---
title: "#RavindranMPK |നടൻ ശ്രീനിവാസന്റെ സഹോദരൻ അന്തരിച്ചു "
english_title: "#Actor#director #Srinivasan's #brother #RavindranMPK #passedaway."
publisher: "moviemax.in"
canonical_url: "https://moviemax.in/news/180503/actordirector-srinivasans-brother-ravindranmpk-passedaway"
published_at: "2024-01-29T19:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7b0da212e9_raveendran.jpg"
keywords: []
---

# #RavindranMPK |നടൻ ശ്രീനിവാസന്റെ സഹോദരൻ അന്തരിച്ചു 

> **Lead Summary:** നടനും സംവിധായകനുമായ ശ്രീനിവാസന്റെ സഹോദരൻ രവീന്ദ്രൻ എം.പി.കെ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം.

## Article Content

നടനും സംവിധായകനുമായ ശ്രീനിവാസന്റെ സഹോദരൻ രവീന്ദ്രൻ എം.പി.കെ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം.

സംസ്കാരം നാളെ( ചൊവ്വാഴ്ച)കണ്ണൂർ ജില്ലയിലെ മമ്പറം മൈലുള്ളി മൊട്ടയിലെ സഹോദരിയുടെ വസതിയിൽ നടക്കും.

പട്യം കോങ്ങാറ്റയിലെ പരേതനായ ഉച്ചനമ്പള്ളി ഉണ്ണി മാസ്റ്ററുടേയും ലക്ഷ്മിയുടേയും മകനാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/180503/actordirector-srinivasans-brother-ravindranmpk-passedaway)