ആടിയും പാടിയും സ്വസിക കുടുക്ക് 2025’ വിശേഷങ്ങള്‍

ആടിയും പാടിയും സ്വസിക കുടുക്ക് 2025’ വിശേഷങ്ങള്‍
Oct 4, 2021 09:49 PM | By Truevision Admin

ചാക്കോച്ചൻ നായകനായ ‘അള്ള് രാമേന്ദ്രന്’ ശേഷം ബിലഹരി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘കുടുക്ക് 2025’. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വീഡിയോയാണ് സംവിധായകന്‍ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

സെറ്റില്‍ പാട്ടു പാടി ഡാന്‍സ് ചെയ്യുന്ന സ്വാസികയുടെ വീഡിയോയാണ് വൈറലാകുന്നത്. ഏറ്റവും സന്തോഷം നിറഞ്ഞ ലൊക്കേഷനാണ് കുടുക്ക് എന്ന് പാടി റാപ്പ് മോഡലില്‍ വരുന്ന സ്വാസികയെയാണ് വീഡിയോയില്‍ കാണുന്നത്. കൂടെയുള്ളവരും നടിയും പൊട്ടിച്ചിരിക്കുന്നുമുണ്ട്.

ചിത്രത്തില്‍ ജ്വാല എന്ന കഥാപാത്രമായാണ് സ്വാസിക വേഷമിടുന്നത്. കൃഷ്ണ ശങ്കര്‍ ആണ് കുടുക്കില്‍ നായകനാവുന്നത്. മാരന്‍ എന്ന കഥാപാത്രമായി വേഷമിടുന്ന കൃഷ്ണ ശങ്കറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു.

ഇതുവരെ കാണാത്ത വ്യത്യസ്ത മേക്കോവറിലാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. പതിവ് കഥാപാത്രങ്ങളില്‍ നിന്ന് മാറിയുളള ഗെറ്റപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയം.

ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കോവിഡ് നിയന്ത്രണങ്ങളോടെ നവംബറില്‍ ആണ് കുടുക്കിന്റെ ചിത്രീകരണം ആരംഭിച്ചത്.

After Chackochan starrer 'Allu Ramendran', Bilhari will be directing 'Kutukku 2025'. The director has now shared an interesting video from the location of the film on social media

Next TV

Related Stories
'പട്ടിണിയില്ലാത്ത കേരളം, മുടങ്ങാത്ത പാഠപുസ്തകം'; അനുഭവങ്ങളുടെ കരുത്തിൽ ജനവിധി എഴുതാൻ ഇടതുപക്ഷം

Apr 3, 2026 02:26 PM

'പട്ടിണിയില്ലാത്ത കേരളം, മുടങ്ങാത്ത പാഠപുസ്തകം'; അനുഭവങ്ങളുടെ കരുത്തിൽ ജനവിധി എഴുതാൻ ഇടതുപക്ഷം

'പട്ടിണിയില്ലാത്ത കേരളം, മുടങ്ങാത്ത പാഠപുസ്തകം'; അനുഭവങ്ങളുടെ കരുത്തിൽ ജനവിധി എഴുതാൻ...

Read More >>
'ആ പ്രതീക്ഷയാണ് വില്ലൻ'; മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ഉർവശി

Apr 3, 2026 01:44 PM

'ആ പ്രതീക്ഷയാണ് വില്ലൻ'; മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ഉർവശി

മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ്...

Read More >>
'മോദിയെ കാണാൻ ആരും ക്ഷണിക്കേണ്ട, ഇത് കല്യാണമല്ലല്ലോ'; വിമർശകർക്ക് മറുപടിയുമായി പ്രിയങ്ക

Apr 3, 2026 01:40 PM

'മോദിയെ കാണാൻ ആരും ക്ഷണിക്കേണ്ട, ഇത് കല്യാണമല്ലല്ലോ'; വിമർശകർക്ക് മറുപടിയുമായി പ്രിയങ്ക

'മോദിയെ കാണാൻ ആരും ക്ഷണിക്കേണ്ട, ഇത് കല്യാണമല്ലല്ലോ'; വിമർശകർക്ക് മറുപടിയുമായി...

Read More >>
'ഈ ജന്മത്തിൽ എനിക്ക് കുട്ടികൾ വേണ്ട എന്ന തീരുമാനത്തിൽ ഞാൻ ഹാപ്പിയാണ്'; നിലപാട് വ്യക്തമാക്കി നടി ലെന

Apr 3, 2026 11:28 AM

'ഈ ജന്മത്തിൽ എനിക്ക് കുട്ടികൾ വേണ്ട എന്ന തീരുമാനത്തിൽ ഞാൻ ഹാപ്പിയാണ്'; നിലപാട് വ്യക്തമാക്കി നടി ലെന

'ഈ ജന്മത്തിൽ എനിക്ക് കുട്ടികൾ വേണ്ട എന്ന തീരുമാനത്തിൽ ഞാൻ ഹാപ്പിയാണ്'; നിലപാട് വ്യക്തമാക്കി നടി...

Read More >>
'എന്നെ ആരും തെറ്റിദ്ധരിപ്പിച്ചതല്ല, ഇത്രയും കാലം പേടിച്ചാണ് മിണ്ടാതിരുന്നത്'; തുറന്നടിച്ച് കിച്ചു സുധി

Apr 3, 2026 11:13 AM

'എന്നെ ആരും തെറ്റിദ്ധരിപ്പിച്ചതല്ല, ഇത്രയും കാലം പേടിച്ചാണ് മിണ്ടാതിരുന്നത്'; തുറന്നടിച്ച് കിച്ചു സുധി

'എന്നെ ആരും തെറ്റിദ്ധരിപ്പിച്ചതല്ല, ഇത്രയും കാലം പേടിച്ചാണ് മിണ്ടാതിരുന്നത്'; തുറന്നടിച്ച് കിച്ചു...

Read More >>
Top Stories

News Roundup