വില്ലത്തി റോളില്‍ അഥിതി എത്തുന്നു സുജാതയുടെ നെഗറ്റീവ് റോള്‍ കാത്ത് ആരാധകര്‍

വില്ലത്തി റോളില്‍ അഥിതി എത്തുന്നു സുജാതയുടെ നെഗറ്റീവ് റോള്‍ കാത്ത് ആരാധകര്‍
Oct 4, 2021 09:49 PM | By Truevision Admin

സൂഫിയും സുജാതയും എന്ന ഒറ്റ  ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ്   അദിതി റാവു ഹൈദരി. മിക്ക ഭാഷകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അദിതി ചെയ്‍തിട്ടുണ്ട്.

അദിതി റാവു ഹൈദരിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അദിതി റാവു നെഗറ്റീവ്  കഥാപാത്രമായി അഭിനയിക്കുന്നുവെന്ന് ടോളിവുഡ് ഡോട് കോം വാര്‍ത്തയില്‍ പറയുന്നു.

അദിതി റാവു ഹൈദരിയുടെ കഥാപാത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വന്നിട്ടില്ല.


മഹാസമുദ്രം എന്ന സിനിമയിലാണ് അദിതി റാവു ഹൈദരി നെഗറ്റീവ് കഥാപാത്രമായി എത്തുക.ശര്‍വാനന്ദ് ആണ് മഹാസമുദ്രത്തില്‍ നായകൻ. അജയ് ഭൂപതിയാണ് ചിത്രം സംവിധാനംം ചെയ്യുന്നത്.

അധോലോക നായകൻ ആയിട്ടാണ് ശര്‍വാനന്ദ് ചിത്രത്തില്‍ അഭിനയിക്കുക. സിനിമയിലേക്ക് ആദ്യം സാമന്തയെയാണ് പരിഗണിച്ചത് എങ്കിലും ഒടുവില്‍ അദിതി റാവു ഹൈദരിയിലേക്ക് എത്തുകയായിരുന്നു.

സിനിമയുടെ പ്രമേയം കൂടുതലായി വ്യക്തമാക്കിയിട്ടില്ല. സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങും

Aditi Rao Hydari is the most beloved actress among the Malayalees with her single 'Sufi and Sujatha'. Aditi has played notable roles in most languages

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-