രാഹുല്‍ വിവാഹിതനായോ.......? ചിത്രങ്ങള്‍ക്ക് പിന്നിലെ പെണ്‍കുട്ടിയെ തിരഞ്ഞ് ആരാധകര്‍

രാഹുല്‍ വിവാഹിതനായോ.......? ചിത്രങ്ങള്‍ക്ക് പിന്നിലെ പെണ്‍കുട്ടിയെ തിരഞ്ഞ് ആരാധകര്‍
Oct 4, 2021 09:49 PM | By Truevision Admin

മിനിസ്ക്രീന്‍ പ്രേഷകര്‍ക്ക് ഏറെ ഇഷ്ട്ടപെട്ട  നായകനാണ് രാഹുല്‍ രവി .  മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി താരം തന്റെ അഭിനയ മികവ തെളിയിച്ചിട്ടുണ്ട് .  മോഡലിംഗില്‍ നിന്നും അഭിനയ രംഗത്തേക്കത്തിയതാണ് രാഹുല്‍ .

പൊന്നമ്പിളിയിലെ ഹരിപത്മനാഭനെ അവതരിപ്പിച്ചായിരുന്നു രാഹുല്‍ സീരിയല്‍ രംഗത്ത് തുടക്കം കുറിച്ചത്.മാളവിക വെയ്ല്‍സായിരുന്നു പൊന്നമ്പിളിയില്‍ നായികയായെത്തിയത്. ഇവരുടെ കെമിസ്ട്രിക്ക് ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്.

പൊന്നുവും ഹരിയും ശരിക്കും പ്രണയത്തിലായിരുന്നുയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ഖുശ്ബു നിര്‍മ്മിച്ച തമിഴ് സീരിയലായ നന്ദിനിയിലായിരുന്നു പിന്നീട് രാഹുല്‍ അഭിനയിച്ചത്. നന്ദിനിക്ക് പിന്നാലെയായാണ് അവതാരകനായും രാഹുലെത്തിയത്.


ഇന്‍സ്റ്റഗ്രാമില്‍ സജീവമായ രാഹുല്‍ രവിയുടെ പുതിയ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ലൈഫ് ലൈന്‍ എന്ന ക്യാപ്ഷനോടെയായിരുന്നു രാഹുല്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. എന്‍ഗേജ്‌മെന്റ് ഫോട്ടോയാണോ താരം പോസ്റ്റ് ചെയ്തതെന്നുള്ള ചോദ്യങ്ങളുമായാണ് ആരാധകരെത്തിയത്.

രാഹുലിനൊപ്പം പുറംതിരിഞ്ഞ് നില്‍ക്കുന്ന പെണ്‍കുട്ടിയാരാണെന്നും ആരാധകര്‍ ചോദിച്ചിട്ടുണ്ട്.ചതിച്ചല്ലോ ഈശ്വര കൈവിട്ട് പോയോയെന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. വിവാഹമാണോയെന്നായിരുന്നു വേറെ ചിലര്‍ ചോദിച്ചത്.


ആരാണ് ആ ഭാഗ്യവതിയായ പെണ്‍കുട്ടിയെന്നുള്ള ചോദ്യവുമായാണ് മറ്റൊരാളെത്തിയത്. ഇത് ജീവിതത്തിലെയാണോ അതോ സ്‌ക്രീനിലെയാണോയെന്ന തരത്തിലുള്ള ചോദ്യങ്ങളും പോസ്റ്റിന് കീഴിലുണ്ട്.

രാഹുലിന്റെ അടുത്ത പോസ്റ്റിനായി കാത്തിരിക്കുകയാണ് ഞങ്ങളെന്നായിരുന്നു ചിലര്‍ പറഞ്ഞത്.സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ നിരവധി പേരായിരുന്നു അടുത്തിടെ വിവാഹിതരായത്.

ഒന്നിന് പിന്നലെ ഒന്നൊന്നായി താരവിവാഹങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് രാഹുല്‍ രവിയും വിവാഹ സൂചനയുമായെത്തിയത്. വിവാഹവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷങ്ങള്‍ പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Rahul Ravi is the favorite hero of the miniscreen audience. The actor has proved his acting prowess on both the mini-screen and the big screen

Next TV

Related Stories
പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

Jan 17, 2026 10:21 AM

പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

രേണുസുധി , ബിഷപ്പ് നൽകിയ സ്ഥലം തിരിച്ചെടുക്കുന്നു , രേണുവിനും കിച്ചുവിനും വക്കീൽ...

Read More >>
'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

Jan 15, 2026 09:58 AM

'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

ബ്ലെസ്ലി ലക്ഷ്മിപ്രിയ ബിഗ് ബോസ് മലയാളം നാലാം സീസൺ...

Read More >>
Top Stories