ഒന്ന് ചുംബിക്കുമ്പോള്‍ പോലും ഇടയില്‍ കയറി വരും നാഗചൈതന്യയുടെ ആദ്യ ഭാര്യയെ വെളിപ്പെടുത്തി സാമന്ത

ഒന്ന് ചുംബിക്കുമ്പോള്‍ പോലും ഇടയില്‍ കയറി വരും നാഗചൈതന്യയുടെ ആദ്യ ഭാര്യയെ വെളിപ്പെടുത്തി സാമന്ത
Oct 4, 2021 09:49 PM | By Truevision Admin

തെന്നിന്ത്യയില്‍ മാത്രമല്ല മലയാളത്തിലും ഒരുപാട് ആരാധകര്‍ ഉള്ള നായികയാണ് സമാന്ത .സാമന്ത അക്കിനേനിയും നാഗചൈതന്യയും നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹിതരായത്. വിവാഹത്തിന് ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരം. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം വലിയ വാർത്തയായിരുന്നു.ഇപ്പോൾ നാഗചൈതന്യയുടെ ആദ്യഭാര്യയെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം.

ഒരു ഷോയില്‍ ആണ് താരം  ഭർത്താവിനെക്കുറിച്ചുള്ള ഒരു രസകരമായ രഹസ്യം പുറത്തുവിട്ടത്.സത്യത്തിൽ തലയിണയാണ് നാഗചൈതന്യയുടെ ആദ്യ ഭാര്യ എന്നാണ് സാമന്ത പറയുന്നത്. വിവാഹശേഷമാണെങ്കിലും ഒന്നു ചുംബിക്കണമെങ്കിൽ ഞങ്ങൾക്കിടയിൽ തലയിണ ഉണ്ടാകുമെന്നും സാമന്ത പറയുന്നു. താരത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒരുപാട് ചോദ്യങ്ങളാണ് അവതാരകയായ ലക്ഷ്മി മച്ചു ചോദിച്ചത്. ഇതിൽ പലതിനും മൗനമായിരുന്നു താരത്തിന്റെ മറുപടി.

ഷോയിൽ തന്റെ പ്രണയ ജീവിതത്തെ കുറിച്ച് പറയാൻ  ആവശ്യപ്പെട്ടപ്പോൾ സാമന്ത നിശബ്ദതയായി നിന്നു .  വിവാഹ ശേഷം നിങ്ങളുടെ ബെഡ്‌റൂമിൽ മാറിയ മൂന്നു കാര്യങ്ങൾ പറയുക എന്നതായിരുന്നു അടുത്ത  ചോദ്യം   അതിനും മറുപടി പറഞ്ഞില്ല    സാമന്തയോട് നിങ്ങൾ ലിവിങ് റിലേഷനിൽ ആയിരുന്നെന്നു എനിക്കറിയാമെന്നും അതുകൊണ്ടു സത്യം പറയാനും  ആവശ്യപ്പെട്ടപ്പോള്‍  ഇതോടെയാണ് തലയിണയെക്കുറിച്ച് താരം പറഞ്ഞത്. ഇതിലൂടെ ഒരുപാട് കാര്യങ്ങൾ താൻ പറഞ്ഞു എന്നാണ് സാമന്ത വ്യക്തമാക്കിയത് 

Content Highlight: Samantha Akineni and Nagachaitanya got married after a long love affair

Next TV

Related Stories
100 കോടി വാരിയിട്ടും പ്രതിഫലം നൽകിയില്ല; 'പരാശക്തി'യുടെ നിർമ്മാതാക്കൾക്കെതിരെ നിയമപോരാട്ടവുമായി സുധ കൊങ്കര

Jun 30, 2026 02:46 PM

100 കോടി വാരിയിട്ടും പ്രതിഫലം നൽകിയില്ല; 'പരാശക്തി'യുടെ നിർമ്മാതാക്കൾക്കെതിരെ നിയമപോരാട്ടവുമായി സുധ കൊങ്കര

സുധ കൊങ്കര, പരാശക്തി, മദ്രാസ് ഹൈക്കോടതി, പരാശക്തി സിനിമ പ്രതിഫല തർക്കം, ഇദയം മുരളി സിനിമ റിലീസ്...

Read More >>
സൂര്യ സിനിമ വിടുന്നു...? അണ്ണന് വേണ്ടി അധ്വാനിക്കാൻ നിങ്ങൾ തയ്യാറാണോ? രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാവുന്നു

Jun 29, 2026 10:46 AM

സൂര്യ സിനിമ വിടുന്നു...? അണ്ണന് വേണ്ടി അധ്വാനിക്കാൻ നിങ്ങൾ തയ്യാറാണോ? രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാവുന്നു

തമിഴ് നടൻ സൂര്യ രാഷ്ട്രീയത്തിലേക്ക്, സിനിമജീവിതം അവസാനിപ്പിക്കുന്നു, വീണ്ടും...

Read More >>
സംഗീത സംവിധായകൻ അനിരുദ്ധ് വിവാഹിതനാവുന്നു? വധു സൺറൈസേഴ്‌സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരൻ

Jun 29, 2026 10:37 AM

സംഗീത സംവിധായകൻ അനിരുദ്ധ് വിവാഹിതനാവുന്നു? വധു സൺറൈസേഴ്‌സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരൻ

സംഗീത സംവിധായകൻ അനിരുദ്ധ് വിവാഹിതനാവുന്നു, വധു കാവ്യ മാരൻ...

Read More >>
Top Stories

News Roundup