logo

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയായി

Published at Oct 11, 2020 05:01 PM മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയായി

മമ്മൂട്ടിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന "ദി പ്രീസ്റ്റ്" ന്റെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായി.കൊവിഡ് പ്രതിസന്ധി മൂലം നീട്ടിവയ്ക്കുകയായിരുന്ന ഷൂട്ടിംഗ്സെപ്റ്റംബര്‍ 29 ആയിരുന്നു വീണ്ടും ആരംഭിച്ചത്. മമ്മൂട്ടിയും മഞ്ചു വാരിയരും ഒന്നിചെത്തുന്ന ആദ്യത്തെ പടം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.സംവിധായകന്റെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രതീപും കൂടിയാണ് തിരകഥ ഒരുക്കിയത്.


രാഹുല്‍ രാജ് സംഗീതവും അഖില്‍ ജോര്‍ജ് ചായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആന്റോ ജോസഫും ,ബി ഉണ്ണികൃഷണനും കൂടിയാണ്.നിഖില വിമല്‍,ശ്രീനാഥ്‌ ഭാസി,സാനിയ ഇയ്യപ്പന്‍,ജഗദീഷ്, മധുപാല്‍ തുടങ്ങിയ താരനിരകളും ചിത്രത്തില്‍ അഭിനയിക്കുണ്ട്.

The second schedule of the-second-schedule-of-the-priest-starring-mammootty-and-directed-by-joffin-t-chacko-has-been-completed

Related Stories
ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ

Apr 10, 2021 02:02 PM

ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ. മാക്ബത്തിന്റെ പ്രാകൃതമായ ആവിഷ്‌കരമാണ് ജോജിയെന്നും ഈ...

Read More >>
ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക

Mar 31, 2021 02:23 PM

ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക

ഫാഷന്റെയും സ്റ്റൈലിന്‌റെ കാര്യത്തില്‍ മലയാളത്തില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന താരമാണ് മമ്മൂട്ടി, മമ്മൂക്കയുടെ വസ്ത്രധാരണത്തെ കുറിച്ചുളള...

Read More >>
Trending Stories