ഇപ്പോഴിതാ ലെഹങ്കയിൽ അതിസുന്ദരിയായ പ്രിയ പി. വാരിയരുടെ ചിത്രമാണ് ശ്രദ്ധേയമാവുന്നത്. ഡീപ്പ്നെക്ക് ലെഹങ്കയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പ്രിയ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരിക്കുന്നത്. ലെഹങ്കയും ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായാണ് താരം എത്തുന്നത് ലെഹങ്കയും ചോളിയുമാണ് വേഷം. താരത്തിന്റെ ശ്രീദേവി ബംഗ്ലാവ് എന്ന ആദ്യ ബോളിവുഡ് ചിത്രം റിലീസിങ്ങിന് തയ്യാറെടുക്കുകയാണ് .
ചിത്രങ്ങള്‍ കാണാം
Priya P Warrior made her Malayalam debut with the film 'Atar Love' directed by Omar Lulu