ലോകത്തിലെ ഏറ്റവും വിചിത്രമായ ഭാര്യാഭര്‍ത്താക്കന്‍മാര്‍...

ലോകത്തിലെ ഏറ്റവും വിചിത്രമായ ഭാര്യാഭര്‍ത്താക്കന്‍മാര്‍...
2021-12-28T14:59:00 | By Susmitha Surendran

വിവാഹം എന്നത് ഒരു ഉടമ്പടിയാണ്. ഒന്നോ രണ്ടോ ദിവസത്തേക്ക് ഉള്ള ഉടമ്പടി അല്ല. ഒരു ജീവിതകാലം മുഴുവനുള്ള ഉടമ്പടിയാണ്. അതുകൊണ്ടുതന്നെ അത് മനോഹരമായിരിക്കണം. മറ്റുള്ളവരുടെ സംതൃപ്തി അല്ല നമ്മുടെ സംതൃപ്തിയാണ് അതിൽ മുഖ്യമായി നിൽകേണ്ടത്.

മറ്റുള്ളവരെ സന്തോഷിപ്പിച്ചു കൊണ്ട് നമുക്ക് ജീവിക്കാൻ സാധിക്കില്ല. ഒരു വിവാഹം കഴിക്കുമ്പോൾ വിവാഹിതരാകാൻ പോകുന്ന പുരുഷനും വിവാഹിതയാകാൻ പോകുന്ന സ്ത്രീയും തമ്മിലുള്ള സംതൃപ്തിയാണ് ഏറ്റവും മുൻപിൽ തന്നെ നിൽക്കുന്നത്. 

വിവാഹത്തിൽ എന്തെങ്കിലുമൊക്കെ വ്യത്യസ്തത കൊണ്ടുവരുവാൻ ശ്രമിക്കുന്ന ആളുകളും ചെറുതല്ല. അതുകൊണ്ടുതന്നെ അത്തരം ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ലോകത്തിലെ ഏറ്റവും വിചിത്രമായ ചില ദമ്പതികളെ പറ്റി. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.

അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. നമുക്ക് കുട്ടി കാലങ്ങളിൽ ചില പാവകളൊടോക്കെ വല്ലാതെ ഇഷ്ടം തോന്നാറുണ്ട്. ചില സാഹചര്യങ്ങളിൽ നമുക്ക് അവരോട് പ്രത്യേക ആത്മബന്ധം തോന്നാറുണ്ട്. എന്നാൽ ഒരു ചെറുപ്പക്കാരൻ ചെയ്തതാണ് നമ്മളെ ഞെട്ടിപ്പിക്കുന്നത്. ചൈനയിൽ ഉള്ള ഒരു ചെറുപ്പക്കാരൻ ഒരു പാവയാണ് വിവാഹം കഴിച്ചിരിക്കുന്നത്. യഥാർത്ഥ സ്ത്രീയെക്കാൾ അവൾ തന്നെ സ്നേഹിക്കുന്നുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.

ചിക്കാഗോയിൽ താമസിക്കുന്ന ഈ ചെറുപ്പക്കാരൻ തൻറെ മാതാപിതാക്കൾക്കൊപ്പം ആണ് ഈ പാവയും താമസിപ്പിക്കുന്നത്. iphone 12 ഉൾപ്പെടെയുള്ള വലിയ സമ്മാനങ്ങളാണ് ഈ പാവയ്ക്ക് അദ്ദേഹം സമ്മാനമായി നൽകിയിട്ടുള്ളത്. നമുക്ക് കേൾക്കുമ്പോൾ ഭ്രാന്താണെന്ന് തോന്നാമെങ്കിലും.

ചിലർക്ക് ചില വസ്തുക്കളോട് വല്ലാത്ത പ്രണയമാണ്. ആ ഒരു കാര്യം നമ്മൾ അംഗീകരിച്ചേ പറ്റുകയുള്ളൂ. അടുത്തതും വിചിത്രമായ ഒരു ദമ്പതികളാണ്. അതായത് 62 വയസ്സുള്ള സ്ത്രീയെ വിവാഹം ചെയ്ത് 9 കാരനായ ഒരു മനുഷ്യൻ. മനുഷ്യന് എന്ന് പറയുന്നതിലും കുട്ടി എന്ന് പറയുന്നതായിരിക്കും എളുപ്പം. ലോകത്തിൽ വച്ച് തന്നെ ഏറ്റവും പ്രായം കുറഞ്ഞ വരനായി അയാൾ മാറുകയും ചെയ്തു. വിവാഹം ഔദ്യോഗികം ആക്കാൻ വേണ്ടിയാണ് താൻ ഇങ്ങനെ ചെയ്തതെന്ന് ആ സ്കൂൾ കുട്ടി പറയുന്നത്.

31കാരനായ ഒരു പുരുഷൻ വിവാഹം കഴിച്ചത് തന്നെക്കാൾ പ്രായമുള്ള 91 വയസ്സുള്ള ഒരു സ്ത്രീയാണ്. അവർ തമ്മിലുള്ള പ്രായക്കൂടുതൽ പ്രത്യേകം പറയേണ്ടതില്ലല്ലോ. 2014 ഒരു ഡോക്യുമെൻററി പരമ്പരയിലും ഇവർ അവതരിക്കപ്പെട്ടിട്ട് ഉണ്ടായിരുന്നു. പ്രായത്തിന് രണ്ടോ മൂന്നോ ഇരട്ടി ഉള്ള സ്ത്രീയുമായി തനിക്ക് പ്രണയം തോന്നി എന്ന് അയാൾ പറഞ്ഞപ്പോൾ പലർക്കും അത് അംഗീകരിക്കാൻ സാധിച്ചിരുന്നില്ല.

അടുത്തത് ബ്രസീൽ നടന്നൊരു വിവാഹമാണ്. ഉയരത്തിന്റെ കാര്യത്തിൽ പലപ്പോഴും പലരും താണു പോകുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. ഉയരംകുറഞ്ഞ രണ്ടുപേർ ഒരുമിച്ചപ്പോൾ മികച്ച ഒരു വാർത്ത ആയിരുന്നു. മനോഹരമായ ജീവിതമായിരുന്നു കാണാൻ സാധിച്ചത്. വളരെയധികം സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയായിരുന്നു അത്.

കാരണം രണ്ടുപേർ ജീവിതത്തിൽ ഒരുമിക്കുകയാണ്. അതുപോലെ ഒരേ കുറവുള്ളവർ അവരുടെ ജീവിതം അതിമനോഹരം ആക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തരത്തിൽ വ്യത്യസ്തങ്ങളായ ചില ദമ്പതിമാരുടെയൊക്കെ വിശേഷങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.


Content Highlight: The strangest couple in the world

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup