logo

ഫാമിലി ത്രില്ലറുമായി നയൻതാര, സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു

Published at Jul 27, 2021 09:52 AM ഫാമിലി ത്രില്ലറുമായി നയൻതാര, സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു

തെന്നിന്ത്യയുടെ വിജയനായികയാണ് നയൻതാര. ഒന്നിനൊന്നു വ്യത്യസ്‍തമായ കഥാപാത്രങ്ങളാല്‍ വിസ്‍മിയിപ്പിക്കുന്ന നടി.


തൊടുന്നതൊക്കെ ഹിറ്റാക്കുന്നു നയൻതാര. ഇപോഴിതാ നയൻതാര ഒരു ത്രില്ലര്‍ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

നവാഗതനായ ജിഎസ് വിഗ്‌നേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നയൻതാര അഭിനയിക്കുന്നത്.

കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെടുന്ന രീതിയിലുള്ളതാകും ചിത്രം. നയൻതാരയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതാണ് സിനിമ.

ചെന്നൈയിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. റോണ്‍ ഈതന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Nayanthara is in the process of shooting a film with a family thriller

Related Stories
മുംബൈയിലെ ചുവന്ന തെരുവില്‍ ഞാന്‍ ചെന്നു, ലൈംഗിക തൊഴിലാളികളെ നിരീക്ഷിച്ചു:  കരീനയുടെ തുറന്ന് പറച്ചില്‍

Sep 23, 2021 05:33 PM

മുംബൈയിലെ ചുവന്ന തെരുവില്‍ ഞാന്‍ ചെന്നു, ലൈംഗിക തൊഴിലാളികളെ നിരീക്ഷിച്ചു: കരീനയുടെ തുറന്ന് പറച്ചില്‍

മുംബൈയില്‍ ചുവന്നതെരുവില്‍ വരെ പോയി ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ...

Read More >>
സായി പല്ലവി ചിത്രം നിരസിക്കണേ എന്ന് പ്രാർത്ഥിച്ചു, നടിക്ക് മുന്നിൽ തുറന്ന് പറഞ്ഞ് ചിരഞ്ജീവി

Sep 22, 2021 11:34 AM

സായി പല്ലവി ചിത്രം നിരസിക്കണേ എന്ന് പ്രാർത്ഥിച്ചു, നടിക്ക് മുന്നിൽ തുറന്ന് പറഞ്ഞ് ചിരഞ്ജീവി

സായി പല്ലവിയെ ഭോലാ ശങ്കർ ടീം സമീപിക്കുന്നു എന്ന് അറിഞ്ഞപ്പോൾ , നടി ഓഫർ സ്വീകരിക്കരുതെന്ന് താൻ പ്രാർത്ഥിച്ചിരുന്നു. സായി ആ ഓഫർ നിരസിക്കുകയും...

Read More >>
Trending Stories