്ട്. താരമിപ്പോൾ മാലിദ്വീപിൽ പോയിരിക്കുകയാണ്. ഇവിടെനിന്നും കിടിലൻ ചിത്രങ്ങൾ താരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു.

എല്ലാം ഒന്നിനൊന്നു കിടിലം എന്ന് പറയാതെ വയ്യ. ആരാധകർ ഇവയെല്ലാം വാഴ്ത്തുകയാണ്. ആ സ്ഥലം ദിശ കത്തിച്ചു എന്നാണ് ആരാധകര് പറയുന്നത്. ഒരു ചുവന്ന ബിക്കിനി അണിഞ്ഞുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. യോദ്ധ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞ് വെറുതെ ഇരിക്കുകയാണ് താരമിപ്പോൾ.

സിദ്ധാർഥ് മൽഹോത്ര ആണ് ഈ ചിത്രത്തിൽ നായകൻ. അതിനിടയിലാണ് പുതിയ ചിത്രം താരം പങ്കുവെച്ചത്. സൂര്യൻ അസ്തമിക്കുന്ന പശ്ചാത്തലത്തിൽ നിന്നുമാണ് ചിത്രം എടുത്തിട്ടുള്ളത്. ഒരു അടിക്കുറിപ്പും താരം ഇതിനു നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/18370/disha-new-post-goes-viral)