അഭിജിത്തിന്റെ വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന് മമ്മൂക്ക

അഭിജിത്തിന്റെ വിവാഹത്തിന്  ആശംസകള്‍ നേര്‍ന്ന് മമ്മൂക്ക
2021-10-04T21:49:00 | By Truevision Admin

മലയാള സിനിമാലോകത്ത്   മമ്മൂട്ടിയെ അടുത്തറിയുന്നവർക്കെല്ലാം  അദ്ദേഹത്തിന്റെ പേഴ്സണല്‍ കോസ്റ്റ്യും ഡിസെെനറായ അഭിജിത്തിനേയും അറിയാം.   കഴിഞ്ഞ ദിവസം  അഭിജിത്തിന്റെ വിവാഹം ആയിരുന്നു .

കോവിഡ്  ആയതിനാല്‍ തന്നെ  അഭിജിത്തിന്റെ വിവാഹത്തിന് വീഡിയോ കോളിലൂടെ ആശംസകളും അനുഗ്രഹവും നേര്‍ന്ന് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ വച്ച് അഭിജിത്തിന്റെ വിവാഹം നടന്നത്.

ഇതിനാലാണ് മമ്മൂട്ടിയും സുല്‍ഫത്തും വീഡിയോ കോളിലൂടെ ആശംസകളുമായെത്തിയത്.വരനേയും വധുവിനേയും അനുഗ്രഹിക്കുകയും വീട്ടുകാരോട് കുശലം പറയുകയും ചെയ്തു മമ്മൂട്ടി. ബുധനാഴ്ചയായിരുന്നു വിവാഹം. 

സ്വാതിയാണ് അഭിജിത്തിന്റെ വധു. വിവാഹത്തിന് വേണ്ട എല്ലാ സഹായവും ചെയ്തത് മമ്മൂട്ടിയും സുല്‍ഫത്തുമാണെന്ന് അഭിജിത്ത് പറയുന്നത്. വരാന്‍ പരമാവധി ശ്രമിക്കാമെന്നായിരുന്നു പറഞ്ഞിരുന്നതെന്നും അഭിജിത്ത് പറയുന്നു.

താലികെട്ട് കഴിഞ്ഞ ഉടനെ തന്നെ മമ്മുക്ക വീഡിയോകളില്‍ ഞങ്ങളെ ആശിര്‍വദിച്ചു. അതില്‍ പരം എന്ത് സന്തോഷമാണ് വേണ്ടെന്നും അഭിജിത്ത് ചോദിക്കുന്നു. ഗ്രേറ്റ് ഫാദര്‍ മുതല്‍ അഭിജിത്ത് മമ്മൂട്ടിയുടെ പേഴ്സണല്‍ കോസ്റ്റ്യൂമറാണ്.

Content Highlight: Everyone who knows Mammootty well in the Malayalam film world knows his personal costume and designer Abhijit. Yesterday was Abhijit's wedding

Next TV

Related Stories
'വിസ്മയയുടെ പ്രതികരണം യഥാർത്ഥവശം അറിയാതെ, ഡൽഹി സമരങ്ങൾക്ക് പിന്നിൽ വിദേശ ഗൂഢാലോചന;' പ്രതിഷേധക്കാരെ രൂക്ഷമായി വിമർശിച്ച് മേജർ രവി

Jul 23, 2026 02:04 PM

'വിസ്മയയുടെ പ്രതികരണം യഥാർത്ഥവശം അറിയാതെ, ഡൽഹി സമരങ്ങൾക്ക് പിന്നിൽ വിദേശ ഗൂഢാലോചന;' പ്രതിഷേധക്കാരെ രൂക്ഷമായി വിമർശിച്ച് മേജർ രവി

ഡൽഹിയിലെ സിജെപി പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ ഫണ്ടിംഗും ഗൂഢാലോചനയുമുണ്ടെന്ന് മേജർ രവി. സമരക്കാർക്കെതിരെ രൂക്ഷ വിമർശനം. ജോർജ്ജ് സോറോസ് മുതൽ...

