കാമുകിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടവേ ജനനേന്ദ്രിയം വാതിലിനിടയിൽ കുടുങ്ങി യുവാവ്. അപൂർവങ്ങളിൽ അപൂർവമായ ഈ സംഭവത്തെക്കുറിച്ച് ഇത് നേരിടേണ്ടി വന്ന കമിതാക്കൾ തന്നെയാണ് തുറന്നുപറച്ചിൽ നടത്തിയത്.
തന്റെ പ്രിയതമൻ അപകടത്തിലാണെന്നറിഞ്ഞ യുവതി, പലവിധ രക്ഷാമാർഗ്ഗങ്ങൾ പരീക്ഷിച്ചെങ്കിലും, വൈദ്യ സഹായം തേടുക തന്നെയായിരുന്നു പോംവഴി. ഒലിവ് എണ്ണ, ഷാംപു, ബട്ടർ എന്നിവ പരീക്ഷിച്ചെങ്കിലും രക്ഷയില്ലായിരുന്നു. തുടർന്ന്, അടിയന്തര വൈദ്യ സഹായം തേടുകയായിരുന്നു. ഇങ്ങനെ സംഭവിക്കാൻ കാരണമിതാണ്.
കാമുകിയുമായുള്ള ബന്ധതിൽ അൽപ്പം വ്യത്യസ്തത പരീക്ഷിക്കാൻ ഇറങ്ങിയതാണ് ഇദ്ദേഹം. അന്നേരമാണ് കിടപ്പറയുടെ വാതിൽ എന്ന ആശയം മുന്നിൽ വന്നത്. രണ്ടു വർഷമായി പ്രണയത്തിലായവരാണിവർ.
അങ്ങനെ വാതിലിലെ താക്കോൽപ്പഴുതിലൂടെ ഒരു സാഹസത്തിനു മുതിരുകയായിരുന്നു എറിക് എന്നയാൾ. കാമുകി കാറ്റിക്കൊപ്പം മാരത്തോൺ സെക്സിൽ ഏർപ്പെടുകയായിരുന്നു ലക്‌ഷ്യം. എന്നാൽ വളരെവേഗം കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു.
ഒടുവിൽ എറിക്കിന്റെ സ്വകാര്യ ഭാഗം രക്തവർണ്ണത്തിലായതും കാറ്റി ഭയന്ന് വിറച്ചു. താക്കോൽപഴുതിൽ അൽപ്പം കൂടി വിടവുണ്ടാക്കിയ ശേഷമായിരുന്നു എറിക്കിന്റെ ശ്രമം. ജീവിതത്തിൽ ഒരിക്കലും താൻ ഇത്രയും വേദന അനുഭവിച്ചിട്ടില്ല എന്ന് എറിക് പറഞ്ഞതായി യു.കെ.യിലെ 'മെട്രോ' എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഒടുവിൽ ആരോഗ്യപ്രവർത്തകരെത്തി വാതിലിന്റെ ദ്വാരം വലുതാക്കിയാണ് എറിക്കിനെ രക്ഷപെടുത്തിയത്. ഈ സംഭവത്തിൽ താൻ വളരെയധികം അപകർഷത അനുഭവിച്ചു എന്ന് എറിക് പറഞ്ഞു. Sex Sent Me To The ER എന്ന പരിപാടിയിലാണ് എറിക്കും കാമുകിയും ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
#man #had #his #penis #stuck #inbetween #door #during #sexual #intercourse

































