---
title: "സാരിയുടുക്കുന്നതിനേക്കാൾ ഷോർട്സ് ധരിക്കുവാനാണ് തനിക്കിഷ്ട്ടം "
english_title: " Samyuktha Menon is a well known actress in Kerala Actress Tovino makes her acting debut in the movie Popcorn"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1812/samyuktha-menon-is-a-well-known-actress-in-kerala-actress-tovino-makes-her-acting-debut-in-the-movie-popcorn"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/5fcc72de1fea3_samyktha.jpg"
keywords: []
---

# സാരിയുടുക്കുന്നതിനേക്കാൾ ഷോർട്സ് ധരിക്കുവാനാണ് തനിക്കിഷ്ട്ടം 

> **Lead Summary:** മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സംയുക്ത മേനോന്‍ .തീവണ്ടി എന്ന ടോവിനോ ചിത്രത്തിലൂടെ ശ്രേദ്ധ നേടിയ നടി പോപ്കോൺ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തുന്നത് . 

## Article Content

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സംയുക്ത മേനോന്‍ .തീവണ്ടി എന്ന ടോവിനോ ചിത്രത്തിലൂടെ ശ്രേദ്ധ നേടിയ നടി പോപ്കോൺ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തുന്നത് . 

അതിലൂടെ കൂടുതൽ അവസരങ്ങളും താരത്തിന് ലഭിച്ചു. ഇപ്പോൾ അഭിനയരംഗത്തും മോഡലിംഗ് രംഗത്തും തിളങ്ങി നിൽക്കുകയാണ് സംയുക്ത മേനോൻ.

ലില്ലിയിലും നായികാപ്രാധാന്യം നിറഞ്ഞ ഒരു കഥാപാത്രത്തെ സംയുക്ത അവിസ്മരണീയമാക്കി.

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’യാണ് സംയുക്തയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ പോസ്റ്ററുകൾ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.

ഇപ്പോൾ പ്രേക്ഷകരുടെ കണ്ണുകളുടക്കിയിരിക്കുന്നത് നടി പങ്ക് വെച്ച സാരിയുടുത്തുള്ള പുതിയ ചിത്രങ്ങളിലാണ്. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായിട്ടാണ് താരം ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്.

സാരിയുടുക്കുന്നതിനേക്കാൾ ഷോർട്സ് ധരിക്കുവാനാണ് തനിക്കിഷ്ടമെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://moviemax.in/news/1812/samyuktha-menon-is-a-well-known-actress-in-kerala-actress-tovino-makes-her-acting-debut-in-the-movie-popcorn)