Read More >>
 മകളെ വകതിരിവ് പഠിപ്പിക്കണം...! മകളുടെ പോസ്റ്റിന് പിന്നാലെ മോഹന്‍ലാലിനെതിരെയും രൂക്ഷമായ സൈബര്‍ ആക്രമണം; സിനിമ ബഹിഷ്കരിക്കുമെന്ന് ഭീഷണി

Jul 23, 2026 01:51 PM

മകളെ വകതിരിവ് പഠിപ്പിക്കണം...! മകളുടെ പോസ്റ്റിന് പിന്നാലെ മോഹന്‍ലാലിനെതിരെയും രൂക്ഷമായ സൈബര്‍ ആക്രമണം; സിനിമ ബഹിഷ്കരിക്കുമെന്ന് ഭീഷണി

സമരത്തിന് പിന്തുണയുമായി പോസ്റ്റിട്ട മകൾ വിസ്മയക്കെതിരെയും നടൻ മോഹൻലാലിനെതിരെയും സൈബർ ആക്രമണം. എമ്പുരാൻ വിവാദം ഓർമിപ്പിച്ച്...

Read More >>
'പണ്ട് ടീച്ചർ അടിച്ചാൽ വീട്ടിൽ നിന്നും അടി കിട്ടും, ഇന്ന് വീട്ടുകാർ ടീച്ചറെ അടിക്കും'; ഓർമ്മകൾ പങ്കുവച്ച് നവ്യ നായർ

Jul 23, 2026 11:24 AM

'പണ്ട് ടീച്ചർ അടിച്ചാൽ വീട്ടിൽ നിന്നും അടി കിട്ടും, ഇന്ന് വീട്ടുകാർ ടീച്ചറെ അടിക്കും'; ഓർമ്മകൾ പങ്കുവച്ച് നവ്യ നായർ

പണ്ട് ടീച്ചർ അടിച്ചാൽ വീട്ടിൽ നിന്നും അടി കിട്ടുമായിരുന്നുവെന്നും എന്നാൽ ഇന്ന് വീട്ടുകാർ ടീച്ചറെ അടിക്കുന്ന സ്ഥിതിയാണെന്നും നടി നവ്യ നായർ....

Read More >>
ഡൽഹി സമര പിന്തുണ വിവാദം;  ടൊവിനോ തോമസിന്  പിന്തുണയുമായി ഡിവൈഎഫ്ഐ

Jul 23, 2026 08:47 AM

ഡൽഹി സമര പിന്തുണ വിവാദം; ടൊവിനോ തോമസിന് പിന്തുണയുമായി ഡിവൈഎഫ്ഐ

ഡൽഹി സമരത്തെ പിന്തുണച്ച ടൊവിനോ തോമസിന്റെ വീടിന് മുന്നിൽ യുവമോർച്ച പ്രതിഷേധം. ഇതിനെതിരെ DYFI ഇരിങ്ങാലക്കുടയിൽ പ്രകടനം. ഗുരുവായൂരിൽ DYFI മാർച്ചിൽ...

Read More >>
'കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ .... ഡൽഹി...'; നടൻ കൃഷ്ണകുമാർ

Jul 23, 2026 08:20 AM

'കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ .... ഡൽഹി...'; നടൻ കൃഷ്ണകുമാർ

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ ഡൽഹി പ്രക്ഷോഭത്തിൽ പ്രതികരണവുമായി നടൻ കൃഷ്ണകുമാർ. കാശ്മീരിലെ കല്ലേറ് നിർത്തിയതുപോലെ ഡൽഹിയിലെ സംഘർഷവും...

Read More >>
ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദുൽഖറും അസിഫ് അലിയും

Jul 22, 2026 09:45 PM

ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദുൽഖറും അസിഫ് അലിയും

ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദുൽഖർ സൽമാനും അസിഫ് അലിയും. വിദ്യാർഥികളുടെ ശബ്ദം കേൾക്കണമെന്ന്...

Read More >>
Top Stories

News Roundup