ബിക്കിനിയിൽ ഹോട്ടായി സാമന്ത; വൈറലായി ചിത്രങ്ങള്‍

ബിക്കിനിയിൽ ഹോട്ടായി സാമന്ത; വൈറലായി ചിത്രങ്ങള്‍
2021-12-28T11:01:00 | By Susmitha Surendran

തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താര സുന്ദരിയാണ് സാമന്ത.മോഡലിംഗ് രംഗത്ത് കൂടിയാണ് താരം ആദ്യമായി അഭിനയ രംഗത്ത് എത്തുന്നത്.ഇന്നിപ്പോൾ തമിഴ്.തെലുങ്ക് സിനിമയിൽ പകരം വെയ്ക്കാനില്ലാത്ത അതുല്യ താരങ്ങളിൽ ഒരാളാണ് താരം.

ഇപ്പോൾ ലോകം എങ്ങും വമ്പൻ ഹിറ്റായി മുന്നേറികൊണ്ടിരിക്കുകയാണ് അല്ലു അർജുൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം’പുഷ്പ’.ഇതിനകം തന്നെ വൻ കളക്ഷൻ റെക്കോർഡുകൾ തീർത്തുകൊണ്ടാണ് ചിത്രം മുന്നേറികൊണ്ടിരിക്കുന്നത്.ചിത്രത്തിൽ മലയാളികൾക്ക് അഭിമാനിക്കാൻ പറ്റുന്ന വില്ലൻ വേഷം ചെയ്‌തത്‌ മലയാളികളുടെ സ്വന്തം താരം’ഫഹദ് ഫാസിൽ’ലാണ്.

സിനിമയിൽ നായികയായി എത്തിയത് തെന്നിന്ത്യ താര സുന്ദരി’രശ്‌മിക മന്ദന.എന്നാൽ ഇത് കൂടാതെ സിനിമയിൽ ഒരു ഐറ്റം ഡാൻസുമായി എത്തുന്നത് മറ്റൊരു താര സുന്ദരിയായ’സാമന്ത’യാണ്.സാമന്തയുടെ ഐറ്റം ഡാൻസ് യൂട്യൂബിൽ തന്നെ വമ്പൻ ഹിറ്റായിരുന്നു.എന്നാൽ ഇപ്പോൾ ഇതാ ആ ഡാൻസ് വീഡിയോ മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

യൂട്യൂബിന്റെ ടോപ് 100 മ്യൂസിക് ഗ്ലോബൽ ലിസ്റ്റിൽ ഒന്നാമത് എത്തിയിരിക്കുകയാണ് സാമന്തയുടെ ഡാൻസ് വീഡിയോ.കൂടാതെ പുഷ്പയിലെ തന്നെ മറ്റ് ഗാനങ്ങളും ഇതെ ലിസ്റ്റിൽ സ്ഥാനം നേടിയിട്ടുണ്ട്.സാമന്ത എന്ന താരത്തിന്റെ അഭിനയ ജീവിതത്തിൽ തന്നെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ് ഈ നേട്ടം.

തന്റെ ഡാൻസ് വീഡിയോ ആരാധകർ ഏറ്റെടുത്ത സന്തോഷം ആഘോഷാക്കിയിരിക്കുകയാണ് താരം.ഇത്തവണ ഗോവയിൽ സുഹുത്തുക്കളോടപ്പം ആണ് സാമന്ത എത്തിയത്.ഗോവയിൽ കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഹോട്ട് ബിക്കിനിയിലാണ് സാമന്ത ചിത്രങ്ങളിൽ പ്രത്യക്ഷപെട്ടത്.എന്തയാലും താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്.സിനിമയിൽ സാമന്തയുടെ വീഡിയോ സോങ് ഇറങ്ങുന്നതിന് മുൻപായിരുന്നു താരത്തിന്റ വിവാഹ മോചനം നടന്നത്.സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ചയായ വാർത്ത കുടിയായിരുന്നു ഇത്.എന്തായാലും ഗോവയിൽ അടിപൊളിയാക്കിയിരിക്കുകയാണ് സാമന്തയും സുഹൃത്തുക്കളും

Content Highlight: Samantha hot in a bikini; Images go viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup