---
title: "നേര്‍ത്ത സാരിയില്‍ ഒരു ബംഗാളി സുന്ദരി ചിത്രങ്ങള്‍ കാണാം "
english_title: " Actress Rupasa Saha, who is also a model, is an active star on social media. In a very short period of time, she has a lot of fans following her"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1834/actress-rupasa-saha-who-is-also-a-model-is-an-active-star-on-social-media-in-a-very-short-period-of-time-she-has-a-lot-of-fans-following-her"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fcf17187e27b_roopa 2.jpg"
keywords: []
---

# നേര്‍ത്ത സാരിയില്‍ ഒരു ബംഗാളി സുന്ദരി ചിത്രങ്ങള്‍ കാണാം 

> **Lead Summary:** യുട്യൂബിൽ വളരെ പ്രശസ്തയായ ബംഗാളി സുന്ദരിയാണ് രൂപസ സാഹ. നേര്‍ത്ത സാരി ചുറ്റി, മേനിയഴക് കാണിച്ച് ലോകം മുഴുവന്‍ കീഴടക്കിയ ബംഗാളി സുന്ദരിയാണ് താരം .

## Article Content

യുട്യൂബിൽ വളരെ പ്രശസ്തയായ ബംഗാളി സുന്ദരിയാണ് രൂപസ സാഹ. നേര്‍ത്ത സാരി ചുറ്റി, മേനിയഴക് കാണിച്ച് ലോകം മുഴുവന്‍ കീഴടക്കിയ ബംഗാളി സുന്ദരിയാണ് താരം .

ഗ്ലാമറിന്റെ അങ്ങേയറ്റം വരെ ആരാധകര്‍ക്ക് കാണിക്കുന്ന മോഡല്‍ എന്നാ പേരും താരത്തിനു തന്നെ .ഇപ്പോഴിതാ താരത്തിന്റെ  തകര്‍പ്പന്‍ ചിത്രങ്ങള്‍ ആണ് പുറത്തു വന്നിട്ടുള്ളത്.

മോഡല്‍ കൂടിയായ  നടി രൂപസ സാഹ സോഷ്യൽ മീഡിയയിൽ സജീവമായ ഒരു താരമാണ് .. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അവർ വളരെയധികം ആരാധകരാണ് താരത്തെ   പിന്തുടരുന്നത് .

യുട്യൂബിലും  വളരെ ശ്രേദ്ധെയാമാണ് താരം . താരത്തിന്റെ  യൂട്യൂബ് വീഡിയോകൾ വളരെ വേഗത്തില്‍  വൈറലാകാറുണ്ട് .

### Related Links & Sources
- [Original Story Source](https://moviemax.in/news/1834/actress-rupasa-saha-who-is-also-a-model-is-an-active-star-on-social-media-in-a-very-short-period-of-time-she-has-a-lot-of-fans-following-her)