സണ്ണി ലിയോണിനെ മലർത്തിയടിച്ച് ഇന്ത്യന്‍ സിനിമ താരങ്ങള്‍

സണ്ണി ലിയോണിനെ മലർത്തിയടിച്ച് ഇന്ത്യന്‍ സിനിമ താരങ്ങള്‍
Oct 4, 2021 09:49 PM | By Truevision Admin

ഈ വര്ഷം യാഹു എന്ന സെർച്ച് എഞ്ചിൻ ഉപയോഗിച്ച് ഏറ്റവും കൂടുതൽ തിരഞ്ഞ നടിമാരുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. വർഷങ്ങളായി സണ്ണി ലിയോൺ കൈയടക്കി വെച്ച ഒന്നാം സ്ഥാനം തട്ടി തെറിക്കപെട്ടു .

റിയ ചക്രവർത്തി ആണ് ലിസ്റ്റിൽ ഒന്നാമത് എത്തിയിരിക്കുന്നത്. സുശാന്ത് സിംഗ് കേസിന് ശേഷം ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നായിരുന്നു റിയ ചക്രവർത്തി എന്നത്. നിരവധി വിവാദങ്ങളിൽ ഇവർ അകപ്പെട്ടിരുന്നു.

ബീഹാർ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊണ്ട് രാഷ്ട്രീയ പാർട്ടികൾ വലിയ രീതിയിൽ ഈ കേസ് ചർച്ചയാക്കി കൊണ്ടുവന്നിരുന്നു. സുശാന്ത് സിംഗ് രാജ്പുത് ഒരു ബീഹാർ സ്വദേശി ആയിരുന്നു എന്ന് കാരണം കൊണ്ടായിരുന്നു ഇത്.ലിസ്റ്റിൽ രണ്ടാമത് എത്തിയിരിക്കുന്നതും ഒരു ഇന്ത്യൻ നടി തന്നെയാണ്.


കങ്കണ റണാവത് ആണ് ലിസ്റ്റിൽ രണ്ടാമത് എത്തിയിട്ടുള്ളത്. രാജ്യത്ത് നടക്കുന്ന എല്ലാ വിഷയങ്ങളിലും കയറി അഭിപ്രായം പറയുക എന്നതാണ് ഇവരുടെ ഹോബി.

ധാരാളം മണ്ടത്തരം വിളമ്പുന്നതുകൊണ്ടു തന്നെ ഇവർ പറയുന്നതെല്ലാം വലിയ രീതിയിൽ വിവാദങ്ങൾ സൃഷ്ടിക്കാറുണ്ടയിരുന്നു. മാത്രവുമല്ല ഇവരുടെ പ്രസംഗം കൊണ്ടുനടക്കാൻ വലിയ ഒരു പി ആർ ടീം തന്നെ ഉണ്ട്.

ബിജെപി അനുകൂല പ്രസ്താവനകൾ ആണ് കൂടുതൽ നടത്താറുള്ളത് എന്നതുകൊണ്ടുതന്നെ ബിജെപി ഐടി സെൽ ഇവർക്ക് വലിയ രീതിയിലുള്ള നായികാ പരിവേഷമായിരുന്നു നൽകിയത്.ലിസ്റ്റിൽ മൂന്നാമത് ഉള്ളത് ഒരു ഇന്ത്യൻ നടി തന്നെയാണ്.


ദീപിക പദുകോൺ ആണ് മൂന്നാം സ്ഥാനത്ത്. ദീപിക പദുക്കോൺ പൊതുവേ വിവാദങ്ങളിൽ വരാത്ത നടിയായിരുന്നു. എന്നാൽ ഈ വർഷം തുടക്കത്തിൽ ജെഎൻയു വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അവർ സമരത്തിൽ പങ്കെടുത്തിരുന്നു.

അതുകൊണ്ടുതന്നെ ഇവർ വലിയ രീതിയിലുള്ള വിവാദങ്ങളിൽ പെട്ടിരുന്നു. ബിജെപി ഐടി സെൽ കുറച്ചൊന്നുമല്ല ഇവർക്ക് തലവേദന സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ആയിരിക്കണം ഇവർ ലിസ്റ്റിൽ മൂന്നാംസ്ഥാനത്ത് എത്തിയതും.

നാലാം സ്ഥാനത്താണ് സാക്ഷാൽ സണ്ണി ലിയോൺ. ഇവർ ഇപ്പോൾ ബോളിവുഡിൽ അത്ര സജീവമല്ല. അതുകൊണ്ടുതന്നെ ഇവരുടെ പേര് അധികമാളുകളും ഇപ്പോൾ തിരയാറില്ല. 

The list of the most searched actresses this year using the search engine Yahoo was released yesterday. It was a fort that Sunny Leone had occupied for years

Next TV

Related Stories
'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Sep 11, 2025 05:03 PM

'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കി...

Read More >>
 'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

Sep 9, 2025 08:07 PM

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ...

Read More >>
'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

Sep 9, 2025 04:18 PM

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി...

Read More >>
സാമ്പത്തിക തട്ടിപ്പ് കേസ്; നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി

Sep 5, 2025 08:02 PM

സാമ്പത്തിക തട്ടിപ്പ് കേസ്; നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി

സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടിസ്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall