മലയാളത്തില്‍ അവസരങ്ങള്‍ കുറയാന്‍ കാരണം ഇതാണ് വെളിപ്പെടുത്തി താരം

മലയാളത്തില്‍ അവസരങ്ങള്‍ കുറയാന്‍ കാരണം ഇതാണ് വെളിപ്പെടുത്തി താരം
2021-10-04T21:49:00 | By Truevision Admin

 മലയാളികള്‍ക്ക് ഒരുപാട് നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് പത്മപ്രിയ . ഇപ്പോള്‍ സിനിമയില്‍ അധികം സജീവമല്ല താരം . വ്യത്യസ്ത തലങ്ങളിൽ നിൽക്കുന്ന വേഷങ്ങൾ ചെയ്ത് താരം സിനിമാ ആസ്വാദകരെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്.

ഗ്ലാമർ വേഷങ്ങളും നാടൻ വേഷങ്ങളും ചെയ്ത് ഒരുപോലെ പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടി. ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലും എന്നീ തലത്തിൽ ശ്രദ്ധേയയായ പത്മ പ്രിയ ചെറുപ്പം മുതലേ പരിശീലനം സിദ്ധിച്ച ഭരതനാട്യം നർത്തകിയാണ്.

2003 ൽ തെലുങ്ക് ഭാഷാ ചിത്രമായ സീനു വസന്തി ലക്ഷ്മിയിലൂടെയായിരുന്നു പത്മപ്രിയ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്.


തുടർന്ന് നിരവധി മലയാളം, തമിഴ്, തെലുങ്ക്, ബംഗാളി, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ നിറഞ്ഞു നിന്ന് അഭിനയിച്ചിട്ടുണ്ട്. ഒപ്പം തന്നെ നിരവധി അവാർഡുകൾ ലഭിച്ചു.മലയാളം ചിത്രങ്ങളായ കാഴ്ച , കറുത്ത പക്ഷികൾ, പഴശ്ശി രാജ, തമിഴ് ചിത്രങ്ങളായ തവമൈ തവാമിരുന്ധു, മിരുഗാം എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

അഭിനയത്തിനപ്പുറം നിലപാടുകൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന പത്മ പ്രിയ പല സ്ഥലത്തും തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. അതുകാരണം സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെട്ടു.


മോഡലിംഗിലൂടെയും ഫോട്ടോ ഷൂട്ടുകളിലൂടെയും സജീവമായ താരത്തിന്റെ പല ഫോട്ടോകളും വൈറലായി മാറാറുണ്ട്.സോഷ്യൽ മീഡിയകളിൽ വൈറലാകുന്ന താരത്തിന്റെ ചിത്രങ്ങൾ ഏറെ ആവേഷത്തോടുകൂടിയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

താരത്തിന്റെ ഫോട്ടോകളിൽ നിരവധി കമന്റുകളും ലൈക്കുകളും ലഭിക്കാറുണ്ട്. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പത്മ പ്രിയ വിവാദങ്ങളിൽ ഉൾപ്പെട്ടത്. ഒപ്പം തന്നെ പല പ്രമുഖരെ കുറിച്ചും താരം തുറന്ന് പറഞ്ഞിരുന്നു.

Content Highlight: Padmapriya is a star who has given a lot of good characters to the Malayalees. The actor is not very active in cinema now. The actor has shocked the movie lovers by playing different roles

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup