---
title: "ഹോട്ട് ലുക്കിൽ തിളങ്ങി താരം; ചിത്രം വൈറലാകുന്നു  "
english_title: "actress shines in hot look; Image goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/18312/actress-shines-in-hot-look-image-goes-viral"
published_at: "2021-12-29T19:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc6f55e4270_model.jpg"
keywords: []
---

# ഹോട്ട് ലുക്കിൽ തിളങ്ങി താരം; ചിത്രം വൈറലാകുന്നു  

> **Lead Summary:** സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ നമുക്ക് ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖന്മാർ മുതൽ മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന പല മോഡൽസ് ഇത്തരത്തിലുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ്.

## Article Content

സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ നമുക്ക് ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖന്മാർ മുതൽ മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന പല മോഡൽസ് ഇത്തരത്തിലുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത്. കാരണം ഇത്തരത്തിലുള്ള ഗ്ലാമർ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വയറൽ ആവുകയുള്ളൂ എന്ന ചിന്തയാണ് പലർക്കും.

ചിന്തയെ ശരിവെക്കുന്നു രൂപത്തിൽ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഫോട്ടോഷൂട്ട് നടത്താൻ ഉള്ള കാരണങ്ങൾ വ്യത്യസ്തമാണ്. പ്രി വെഡിങ് ഫോട്ടോ ഷൂട്ട് മുതൽ ഡെലിവറി വരെ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു. കുളിസീൻ ഫോട്ടോ ഷൂട്ട് വരെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന കാലമാണിത്.

മലയാള സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്ന പലരും ഇത്തരത്തിലുള്ള ക്രിസ്മസ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. അതുപോലെ പല മോഡൽസ് ന്റെ ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട സന്താ ബേബി മാറാണ് സോഷ്യൽ മീഡിയയിൽ വയറലായത്.

ഇത്തരത്തിലുള്ള ഒരു ക്രിസ്മസ് ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തികച്ചും ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട മോഡൽ ക്രിസ്മസ് ആശംസകൾ അറിയിച്ചു കൊണ്ടാണ് ഫോട്ടോ പങ്കുവെച്ചത്. ട്രിയശാ റോയ് എന്ന മോഡലാണ് ഫോട്ടോഷൂട്ട് പങ്കുവെച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/18312/actress-shines-in-hot-look-image-goes-viral)