ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം വ്യത്യസ്തമായ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ തുറന്നു കഴിഞ്ഞാൽ നമുക്ക് ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വെറൈറ്റി ഫോട്ടോഷൂട്ടുകൾ തന്നെയാണ്.
ചുരുക്കിപ്പറഞ്ഞാൽ സോഷ്യൽ മീഡിയ ഫോട്ടോഷൂട്ട് കളുടെ കലവറ ആയിരിക്കുന്നു എന്നർത്ഥം. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് പ്രൊഫഷണൽ ആയി സ്വീകരിച്ച പല മോഡൽസ് ഇപ്പോൾ വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ടിരിക്കുന്നത്.
വ്യത്യസ്ത കൊണ്ടുവന്നാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയുള്ളൂ എന്നതും മറ്റൊരു പരമസത്യമാണ്. അതുകൊണ്ടുതന്നെ ഫോട്ടോഷൂട്ട് ലൂടെ വെറൈറ്റി പിടിക്കാൻ ശ്രമിക്കുകയാണ് എല്ലാവരും. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ നമുക്ക് കൂടുതലും കാണാൻ സാധിക്കുന്നത്.
ക്രിസ്മസ് വേഷം ധരിച്ച ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ പുറത്തുവന്ന ഒരുപാട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിംഗ് ആയി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി ട്ടുള്ളത്.
ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ടിൽ പങ്കെടുത്തുകൊണ്ട് പ്രശസ്തി നേടിയ ജീവ നമ്പ്യാർ ആണ് സാന്ത ബേബി ആയി ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത് . തികച്ചും ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.
Content Highlight: Santa Baby in the lap of Santa Claus; Images go viral

































